സഹായം Reading Problems? Click here


എസ്.റ്റി.എച്ച്.എസ് പുന്നയാർ

Schoolwiki സംരംഭത്തിൽ നിന്ന്
(29055 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്.റ്റി.എച്ച്.എസ് പുന്നയാർ
St thomas.JPG
വിലാസം
കഞ്ഞിക്കുഴി പി.ഒ, പുന്നയാർ
ഇടുക്കി

പുന്നയാർ,ക‌‌‌‌‌‌‍‍ഞ്ഞിക്കുഴി
,
685 606
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഫോൺ04862239208
ഇമെയിൽ29055sths@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലഅടിമാലി
എയ്ഡഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം167
പെൺകുട്ടികളുടെ എണ്ണം1145
വിദ്യാർത്ഥികളുടെ എണ്ണം312
അദ്ധ്യാപകരുടെ എണ്ണം14
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജൻ ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട്ഷാജി ചിലബിൽ
അവസാനം തിരുത്തിയത്
26-09-2017Visbot

[[Category:തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ

‍‌ വിദ്യാലയങ്ങൾ]][[Category:ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ കഞ്ഞിക്കുഴിയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളിയുടെ കീഴിൽ 1984 ൽ പുന്നയാർ സെൻറ്തോമസ് ഹൈസ്കൂൾ സ്ഥാപിതമായി.റവ.ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ ആയിരുന്നു പ്രഥമ മാനേജർ.1990 ൽ സ്കൂൾ കോതമംഗലം രൂപത ഏജൻസിക്ക് കൈ മാറി.ഇപ്പോൾ ഇടുക്കിരൂപത വിഗ്യാഭ്യാസ ഏജൻസിയുടെ കീഴിൽപ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ 9 ക്ല്സ്സ്റൂമുകളും ഒരു സയൻസ് ലാബും ഒരു കംപ്യൂട്ടർ ലാബും ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം എന്നിവയുണ്ട്. കൂടാതെ ലൈബ്രറിയും സൊസൈറ്റിയും വിജയകമായി പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഒരു പാചകപ്പുരയും ഉണ്ട്. സ്കൂൾ അസംബ്ളിക്കും കായിക പരിശീലനത്തിനുമായി പ്രത്യേകം ഗ്രൗണ്ടുകളും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സ്പോട്സ് 
  സംഗീതം

മാനേജ്മെൻറ്

ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നുി. ഇടുക്കി രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ. മാത്യൂ ആനിക്കുഴിക്കാട്ടിൽ രക്ഷാധികാരിയായും റവ.ഫാ. ജോസ് കരിവേലിക്കൽ രൂപതാ വിദ്യാഭ്യാസ സെക്രട്ടറിയായും റവ.ഫാ. ജോസഫ് കോയിക്കകുടി സ്കൂൾ മാനേജരായും ശ്രീ. എ .സി അലക്സാണ്ടർ ഹെഡ്മാസ്റ്ററായും സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി.ജെ ജേസഫ്, എം.വിു മത്തായി, പി.ജി ജേർജ്ജ്, ഇ.ജെ ബ്രിജിറ്റ്, 

റ്റി.എം ലില്ലി, കെ.വി മേരി, എം.എം. ചാക്കോ, വി ജി ജോസഫ്,

എ.ഒ അഗസ്റ്റിൻ, കെ.സി ബേബി, എം.കെ മത്തായി, കെ പി മേരി, 

പി.എം ജോസഫ്, ജെ.മോഹൻ, വി എം ലില്ലികുട്ടി, ജെ.മോഹൻ എ.സി അലക്സാണ്ടർ, ഷാജൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റോയി വി എബ്രാഹാം (മുണ്ടശ്ശേരി അവാർഡ്) ശ്രീദേവി എസ് (13 ാം റാങ്ക്)


വഴികാട്ടി

Loading map...