"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) Mathewmanu (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1132886 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GHSS OMALLOOR}} | {{prettyurl|GHSS OMALLOOR}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
| വരി 125: | വരി 123: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
[[സെൻറ് തോമസ് ഓ൪ത്തഡോക്സ്]] പള്ളിയോടനുബന്ധിച്ചാണ് <ref>https://www.facebook.com/omalloor.valyapally/</ref>ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. | [[സെൻറ് തോമസ് ഓ൪ത്തഡോക്സ്]] പള്ളിയോടനുബന്ധിച്ചാണ് <ref>https://www.facebook.com/omalloor.valyapally/</ref>ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. | ||
[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/കൂടുതൽ വായിക്കുക]] | [[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''ഹൈസ്കൂൾ വിഭാഗം''' | '''ഹൈസ്കൂൾ വിഭാഗം''' | ||
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്. | |||
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും ഇവിടെയുണ്ട്. | ആധുനിക കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ[[ഡിജിറ്റൽ സാങ്കേതിക വിദ്യ/കൂടുതൽ വായിക്കുക]] സഹായത്തോടെ കുട്ടികൾക്ക് അറിവും പരിശീലനവും നൽകുന്നതിന് ആവശ്യമായ ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു. വിദ്യാലയത്തിൻറെ തിരുമുറ്റവും ക്ലാസ് മുറികളും ടൈലുകൾപാകി വൃത്തിയാക്കിയതാണ്. കുട്ടികൾക്ക് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഊണ് മുറിയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് ഉള്ള സൗകര്യങ്ങളും 3ഫെയ്സ് കണക്ഷനിലൂടെയും ജനറേറ്ററിലൂടെയും വൈദ്യുതി സൗകര്യവും വാട്ട൪സപ്ലേ സൗകര്യവും മഴവെള്ളസംഭരണിയും ഈ വിദ്യാലയത്തിലുണ്ട് . | ||
ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്. | |||
ആധുനിക കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ[[ഡിജിറ്റൽ സാങ്കേതിക വിദ്യ/കൂടുതൽ വായിക്കുക]] സഹായത്തോടെ കുട്ടികൾക്ക് അറിവും പരിശീലനവും നൽകുന്നതിന് ആവശ്യമായ ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു. | |||
'''ഹയർ സെക്കൻഡറി വിഭാഗം''' | '''ഹയർ സെക്കൻഡറി വിഭാഗം''' | ||
| വരി 147: | വരി 137: | ||
കുട്ടികളുടെ സർഗ്ഗാത്മക ശേഷികളേയും ഭൗതിക ശേഷികളേയും ശാസ്ത്ര അഭിരുചിയേയും വളർത്തുന്നതിനുതകുന്ന മികച്ച പുസ്തകങ്ങളുടെ വിപുലമായ ശേഖരം കൊണ്ട് സമ്പന്നമായ ഒരു ലൈബ്രറി ഹയർ സെക്കൻഡറി വിഭാഗത്തിനുണ്ട്. | കുട്ടികളുടെ സർഗ്ഗാത്മക ശേഷികളേയും ഭൗതിക ശേഷികളേയും ശാസ്ത്ര അഭിരുചിയേയും വളർത്തുന്നതിനുതകുന്ന മികച്ച പുസ്തകങ്ങളുടെ വിപുലമായ ശേഖരം കൊണ്ട് സമ്പന്നമായ ഒരു ലൈബ്രറി ഹയർ സെക്കൻഡറി വിഭാഗത്തിനുണ്ട്. | ||
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും സിവിൽ സർവീസ് പൊലെയുള്ള മത്സര പരീക്ഷകളിൽ പരിശീലനം നൽകാനും സഹായിക്കുന്ന വിവിധ ജേർണലുകൾ വർത്തമാന പത്രങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട് | കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും സിവിൽ സർവീസ് പൊലെയുള്ള മത്സര പരീക്ഷകളിൽ പരിശീലനം നൽകാനും സഹായിക്കുന്ന വിവിധ ജേർണലുകൾ വർത്തമാന പത്രങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട് | ||
കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പങ്കുവെയ്ക്കുന്നതിനുള്ള സൗഹൃദ ക്ലബ് ജീവിത നൈപുണികളേയും തൊഴിലവസരങ്ങളേയും പരിചയപ്പെടുത്താൻ സഹായിക്കുന്നകരിയർ ഗൈഡൻസ് യൂണിറ്റ്, പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും അവസരങ്ങളൊരുക്കിപരിസ്ഥിതി ക്ലബ്, ഫോറസ്ട്രി ക്ലബ് എന്നിവയും ഓരൊ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ ദോഷവശങ്ങളെകുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനുവേണ്ടി ലഹരിവിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു. | കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പങ്കുവെയ്ക്കുന്നതിനുള്ള സൗഹൃദ ക്ലബ് ജീവിത നൈപുണികളേയും തൊഴിലവസരങ്ങളേയും പരിചയപ്പെടുത്താൻ സഹായിക്കുന്നകരിയർ ഗൈഡൻസ് യൂണിറ്റ്, പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും അവസരങ്ങളൊരുക്കിപരിസ്ഥിതി ക്ലബ്, ഫോറസ്ട്രി ക്ലബ് എന്നിവയും ഓരൊ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ ദോഷവശങ്ങളെകുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനുവേണ്ടി ലഹരിവിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു. | ||
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്. അദ്ധ്യാപരുടെ നേതൃത്വത്തിൽ കായികമേളയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നല്കാറുണ്ട്. | കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്. അദ്ധ്യാപരുടെ നേതൃത്വത്തിൽ കായികമേളയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നല്കാറുണ്ട്. | ||
ഉയർന്ന വിജയം ഇത്തവണ ലഭിച്ചു | ഉയർന്ന വിജയം ഇത്തവണ ലഭിച്ചു | ||
[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]] | [[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]] | ||
=='''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം'''== | =='''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം'''== | ||
[[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. | [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. | ||
| വരി 165: | വരി 150: | ||
* ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിൻറെ പ്രവർത്തനം. | * ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിൻറെ പ്രവർത്തനം. | ||
* കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ. | * കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ. | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
| വരി 235: | വരി 197: | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
* '''സ്വാതന്ത്ര്യ ദിനം''' | * '''സ്വാതന്ത്ര്യ ദിനം''' | ||
* '''റിപ്പബ്ലിക് ദിനം''' | * '''റിപ്പബ്ലിക് ദിനം''' | ||
* '''പരിസ്ഥിതി ദിനം''' | * '''പരിസ്ഥിതി ദിനം''' | ||
* '''വായനാ ദിനം''' | * '''വായനാ ദിനം''' | ||
| വരി 246: | വരി 206: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
=='''അദ്ധ്യാപകർ'''== | =='''അദ്ധ്യാപകർ'''== | ||
| വരി 256: | വരി 215: | ||
ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത് ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ. മഞ്ജു വി.എസ്. മലയാളം അദ്ധ്യാപികയും മഞ്ജു . സി, രമ്യ കൃഷ്ണൻ എന്നിവർ ഇംഗ്ലീഷ് അദ്ധ്യാപികമാരും മിനി. ജി ഹിന്ദിഅദ്ധ്യാപികയും അനീഷ് ദിവാകരൻ, രമേഷ് ബാബു. ആർ എന്നിവർ ഗണിതാദ്ധ്യാപകരും അഞ്ജലി എസ്, ബിന്ദു. എസ് എന്നിവർ ഭൗതികശാസ്ത്രാദ്ധ്യാപകരും ശുഭ കെ. നായർ അനീഷ് ഇ.ജി എന്നിവർ രസതന്ത്രാദ്ധ്യാപകരും ജയകുമാർ. ആർ. സസ്യശാസ്ത്രാദ്ധ്യാപകനും രാജീമോൾ പി.ആർ, സിന്ധുകുമാരി എം. ആർ എന്നിവർ കൊമേഴ്സ് അദ്ധ്യാപകരും രാജേഷ് ആർ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകനുമാണ്. ദീപ വി. കെ യും പ്രീത. കെ യുമാണ് ലാബ് അസ്സിസ്റ്റൻറുമാർ | ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത് ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ. മഞ്ജു വി.എസ്. മലയാളം അദ്ധ്യാപികയും മഞ്ജു . സി, രമ്യ കൃഷ്ണൻ എന്നിവർ ഇംഗ്ലീഷ് അദ്ധ്യാപികമാരും മിനി. ജി ഹിന്ദിഅദ്ധ്യാപികയും അനീഷ് ദിവാകരൻ, രമേഷ് ബാബു. ആർ എന്നിവർ ഗണിതാദ്ധ്യാപകരും അഞ്ജലി എസ്, ബിന്ദു. എസ് എന്നിവർ ഭൗതികശാസ്ത്രാദ്ധ്യാപകരും ശുഭ കെ. നായർ അനീഷ് ഇ.ജി എന്നിവർ രസതന്ത്രാദ്ധ്യാപകരും ജയകുമാർ. ആർ. സസ്യശാസ്ത്രാദ്ധ്യാപകനും രാജീമോൾ പി.ആർ, സിന്ധുകുമാരി എം. ആർ എന്നിവർ കൊമേഴ്സ് അദ്ധ്യാപകരും രാജേഷ് ആർ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകനുമാണ്. ദീപ വി. കെ യും പ്രീത. കെ യുമാണ് ലാബ് അസ്സിസ്റ്റൻറുമാർ | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
<br> | <br> | ||
| വരി 264: | വരി 221: | ||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> | </gallery> | ||
* ''' വിദ്യാരംഗം''' | * ''' വിദ്യാരംഗം''' | ||
'''ഹെൽത്ത് ക്ലബ്''' | |||
സയൻസ് ക്ലബ് | |||
'''* ഗണിത ക്ലബ്''' | '''* ഗണിത ക്ലബ്''' | ||
| വരി 287: | വരി 239: | ||
</gallery> | </gallery> | ||
=='''സ്കൂൾ ഫോട്ടോകൾ'''== | =='''സ്കൂൾ ഫോട്ടോകൾ'''== | ||
<gallery> | <gallery> | ||
ghsoma.jpg|കുറിപ്പ്1 | ghsoma.jpg|കുറിപ്പ്1 | ||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> | </gallery> | ||
=='''അവലംബം'''== | =='''അവലംബം'''== | ||
<ref></ref> | <ref></ref> | ||