"എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എസ് .എന് ടി.ടി.ഐ.ചെറുതുരുത്തി  
| പേര്=എസ് .എന് ടി.ടി.ഐ.ചെറുതുരുത്തി  

11:40, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി
വിലാസം
ചെറുതുരുത്തി

ചെറുതുരുത്തി.പി.ഓ,തൃശൂര് ,പിന് 679531
,
679531
സ്ഥാപിതംബുധന് - ജൂണ് - 1963
വിവരങ്ങൾ
ഫോൺ04884-262627
ഇമെയിൽഎസ് എന് ടി ടി ഐ .ചെറുതുരുത്തി @ യാഹൂ.കോം
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24676 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംടി ടി ഐ $ യൂ .പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എന് .ജലജ
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1963 ഇല് കെ.പി മാധവിഅമ്മയുടെ നേതൃത്വത്തില് ഈ വിദ്യാലയം സ്ഥാപിതമായി .ആദ്യം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ടാണ് തുടങ്ങിയത് പിന്നീട് യൂ പി കൂടി തുടങ്ങുകയും ചെയ്തു .കേരളകലാമണ്ഡലത്തിന്റെ അടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തുള്ള എല്ലാ തരത്തിൽ പെട്ടാ ആള്കാരുടേയും വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നതാണ് ഈ വിദ്യാലയത്തിന്റെ പരമമായ ലക്‌ഷ്യം .

ഭൗതികസൗകര്യങ്ങൾ

417 കുട്ടികളും 25 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 4 പ്രി പ്രൈമറി ജീവനക്കാരും ഉൾപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.16 ക്ലാസ് മുറികളും 2 ടി ടി സി ഹാളും ഓഫീസും 2 സ്റ്റാഫ്‌റൂം ഒരു കമ്പ്യൂട്ടർ $ ലൈബ്രെറി റൂം ശാസ്ത്ര ലാബും അടച്ചുറപ്പോടു കൂടിയതും വൃത്തി യുള്ളതുമായ പാചകപുരയുമുണ്ട് .പ്രി പ്രൈമറി കുട്ടികൾക്കായി പ്രതേകം തയ്യാറാക്കിയ 2 ക്ലാസ്സ്മുറികൾ കൂടി ഉണ്ട് . കുട്ടികളുടെ യാത്ര സ്വായകാര്യത്തിനായി 2 സ്കൂൾ ബസുകളുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് ഞങ്ങളുടെ മറ്റൊരു പ്രത്യകത. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .ശുദ്ധമായ കുടിവെള്ളത്തിന് കുഴൽ കിണറ്റും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം പ്രതേകം മൂത്രയറകളും കക്കൂസുകളുമുണ്ട് . കുട്ടികളുടെ കലാപ്രകടനങ്ങൾ കാഴ്ച്ച വെക്കുന്നതിനായി മേൽക്കൂരയോട് കൂടിയ സ്റ്റേജും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സോപ്പ് നിർമാണം ,സ്കൂൾ റേഡിയോ ,ക്ളബ്ബ് പ്രവര്ത്തനങ്ങൾ ,പച്ചക്കറി തൊട്ടം,വിദ്യാരംഗം ,ഗാന്ധി ദർശൻ

മുൻ സാരഥികൾ

കെ.രാഘവ വാരിയര്(1963-1965) പി.രാധാകൃഷ്ണന് (1967-1985) പി.കേശവൻ നംബൂതിരി (1963-1990) പി.രാമചന്ദ്രൻ (1990-1991) എ.ഡി. പത്മാക്ഷി (1991-2007) ടി.ആര്യന് കണ്ണന്നൂര് (2007)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാർഗി സതി ( പ്രശസ്ത കൂടിയാട്ടം കലാകാരി ) സുനില് ( ബ്രിക്കേയ്ൻ,ഇന്ഡ്യന് ആർമി ) ഹരി(ഐ.എസ് ആറ് .ഓ.) മഞ്ജു ( എം.എഡ് റാങ്ക് ഹോള്ഡര് ) ജോസഫ് മാസ്റ്റർ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ) രാമകൃഷ്ണന് മാസ്റ്റർ (മികച്ച അധ്യാപക അവാർഡ് ജേതാവ്) യൂസഫ് മാസ്റ്റർ (മികച്ച അദ്ധ്യാപക അവാർഡ് ജേതാവ് ) ശ്രീജു (കേന്ദ്രീയ അധ്യാപകൻ ) എം.എസ് .കുമാര് (സാഹിത്യകാരന് ) പ്രസന്ന(കൂടിയാട്ടം കലാകാരി ) കെ.പി.ഉണ്ണി (സാഹിത്യകാരൻ) പ്രസന്ന (കലാമണ്ഡലം റാങ്ക് ഹോൾഡർ) ശ്രീജ (പരിസ്ഥിതി പ്രവര്ത്തക ) അനഘ (ദേശീയ ബാല ശാസ്ത്ര കോണ്ഗ്രസില് പങ്കെടുത്തു )

നേട്ടങ്ങൾ .അവാർഡുകൾ.

സ്കൂളിലെ ടി ടി ഐ അദ്യപകനായ കെ. പി. ഉണ്ണി മാഷിന് ജില്ലാ പി.ടി .എ.യുടെ വക മികച്ച അധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി ജില്ലാ കലോസ്തവത്തിൽ 7 ആം ക്ലാസ്സിലെ സൗപർണിക ഓ സി ക്ക് മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു ടി.ടി.ഐ. കലോസ്തവത്തിൽ അഗ്രിക്കേറ്റ സെക്കന്റ് ലഭിച്ചു

വഴികാട്ടി

{{#multimaps:10.746203,76.273162|zoom=13}}