|
|
| വരി 67: |
വരി 67: |
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
| == ചരിത്രം ==
| |
| സ്വാതന്ത്ര്യ ലബ്ദിയ്ക്കു മുമ്പും ശേഷവും നെയ്യാറ്റിൻകരയിലെ വ്യാവസായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീ. എം. വേലായുധൻ 1951ൽ അരുമാനൂരിൽ സ്ഥാപിച്ച യു.പി സ്കൂൾ 1953ൽ ഹൈസ്കൂളായി ഉയർത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയം 65 വർഷങ്ങൾ പിന്നിടുമ്പോൾ നെയ്യാറ്റിൻകര താലൂക്കിൽ സമാനതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്നു.
| |
|
| |
| 1998ൽ ഹയർ സെക്കന്ററി സ്കൂളായി മാറി. ജീവിതത്തിന്റെ വിവിധ
| |
| മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ
| |
| സൃഷ്ടികളാണ്. ചിട്ടയായ അധ്യാപനവും അച്ചടക്കത്തിലധിഷ്ഠിതമായ ബോധന രീതിയും
| |
| പിന്തുടരുന്ന ഈ സ്കൂൾ, നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| വരി 110: |
വരി 102: |
| * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 27കി.മി. അകലം | | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 27കി.മി. അകലം |
| |} | | |} |
| | | <!--visbot verified-chils->--> |
| <!--visbot verified-chils-> | |