ഉള്ളടക്കത്തിലേക്ക് പോവുക

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JOLLYROY (സംവാദം | സംഭാവനകൾ)
No edit summary
JOLLYROY (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
വരി 14: വരി 14:
'''<big>എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത്  11 മിടുക്കികൾ</big>'''
'''<big>എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത്  11 മിടുക്കികൾ</big>'''
<br>
<br>
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=തിരുവനന്തപുരം
പേര്= ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്. |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്=   തിരുവനന്തപുരം |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല=   തിരുവനന്തപുരം |
|സ്കൂൾ കോഡ്=43059
റവന്യൂ ജില്ല=   തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 43059 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 03 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം= 11 |
|യുഡൈസ് കോഡ്=32141001618
സ്ഥാപിതവർഷം= 1 864  |
|സ്ഥാപിതദിവസം=03
സ്കൂൾ വിലാസം= ഫോർട്ട് പി.ഒ, <br/>  തിരുവനന്തപുരം     23 |
|സ്ഥാപിതമാസം=11
പിൻ കോഡ്=695023 |
|സ്ഥാപിതവർഷം=1864
സ്കൂൾ ഫോൺ= 0471 2451 1 60 |
|സ്കൂൾ വിലാസം= ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ,തിരുവനന്തപുരം
സ്കൂൾ ഇമെയിൽ=fortgirlsmission@gmail.com |
|പോസ്റ്റോഫീസ്=ഫോർട്ട്
സ്കൂൾ വെബ് സൈറ്റ്= |
|പിൻ കോഡ്=695023
ഉപ ജില്ല=   തിരുവനന്തപുരം     ‌|  
|സ്കൂൾ ഫോൺ=0471 2451160
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=fortgirlsmission@gmail.com
ഭരണം വിഭാഗം= എയ്ഡഡ്|
|സ്കൂൾ വെബ് സൈറ്റ്=fortgirlsmissin.org
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=28
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ2=|  
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ3= |  
|താലൂക്ക്=തിരുവനന്തപുരം
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=നേമം
ആൺകുട്ടികളുടെ എണ്ണം= |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 835 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 835 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=29 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=     |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= മറിയാമ്മ മാത്യു |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= സന്തോഷ് എൻ . പി |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=7|
|സ്കൂൾ തലം=5 മുതൽ 10 വരെ
സ്കൂൾ ചിത്രം= 43059.jpeg |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=796
|വിദ്യാർത്ഥികളുടെ എണ്ണം 1-10=796
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=24
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ എസ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വടുവൊത്ത് കൃഷ്ണകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രെഞ്ചു വി വി
|സ്കൂൾ ചിത്രം=43059.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:58, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


തിരുവനന്തപുരം നഗരത്തിന്റെ ഹ്രദയഭാഗത്ത് പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ .
150 വർഷത്തിലേറെയായി അന്തപുരവാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നിറയൗവ്വനത്തോടെ നിലകൊളളുന്ന വിദ്യാലയം സ്നേഹവും പരസ്പരസഹകരണവും മൂല്യബോധവുമുളള തലമുറകളെ സമൂഹത്തിന് കാഴ്ചവച്ച് ഇന്നും അറിവിന്റെ ജ്യോതിസ് അയി നിലകൊളളുന്നു
ആനുകാലികം
എസ് എസ് എൽ സി യ്ക്ക് ഇത്തവണ നൂറു ശതമാനം വിജയം


എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത് 11 മിടുക്കികൾ

ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്
വിലാസം
തിരുവനന്തപുരം

ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 11 - 1864
വിവരങ്ങൾ
ഫോൺ0471 2451160
ഇമെയിൽfortgirlsmission@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43059 (സമേതം)
യുഡൈസ് കോഡ്32141001618
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ796
ആകെ വിദ്യാർത്ഥികൾ796
അദ്ധ്യാപകർ24
ഹയർസെക്കന്ററി
അദ്ധ്യാപകർ24
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലേഖ എസ് ആർ
പി.ടി.എ. പ്രസിഡണ്ട്വടുവൊത്ത് കൃഷ്ണകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രെഞ്ചു വി വി
അവസാനം തിരുത്തിയത്
31-12-2021JOLLYROY
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മറിയാമ്മ മാത്യു

ചരിത്രം

ഭാരതത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളിൽ പ്പെട്ട് കഷ്ടതയനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന് ഭാരതമെമ്പാടുമുളള സാമുഹ്യ പരിഷ്ക്കർത്താക്കൾ ക്കൊപ്പം പാശ്ചാത്യരായ പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി. അന്തപ്പുരബാലികമാർക്ക് അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ ‍സൊസൈറ്റി പ്രവർത്തക മിസ്സ്.ബ്ലാൻഫോർഡ് എന്ന വനിത 1864-ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു . അന്നത്തെ മഹാരാജാവ് ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ ഒരു വലിയ കൊട്ടാരത്തിൽ ദിവാൻ സർ . റ്റി . മാധവറാവുവിന്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി 1864 നവംബർ 3- തീയതി സ്കുൾ ആരംഭിച്ചു. ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം എന്ന പേരിലും പിന്നീട് സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു. കൂടുതൽ വായന ഈ സ്ക്കൂളിന്റെ അവസാനത്തെ വിദേശ മാനേജർ മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്ക്കൂളിന്റെ പേര് മാറ്റുന്നതിനായി ഗവൺമെന്റിന്റെ അനുവാദം വാങ്ങുകയും അങ്ങനെ ഫോർട്ട് ഗേൾസ് മിഷൻ സ്കുൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്ക്കൂളിന്റെ വളർച്ചയ്ക്ക് കാരണമായി.1864 നവംബർ മാസം 3 - തീയതി 4 വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 152 വർഷങ്ങൾ പിന്നിട്ട് ഇന്ന് 749 കുട്ടികളും 29 അധ്യാപകരും 5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു. സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി,ഐ റ്റി ലാബ്, സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1911 - 48 പി. ഒ. ഫിലിപ്പ്
1950 - 75 സാറാമ്മ ഫിലിപ്പ്
1975 - 83 മോളി ജോർജ്
1983 - 84 സൂസന്നാമ്മ. സി
1984 - 86 മോളി കോരൂള
1986 - 89 അച്ചാമ്മ കുട്ടി
1989 - 92 അംബികാ ദേവി
1992- 93 രാജമ്മാൾ കെ .മത്തായി
1992 - 93 സൂസമ്മ ഏബ്രഹാം
1993 - 97 ബേബി ജോൺ
1997 - 2001 സെലീല ജേക്കബ്
2001-2014 എലിസബത്ത് ഐസെക്ക്
2015-2018 ഹെലൻ വയലറ്റ് എൽ ആർ
2019-2020 മറിയാമ്മ മാത്യു
2020-2021 ജയശ്രീ ജെ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വദേശാഭിമാനി രാമക്രഷ് ണപിളളയുടെ ഭാര്യ കല്യാണിക്കുട്ടി
  • തിരുവിതാംകൂറിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ശ്രി.പട്ടംതാണുപിളളയുടെ ഭാര്യ പൊന്നമ്മ താണുപിളള,
  • പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡപ്യൂട്ടി ഡയറക് ടറായി വിരമിച്ച ശ്രീമതി ജെ. സരസ്വതീബായി,
  • ശ്രീമതി ലളിതാംബിക ഐ.എ.എസ്,
  • ഹാസ്യനടനായിരുന്ന ശ്രി അടൂർഭാസി, നടിമാരായ കലാരഞ്ജിനി,കല്പന,ഉർവ്വശി, പിന്നണി ഗായിക ബി. അരുന്ധതി

വഴികാട്ടി

{{#multimaps: 8.48528,76.94379 | zoom=18 }}