"കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=തൃത്തല്ലൂർ | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=24068 | ||
സ്കൂൾ കോഡ്=24068| | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം=25| | |വി എച്ച് എസ് എസ് കോഡ്=908007 | ||
സ്ഥാപിതമാസം=05| | |വിക്കിഡാറ്റ ക്യു ഐഡി=Q64091612 | ||
സ്ഥാപിതവർഷം=1955| | |യുഡൈസ് കോഡ്=32071501202 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=25 | ||
പിൻ കോഡ്=680619 | | |സ്ഥാപിതമാസം=05 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1955 | ||
സ്കൂൾ ഇമെയിൽ=knmvhssvatanappally@gmail.com| | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്=| | |പോസ്റ്റോഫീസ്=തൃത്തല്ലൂർ | ||
|പിൻ കോഡ്=680619 | |||
|സ്കൂൾ ഫോൺ=0487 2290440 | |||
|സ്കൂൾ ഇമെയിൽ=knmvhssvatanappally@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വല്ലപ്പാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
പഠന വിഭാഗങ്ങൾ2= | |വാർഡ്=3 | ||
പഠന | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
മാദ്ധ്യമം= | |നിയമസഭാമണ്ഡലം=മണലൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ചാവക്കാട് | ||
പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
സ്കൂൾ ചിത്രം=knmvhss.jpg| | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=573 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=472 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1289 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=46 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=85 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=88 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രോഷിണി കെ ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രോഷിണി കെ ആർ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാജി കെ എസ്സ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സജീഷ് സി എസ്സ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്നിഗ്ധ രമേഷ് | |||
|സ്കൂൾ ചിത്രം=knmvhss.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
12:28, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി | |
---|---|
വിലാസം | |
തൃത്തല്ലൂർ തൃത്തല്ലൂർ പി.ഒ. , 680619 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 25 - 05 - 1955 |
വിവരങ്ങൾ | |
ഫോൺ | 0487 2290440 |
ഇമെയിൽ | knmvhssvatanappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24068 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 908007 |
യുഡൈസ് കോഡ് | 32071501202 |
വിക്കിഡാറ്റ | Q64091612 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 573 |
പെൺകുട്ടികൾ | 472 |
ആകെ വിദ്യാർത്ഥികൾ | 1289 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 88 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രോഷിണി കെ ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രോഷിണി കെ ആർ |
പ്രധാന അദ്ധ്യാപിക | രാജി കെ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | സജീഷ് സി എസ്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നിഗ്ധ രമേഷ് |
അവസാനം തിരുത്തിയത് | |
01-01-2022 | Nidheeshkj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വാടാനപ്പളളി പഞ്ചായത്തിൽ ഹൈസ് ക്കൂൾ ഇല്ലാതിരുന്ന കാലം, ഹൈസ് ക്കൂൾ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം ഈ പഞ്ചായത്ത് നിവാസികൾ നടന്നിരുന്നു. പലരും തുടർപഠനം നിർത്തിവച്ചു. ഈ സാഹചര്യത്തിലാണ് ഒരു സാമൂഹ്യപ്രവർത്തക കൂടിയായ ശ്രീമതി.ശാരദാ ബാലകൃഷ്ണൻ അതിനായി നിരന്തരശ്രമങ്ങൾ നടത്തിയത്. സ്തുത്യർഹമായ അവരുടെ ശ്രമഫലമായി 1955 മെയ് 25ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്ക്കൂളിന് ശിലാസ്ഥാപനം നടത്തി.ഒക്ടോബർ 30 ന് കേരളത്തിന്റെ പ്രഥമ ഗവർണ്ണർ ഡോക്ടർ.ബി.രാമകൃഷ്ണറാവു ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.ശ്രീമതി. ശാരദാ ബാലകൃഷ്ണനായിരുന്നു മാനേജർ. എങ്കിലും സർവ്വാദരണീയനായ കളപ്പുരയിൽ ബാലകൃഷ്ണൻ നായരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് സ്ക്കൂൾ സ്ഥാപിതമായതെന്ന് പറയാം.1958 ൽ കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടെ ഒരു സെമിഗവൺമെന്റ് കെട്ടിടം നിലവിൽ വന്നു. 1963 ൽ അതിനു വടക്കുഭാഗത്തായി ഒരു പെർമനെന്റ് കെട്ടിടം കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടെ നിലവിൽ വന്നു. ലൈബ്രറി, ലബോറട്ടറി, ചില ക്ലാസ്സ് മുറികൾ ഇവയിൽ ആരംഭിച്ചു. ശ്രീ.പി.എസ്.ഗോപാലൻ അവർകളാകട്ടെ ഒരു സ്റ്റേജും നിർമ്മിച്ചു. മഞ്ഞിപ്പറമ്പിൽ ശങ്കരൻകുട്ടി മാസറ്റർ, പനക്കപറമ്പിൽ അയ്യപ്പൻ, കളപ്പുരയിൽ ഉണ്ണിനായർ, വാഴത്തോട്ടത്തിൽ ഡോ.രാഘവമേനോൻ, പള്ളിയാനെ കുട്ടികൃഷ്ണകൈമൾ, എളയേടത്ത് കുഞ്ഞികുട്ടപണിക്കർ, ചാളിപ്പാട്ട് കുട്ടൻ, പള്ളിയാനെ ഭാർഗ്ഗവി നേത്യാര്, മേലേടത്ത് കുമാരൻ മാസറ്റർ ഇങ്ങനെ പല വ്യക്തികളുടേയും സേവനം സ്ക്കൂളിന്റെ പുരോഗതിക്ക് വഴിതെളിച്ചു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ പഠനരംഗത്തും ഉയർന്ന പഠനസൗകര്യങ്ങളാണ് സ്ക്കൂളിനുളളത്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
1985 ൽ ശ്രീ.കെ.വി.സദാനന്ദൻ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. സ്കൂളിന്റെ അഭ്യദയത്തെ തന്റെ ജീവിതവ്രതമായെടുത്ത ശ്രീ. ധർമ്മപാലൻ മാസ്റ്ററാണ് ശ്രീ.കെ.വി.സദാനന്ദൻ അവർകൾക്ക് ഇക്കാര്യത്തിൽ പ്രേരണയും പ്രചോദനവും നൽകിയത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
19 | മത്തായി |
19 | ഇ.നാരായണൻ നായർ |
19 | ശങ്കുണ്ണി മേനോൻ |
19 -1969 | മുകുന്ദനുണ്ണി കർത്താ |
1969-1985 | എം.സി.സുകുമാരൻ |
1985-1988 | കാർത്തികേയൻ |
1988 - 1997 | എ.കെ.ജനാർദ്ദനൻ |
1997- 2000 | ഇ.പി.സെലിൻ |
2000- 2005 | പി.എസ്.ചന്ദ്രിക |
2005 - 2016 | ഡോളി കുര്യൻ |
2016 - 2020 | കെ ജെ സുനിൽ |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == സ്ക്കൂളിലെ പ്രഥമ വിദ്യാർത്ഥി വി.സതീദേവിയാണ്. അഡ്വ.പി.എ.സുരേന്ദ്രനാഥ്, ഐ.സ്.ശ്രീധരൻ, എഞ്ചിനീയർ തേപ്പറമ്പിൽ അബ്ദുൾ അസീസ്, ഹൈകോർട്ട് അഡ്വ.ഡോക്ടർ.രാമചന്ദ്രൻ, ശ്രീ.കറപ്പൻ മാസ്റ്റർ(ആർട്ടിസ്റ്റ്), സാഹിത്യകാരി ശ്രീമതി. ലളിതാ ലെനിൻ........
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24068
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ