സഹായം Reading Problems? Click here


എസ്.റ്റി.എച്ച്.എസ് പുന്നയാർ

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
എസ്.റ്റി.എച്ച്.എസ് പുന്നയാർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1984
സ്കൂൾ കോഡ് 29055
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പുന്നയാർ,ക‌‌‌‌‌‌‍‍ഞ്ഞിക്കുഴി
സ്കൂൾ വിലാസം കഞ്ഞിക്കുഴി പി.ഒ, പുന്നയാർ
ഇടുക്കി
പിൻ കോഡ് 685 606
സ്കൂൾ ഫോൺ 04862239208
സ്കൂൾ ഇമെയിൽ 29055sths@gmail.com
സ്കൂൾ വെബ് സൈറ്റ് www.29055sths@gmail.com
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല അടിമാലി
എയ്ഡഡ്

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 167
പെൺ കുട്ടികളുടെ എണ്ണം 1145
വിദ്യാർത്ഥികളുടെ എണ്ണം 312
അദ്ധ്യാപകരുടെ എണ്ണം 14
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഷാജൻ ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട് ഷാജി ചിലബിൽ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ കഞ്ഞിക്കുഴിയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളിയുടെ കീഴിൽ 1984 ൽ പുന്നയാർ സെൻറ്തോമസ് ഹൈസ്കൂൾ സ്ഥാപിതമായി.റവ.ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ ആയിരുന്നു പ്രഥമ മാനേജർ.1990 ൽ സ്കൂൾ കോതമംഗലം രൂപത ഏജൻസിക്ക് കൈ മാറി.ഇപ്പോൾ ഇടുക്കിരൂപത വിഗ്യാഭ്യാസ ഏജൻസിയുടെ കീഴിൽപ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ 9 ക്ല്സ്സ്റൂമുകളും ഒരു സയൻസ് ലാബും ഒരു കംപ്യൂട്ടർ ലാബും ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം എന്നിവയുണ്ട്. കൂടാതെ ലൈബ്രറിയും സൊസൈറ്റിയും വിജയകമായി പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഒരു പാചകപ്പുരയും ഉണ്ട്. സ്കൂൾ അസംബ്ളിക്കും കായിക പരിശീലനത്തിനുമായി പ്രത്യേകം ഗ്രൗണ്ടുകളും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സ്പോട്സ് 
  സംഗീതം

മാനേജ്മെൻറ്

ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നുി. ഇടുക്കി രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ. മാത്യൂ ആനിക്കുഴിക്കാട്ടിൽ രക്ഷാധികാരിയായും റവ.ഫാ. ജോസ് കരിവേലിക്കൽ രൂപതാ വിദ്യാഭ്യാസ സെക്രട്ടറിയായും റവ.ഫാ. ജോസഫ് കോയിക്കകുടി സ്കൂൾ മാനേജരായും ശ്രീ. എ .സി അലക്സാണ്ടർ ഹെഡ്മാസ്റ്ററായും സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി.ജെ ജേസഫ്, എം.വിു മത്തായി, പി.ജി ജേർജ്ജ്, ഇ.ജെ ബ്രിജിറ്റ്, 

റ്റി.എം ലില്ലി, കെ.വി മേരി, എം.എം. ചാക്കോ, വി ജി ജോസഫ്,

എ.ഒ അഗസ്റ്റിൻ, കെ.സി ബേബി, എം.കെ മത്തായി, കെ പി മേരി, 

പി.എം ജോസഫ്, ജെ.മോഹൻ, വി എം ലില്ലികുട്ടി, ജെ.മോഹൻ എ.സി അലക്സാണ്ടർ, ഷാജൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റോയി വി എബ്രാഹാം (മുണ്ടശ്ശേരി അവാർഡ്) ശ്രീദേവി എസ് (13 ാം റാങ്ക്)


വഴികാട്ടി

Loading map...