"എസ്.റ്റി.എച്ച്.എസ് പുന്നയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക.-->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക.-->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുന്നയാർ,ക‌‌‌‌‌‌‍‍ഞ്ഞിക്കുഴി
|സ്ഥലപ്പേര്=പുന്നയാർ
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂൾ കോഡ്= 29055
|സ്കൂൾ കോഡ്=29055
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1984
|വിക്കിഡാറ്റ ക്യു ഐഡി=Q64615467
| സ്കൂൾ വിലാസം=കഞ്ഞിക്കുഴി പി.ഒ, പുന്നയാർ<br/>ഇടുക്കി
|യുഡൈസ് കോഡ്=32090101013
|പിൻ കോഡ്= 685 606
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04862239208
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= 29055sths@gmail.com
|സ്ഥാപിതവർഷം=1984
| സ്കൂൾ വെബ് സൈറ്റ്= www.29055sths@gmail.com
|സ്കൂൾ വിലാസം=
| ഉപ ജില്ല= അടിമാലി  
|പോസ്റ്റോഫീസ്=കഞ്ഞിക്കുഴി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> എയ്ഡഡ്
|പിൻ കോഡ്=ഇടുക്കി ജില്ല  685606
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=04862 239208
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=29055sths@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=അടിമാലി
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =കഞ്ഞിക്കുഴി പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=  
|വാർഡ്=11
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=ഇടുക്കി
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=ഇടുക്കി
| ആൺകുട്ടികളുടെ എണ്ണം= 167
|താലൂക്ക്=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= 1145
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
| വിദ്യാർത്ഥികളുടെ എണ്ണം= 312
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 14
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=  
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ= ഷാജൻ ജോസഫ്   
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= ഷാജി ചിലബിൽ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=147
|വിദ്യാർത്ഥികളുടെ എണ്ണം 1-10=282
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സോജൻ സിറിയക്
|പി.ടി.എ. പ്രസിഡണ്ട്=ബിനു പുന്നയാർ
|എം.പി.ടി.. പ്രസിഡണ്ട്=സജീന ബിജു
|ഗ്രേഡ്=5|   
|ഗ്രേഡ്=5|   
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

23:35, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ്.റ്റി.എച്ച്.എസ് പുന്നയാർ
വിലാസം
പുന്നയാർ

കഞ്ഞിക്കുഴി പി.ഒ.
,
ഇടുക്കി ജില്ല 685606
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1984
വിവരങ്ങൾ
ഫോൺ04862 239208
ഇമെയിൽ29055sths@gmail.com
കോഡുകൾ
സ്കൂൾ കോഡ്29055 (സമേതം)
യുഡൈസ് കോഡ്32090101013
വിക്കിഡാറ്റQ64615467
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകഞ്ഞിക്കുഴി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ282
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോജൻ സിറിയക്
പി.ടി.എ. പ്രസിഡണ്ട്ബിനു പുന്നയാർ
എം.പി.ടി.എ. പ്രസിഡണ്ട്സജീന ബിജു
അവസാനം തിരുത്തിയത്
30-12-2021Shajimonpk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ കഞ്ഞിക്കുഴിയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളിയുടെ കീഴിൽ 1984 ൽ പുന്നയാർ സെൻറ്തോമസ് ഹൈസ്കൂൾ സ്ഥാപിതമായി.റവ.ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ ആയിരുന്നു പ്രഥമ മാനേജർ.1990 ൽ സ്കൂൾ കോതമംഗലം രൂപത ഏജൻസിക്ക് കൈ മാറി.ഇപ്പോൾ ഇടുക്കിരൂപത വിഗ്യാഭ്യാസ ഏജൻസിയുടെ കീഴിൽപ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ 9 ക്ല്സ്സ്റൂമുകളും ഒരു സയൻസ് ലാബും ഒരു കംപ്യൂട്ടർ ലാബും ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം എന്നിവയുണ്ട്. കൂടാതെ ലൈബ്രറിയും സൊസൈറ്റിയും വിജയകമായി പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഒരു പാചകപ്പുരയും ഉണ്ട്. സ്കൂൾ അസംബ്ളിക്കും കായിക പരിശീലനത്തിനുമായി പ്രത്യേകം ഗ്രൗണ്ടുകളും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സ്പോട്സ് 
  സംഗീതം

മാനേജ്മെൻറ്

ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നുി. ഇടുക്കി രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ. മാത്യൂ ആനിക്കുഴിക്കാട്ടിൽ രക്ഷാധികാരിയായും റവ.ഫാ. ജോസ് കരിവേലിക്കൽ രൂപതാ വിദ്യാഭ്യാസ സെക്രട്ടറിയായും റവ.ഫാ. ജോസഫ് കോയിക്കകുടി സ്കൂൾ മാനേജരായും ശ്രീ. എ .സി അലക്സാണ്ടർ ഹെഡ്മാസ്റ്ററായും സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി.ജെ ജേസഫ്, എം.വിു മത്തായി, പി.ജി ജേർജ്ജ്, ഇ.ജെ ബ്രിജിറ്റ്, 

റ്റി.എം ലില്ലി, കെ.വി മേരി, എം.എം. ചാക്കോ, വി ജി ജോസഫ്,

എ.ഒ അഗസ്റ്റിൻ, കെ.സി ബേബി, എം.കെ മത്തായി, കെ പി മേരി, 

പി.എം ജോസഫ്, ജെ.മോഹൻ, വി എം ലില്ലികുട്ടി, ജെ.മോഹൻ എ.സി അലക്സാണ്ടർ, ഷാജൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റോയി വി എബ്രാഹാം (മുണ്ടശ്ശേരി അവാർഡ്) ശ്രീദേവി എസ് (13 ാം റാങ്ക്)


വഴികാട്ടി

{{#multimaps: 9.9515879,76.9416587|zoom=14}}