"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=കാണക്കാരി | |സ്ഥലപ്പേര്=കാണക്കാരി | ||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=45032 | |സ്കൂൾ കോഡ്=45032 | ||
|സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=05023 | ||
|സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=905009 | ||
|സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|സ്കൂൾ വിലാസം= കാണക്കാരി | |യുഡൈസ് കോഡ്=32100900507 | ||
|പിൻ കോഡ്= 686632 | |സ്ഥാപിതദിവസം= | ||
|സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
|സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കാണക്കാരി | ||
|സ്കൂൾ വിഭാഗം= | |പിൻ കോഡ്=686632 | ||
| | |സ്കൂൾ ഫോൺ=0481 2532012 | ||
| പഠന | |സ്കൂൾ ഇമെയിൽ=gvhskanakkay@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കുറവിലങ്ങാട് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മീനച്ചിൽ | ||
|പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| സ്കൂൾ ചിത്രം= gvhsskky1.JPG| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=98 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=75 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=700 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=46 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=106 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=98 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ആർ.പദ്മകുമാർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റ്റിജി പ്രദാകരൻ | |||
|വൈസ് പ്രിൻസിപ്പൽ=സപ്ന ജൂലിയറ്റ് | |||
|പ്രധാന അദ്ധ്യാപിക=സപ്ന ജൂലിയറ്റ് | |||
|പ്രധാന അദ്ധ്യാപകൻ=സപ്ന ജൂലിയറ്റ് | |||
|പി.ടി.എ. പ്രസിഡണ്ട്=കെ.പി.ജയപ്രകാശ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജീൻസി ബെന്നി | |||
|സ്കൂൾ ചിത്രം=gvhsskky1.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ കാണക്കാരി പഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന | കോട്ടയം ജില്ലയിൽ കാണക്കാരി പഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന | ||
10:31, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി | |
|---|---|
| വിലാസം | |
കാണക്കാരി കാണക്കാരി പി.ഒ. , 686632 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 0481 2532012 |
| ഇമെയിൽ | gvhskanakkay@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45032 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05023 |
| വി എച്ച് എസ് എസ് കോഡ് | 905009 |
| യുഡൈസ് കോഡ് | 32100900507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 98 |
| പെൺകുട്ടികൾ | 75 |
| ആകെ വിദ്യാർത്ഥികൾ | 700 |
| അദ്ധ്യാപകർ | 46 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 158 |
| പെൺകുട്ടികൾ | 165 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 106 |
| പെൺകുട്ടികൾ | 98 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ആർ.പദ്മകുമാർ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റ്റിജി പ്രദാകരൻ |
| വൈസ് പ്രിൻസിപ്പൽ | സപ്ന ജൂലിയറ്റ് |
| പ്രധാന അദ്ധ്യാപകൻ | സപ്ന ജൂലിയറ്റ് |
| പ്രധാന അദ്ധ്യാപിക | സപ്ന ജൂലിയറ്റ് |
| പി.ടി.എ. പ്രസിഡണ്ട് | കെ.പി.ജയപ്രകാശ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജീൻസി ബെന്നി |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Jayasankarkb |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കോട്ടയം ജില്ലയിൽ കാണക്കാരി പഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കാണക്കാരി. ഏറ്റുമാനൂർ എറണാകുളം റോഡിൽ ഏറ്റുമാനൂരിൽ നിന്നും 4KM ദൂരത്തിൽ പ്രൗഡഗം ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കാണക്കാരി. ഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കൽ വീട്ടിലെ കളപുരക്കൽ ആശാൻ പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ൽ കാണക്കാരി ദേവസ്വം സംഭാവനയായി നൽകിയ പാടം നികത്തി ഷെഡ് നിർമിച്ച് LP School ആയി ആരംഭിച്ചതാണ്
ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി എല് പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1963 ൽ യു പി യും 1966 ൽ ഹൈസ്കൂളും 1983 ൽ V H S S ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരിൽ നിന്നും അഞ്ച് കിലോമീററർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വർഷത്തിൽ ഏററവും നല്ല V H S S നുളള നാഷണൽ അവാർഡ് കിട്ടി.ഏകദേശം 343 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു. ഇപ്പോൾ H S S ആയി പ്രവർത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍. 1916 ൽ LP SCHOOL തുടങ്ങി 1963 ൽ UP SCHOOL ആയി 1966 ൽ High SCHOOL ആയി ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്ധി ആയിരുന്നു 1986 ൽ VHSS ആയി 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നാനാജാതിമതസ്ഥരും സാധാരണക്കാരും തിങ്ങിപാർക്കുന്ന ഈ പ്രദേശത്തിന്റെ വികസനത്തിന്റെ പ്രധാന പങ്ക് ഈ സ്കുൾ ആണന്ന കാര്യം എടുത്തു പറയേണ്ടി യിരിക്കുന്നു. 41 വർഷം പിന്നിടുന്ന ഹൈസ്കുളും ,25 വർഷം പിന്നിടുന്ന VHSCയും 9വർഷം പിന്നിടുന്ന ഹയർ സെക്കൻഡറിയും 100 വർഷം പിന്നിടുന്ന ഈ സ്കുളും വളർച്ചയുടെ പടവുകൾ കയറുകയാണ്
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട് ,ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫലകം:ജുനിയർറെഡ്ക്രോസ്.
- എൻ.എസ്.എസ്.
- സ്മാർട്ട്എനർജിപ്രോഗ്രാം.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ്
അധ്യാപകർ
കാണക്കാരി ഗവ : ഹൈസ്ക്കൂൾ അധ്യാപകർ
സ് റ്റാഫ് സെക്രട്ടറിജെയിൻ
-
ഗണിതശാസ്ത്ര വിഭാഗം
-ജസ്സി എബ്രഹാം (ORC)
ഭൗതികശാസ്ത്ര വിഭാഗംനിഷ രാഘവൻ(ലിറ്റിൽകൈറ്റ്സ്)
ജീവശാസ്ത്ര വിഭാഗം
-കൃഷ്ണകുമാരി(SITC,)
സാമൂഹ്യശാസ്ത്ര വിഭാഗം
-ബിനു എം.എം
ഇംഗ്ലീഷ് വിഭാഗം
-ജെയിൻ (DRG,സ്റ്റാഫ് സെക്രട്ടറി)
മലയാള വിഭാഗം
-ജാസ്മിൻ.H(സീനിയർ അസിസ്റ്റൻഡ്,H/M in charge))
ഹിന്ദി വിഭാഗം
-ടി അമ്മിണി
മലയാള വിഭാഗം
-സോളി എം.റൈച്ചൽ
യു. പി വിഭാഗം
1. രജിത A.V(U.PSITC,നൂൺമീൽടീച്ചർ)
2. രാജു വി.എം(സ്കൂൾ സൊസൈറ്റി
3.ബിന്ദു എൻ(
http://itschoolkottayam.blogspot.com/
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1971 - 76 | ചാണ്ടി |
| 1976- 77 | സരോജിനിയമ്മ |
| 1983 - 87 | കമലാദേവി |
| 1977 - 84 | ജോൺ കെ ജെ |
| 1990- 93 | സോമശേഖരൻ നായർ |
| 1993- 96 | വിലാസിനി |
| 1996-98 | ഗോപാലകൃഷ്ണൻനായർ |
| 1998 - 02 | ഏലിയാമ്മ കെ ജി |
| 2002- 04 | റോസിലി |
| 2005- 07 | ആനന്തം |
| 2007 - 09 | കെ ജെ ജോസ് |
| 2010-13 | സുരേഷ് മാത്യു |
| 2013-14 | മേരിയമ്മ |
| 2015-16 | ബാബു രാജ് |
|- |2016-19 |സുരേഷ് കുുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റോങ്ക്ളിൻ( ജോൺ കേരള ക്രിക്കറ്റ് അസോസിയേഷൻ)
Dr.സരീഷ്(ന്യൂറോസർജൻ)
K.സന്തോഷ് കുമാർ (DYSP) ജിയോജേക്കബ് (A.R Rahman Band team member)
ജോർജ് കുര്യൻ (ദേശിയ ന്യുനപക്ഷ കമ്മീഷൻ അംഗം)
Late.വിക്ടർ ജോർജ്(Journalist and photographer)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.699782, 76.547495 | width=700px | zoom=10 }}
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45032
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറവിലങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ