"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 79: | വരി 79: | ||
'''ആ'''യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെ സാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്. 2017 മുതൽ നൂറിലധികം കുട്ടികൾ വർഷംതോറും എസ്എസ്എൽസി പരീക്ഷ എഴുതുന്നു. കഴിഞ്ഞ 13 വർഷമായി 100% വിജയം. ഇതിനുപിന്നിൽ രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും അധ്യാപകരുടെ എല്ലാവരുടെയും കൂട്ടായുള്ള അർപ്പണബോധവും ഒന്ന് മാത്രം. പത്താം ക്ലാസ് വലിയ പരീക്ഷക്ക് മുമ്പ് ഒരുമാസം ദൈർഘ്യമുള്ള തീവ്ര പരിശീലനം. സ്കൂൾ സമയത്തിന് മുമ്പും ശേഷവും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു കുട്ടികൾക്ക് ലഘുഭക്ഷണം നൽകികൊണ്ടുള്ള പരിശീലനം ഒരു ഉത്സവം തന്നെ. കുട്ടികൾക്ക് മാനസിക ശാരീരിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് ഉതകുന്ന പ്രഗൽഭരുടെ വ്യക്തി വികസന ക്ലാസുകൾ. പാഠപുസ്തകം നിർമ്മിക്കുന്നതിലും അധ്യാപക പരിശീലനം നൽകുന്നതിനും പരിശീലനം സിദ്ധിച്ച ഡി ആർ ജി, എസ് ആർ ജി ആയിട്ടുള്ള ഒരു പറ്റം അധ്യാപകർ. ടീച്ചിങ് എയ്ഡ് നിർമാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ കെ. സുമ ദേവി ടീച്ചർ സ്കൂളിന് അഭിമാനം. സ്കൂൾ ഭരണഘടനാ നിർമ്മാണത്തിൽ- നൈതികം- നമ്മുടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്എസ്എൽസിക്ക് ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുൻപ് റാങ്ക് നിലവിലിരുന്ന സമയത്ത് 1998 ൽ ശ്രീജ എന്ന കുട്ടിക്ക് പത്താം റാങ്ക് നേടി സ്കൂൾ, സംസ്ഥാന തലത്തിൽ മിക്കവിന്റെ പട്ടികയിലേക്ക് ഉയർന്നത് അഭിമാന നിമിഷം. സ്കൂൾ ശാസ്ത്ര- സാമൂഹികശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ അനവധി തവണ കലാപ്രതിഭകൾക്ക് ജന്മമേകിയ വിദ്യാലയം. ഇപ്പോൾ എല്ലാ വർഷവും നിരവധി ഫുൾ എ പ്ലസ് കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും ഉയർന്ന പരിശീലന മൂല്യവും പകർന്നുനൽകുന്നത് മുഖമുദ്രയാക്കിയ വിദ്യാഭ്യാസ സ്ഥാപനം. | '''ആ'''യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെ സാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്. 2017 മുതൽ നൂറിലധികം കുട്ടികൾ വർഷംതോറും എസ്എസ്എൽസി പരീക്ഷ എഴുതുന്നു. കഴിഞ്ഞ 13 വർഷമായി 100% വിജയം. ഇതിനുപിന്നിൽ രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും അധ്യാപകരുടെ എല്ലാവരുടെയും കൂട്ടായുള്ള അർപ്പണബോധവും ഒന്ന് മാത്രം. പത്താം ക്ലാസ് വലിയ പരീക്ഷക്ക് മുമ്പ് ഒരുമാസം ദൈർഘ്യമുള്ള തീവ്ര പരിശീലനം. സ്കൂൾ സമയത്തിന് മുമ്പും ശേഷവും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു കുട്ടികൾക്ക് ലഘുഭക്ഷണം നൽകികൊണ്ടുള്ള പരിശീലനം ഒരു ഉത്സവം തന്നെ. കുട്ടികൾക്ക് മാനസിക ശാരീരിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് ഉതകുന്ന പ്രഗൽഭരുടെ വ്യക്തി വികസന ക്ലാസുകൾ. പാഠപുസ്തകം നിർമ്മിക്കുന്നതിലും അധ്യാപക പരിശീലനം നൽകുന്നതിനും പരിശീലനം സിദ്ധിച്ച ഡി ആർ ജി, എസ് ആർ ജി ആയിട്ടുള്ള ഒരു പറ്റം അധ്യാപകർ. ടീച്ചിങ് എയ്ഡ് നിർമാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ കെ. സുമ ദേവി ടീച്ചർ സ്കൂളിന് അഭിമാനം. സ്കൂൾ ഭരണഘടനാ നിർമ്മാണത്തിൽ- നൈതികം- നമ്മുടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്എസ്എൽസിക്ക് ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുൻപ് റാങ്ക് നിലവിലിരുന്ന സമയത്ത് 1998 ൽ ശ്രീജ എന്ന കുട്ടിക്ക് പത്താം റാങ്ക് നേടി സ്കൂൾ, സംസ്ഥാന തലത്തിൽ മിക്കവിന്റെ പട്ടികയിലേക്ക് ഉയർന്നത് അഭിമാന നിമിഷം. സ്കൂൾ ശാസ്ത്ര- സാമൂഹികശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ അനവധി തവണ കലാപ്രതിഭകൾക്ക് ജന്മമേകിയ വിദ്യാലയം. ഇപ്പോൾ എല്ലാ വർഷവും നിരവധി ഫുൾ എ പ്ലസ് കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും ഉയർന്ന പരിശീലന മൂല്യവും പകർന്നുനൽകുന്നത് മുഖമുദ്രയാക്കിയ വിദ്യാഭ്യാസ സ്ഥാപനം. | ||
'''ഭൗതികം:-''' ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. | '''<u>ഭൗതികം</u>:-''' ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. | ||
യുപി വിഭാഗവും എച്ച് എസ് വിഭാഗവും പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എച്ച് എസ് വിഭാഗത്തിൻറെ ക്ലാസ് റൂമുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. യുപി വിഭാഗത്തിലും എച്ച്എസ് വിഭാഗത്തിലും ഉള്ള മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. 400 സ്ക്വയർ ഫീറ്റിൽ 7000ൽ അധികം പുസ്തക ശേഖരമുള്ള ആധുനിക ലൈബ്രറി സൗകര്യം ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള ആ പരിപാടികൾ ആസ്വദിക്കുന്നതിന് ആവശ്യമായ ഓഡിയോ വിഷ്വൽ ക്ലാസ് റൂം പ്രവർത്തിച്ചുവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ആധുനിക വൽക്കരിക്കപ്പെട്ട ടോയ്ലറ്റ് കോംപ്ലക്സുകൾ. സുരക്ഷിതത്വവും ശുചിത്വവും ഇതിന്റെ മേന്മയാണ്. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുന്നതിന് നിലവാരം ഉള്ള അടുക്കളയും ഡൈനിങ് ഹാളും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ടേബിളും ബെഞ്ചും. ഈടുറ്റതും ഉയരം ഉള്ളതുമായ കോമ്പൗണ്ടിന് ചുറ്റിയുള്ള ചുറ്റുമതിൽ കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂളിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വിശാലമായ ഗേറ്റുകളോടു കൂടിയുള്ള കവാടം. വർഷം മുഴുവനും ഉറവ വറ്റാത്ത ജലലഭ്യതയുള്ള ജലസ്രോതസായ കിണർ. കുട്ടികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ എല്ലായിടത്തും പൈപ്പ് കണക്ഷനുകൾ. വർഷങ്ങളായി പഞ്ചായത്ത് ഇലക്ഷന് ഈ സ്കൂൾ, ഇലക്ഷൻ മെറ്റീരിയലുകളുടെ വിതരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവും സംഭരണ കേന്ദ്രവുമായി പ്രവർത്തിച്ചുവരുന്നു. | യുപി വിഭാഗവും എച്ച് എസ് വിഭാഗവും പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എച്ച് എസ് വിഭാഗത്തിൻറെ ക്ലാസ് റൂമുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. യുപി വിഭാഗത്തിലും എച്ച്എസ് വിഭാഗത്തിലും ഉള്ള മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. 400 സ്ക്വയർ ഫീറ്റിൽ 7000ൽ അധികം പുസ്തക ശേഖരമുള്ള ആധുനിക ലൈബ്രറി സൗകര്യം ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള ആ പരിപാടികൾ ആസ്വദിക്കുന്നതിന് ആവശ്യമായ ഓഡിയോ വിഷ്വൽ ക്ലാസ് റൂം പ്രവർത്തിച്ചുവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ആധുനിക വൽക്കരിക്കപ്പെട്ട ടോയ്ലറ്റ് കോംപ്ലക്സുകൾ. സുരക്ഷിതത്വവും ശുചിത്വവും ഇതിന്റെ മേന്മയാണ്. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുന്നതിന് നിലവാരം ഉള്ള അടുക്കളയും ഡൈനിങ് ഹാളും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ടേബിളും ബെഞ്ചും. ഈടുറ്റതും ഉയരം ഉള്ളതുമായ കോമ്പൗണ്ടിന് ചുറ്റിയുള്ള ചുറ്റുമതിൽ കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂളിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വിശാലമായ ഗേറ്റുകളോടു കൂടിയുള്ള കവാടം. വർഷം മുഴുവനും ഉറവ വറ്റാത്ത ജലലഭ്യതയുള്ള ജലസ്രോതസായ കിണർ. കുട്ടികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ എല്ലായിടത്തും പൈപ്പ് കണക്ഷനുകൾ. വർഷങ്ങളായി പഞ്ചായത്ത് ഇലക്ഷന് ഈ സ്കൂൾ, ഇലക്ഷൻ മെറ്റീരിയലുകളുടെ വിതരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവും സംഭരണ കേന്ദ്രവുമായി പ്രവർത്തിച്ചുവരുന്നു. | ||
'''പരിശീലന മികവ്:'''- വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി നൽകിവരുന്ന പരിശീലന പരിപാടികളിൽ കൃത്യമായി പങ്കെടുത്ത പരിശീലനം നേടിയ അധ്യാപകർ. ഇവിടുത്തെ എല്ലാ അധ്യാപകരും പരിശീലനം നേടിയവരാണ്. ഡി ആർ ജി മാർ , എസ് ആർ ജി മാർ പാഠപുസ്തക നിർമ്മാണത്തിൽ പങ്കെടുക്കുന്നവർ എല്ലാം ഈ സ്കൂളിലെ സമ്പത്താണ്. | <u>'''പരിശീലന മികവ്:'''-</u> വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി നൽകിവരുന്ന പരിശീലന പരിപാടികളിൽ കൃത്യമായി പങ്കെടുത്ത പരിശീലനം നേടിയ അധ്യാപകർ. ഇവിടുത്തെ എല്ലാ അധ്യാപകരും പരിശീലനം നേടിയവരാണ്. ഡി ആർ ജി മാർ , എസ് ആർ ജി മാർ പാഠപുസ്തക നിർമ്മാണത്തിൽ പങ്കെടുക്കുന്നവർ എല്ലാം ഈ സ്കൂളിലെ സമ്പത്താണ്. | ||
'''കായികം:'''- ഇന്ത്യയുടെയും കേരളത്തിന്റെയും കായിക ഭൂപടത്തിൽ എസ് വി എച്ച് എസ് തനതായ സുവർണ്ണ നിമിഷങ്ങളെ എഴുതിച്ചേർത്തിട്ടുണ്ട്. ഹൈജംപിൽ ഭരത് രാജ് ബി ഒന്നിലേറെ ദേശീയ,സംസ്ഥാന റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. | '''<u>കായികം</u>:'''- ഇന്ത്യയുടെയും കേരളത്തിന്റെയും കായിക ഭൂപടത്തിൽ എസ് വി എച്ച് എസ് തനതായ സുവർണ്ണ നിമിഷങ്ങളെ എഴുതിച്ചേർത്തിട്ടുണ്ട്. ഹൈജംപിൽ ഭരത് രാജ് ബി ഒന്നിലേറെ ദേശീയ,സംസ്ഥാന റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. | ||
'''കല:'''- കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു. | <u>'''കല:'''-</u> കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
'''സേവനം:'''- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെ ഒരു വർഷം അപകടത്തിൽപ്പെട്ട കുട്ടിക്ക് മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സ ഫണ്ടായി അധ്യാപകരും പോലീസ് ഡിപ്പാർട്ട്മെന്റെും ചേർന്ന് നൽകിയിട്ടുണ്ട്. അനാഥാലയങ്ങളിൽ എസ് പി സി യുടെ നേതൃത്വത്തിൽ വർഷംതോറും സന്ദർശനം നടത്തി വസ്ത്രം ഭക്ഷണം സാമ്പത്തിക സഹായം ഇവ നൽകി വരുന്നു. ഐഎഎസ്, ഡോക്ടേർസ്,അഡ്വക്കേറ്റ്സ്,എൻജിനിയർമാർ,അദ്ധ്യാപകർ,മുൻ എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ, കായിക പ്രതിഭകൾ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ , അനവധി ജനപ്രതിനിധികൾ, ഉന്നത ഗവൺമെൻറ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അനവധി പ്രതിഭകൾക്ക് ഈ വിദ്യാലയം ജന്മമേകിയിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അവരുടെ ജന്മാവകാശമാണെന്ന് ഉദ്ഘോഷിച്ചുകൊണ്ട് വിദ്യ പകർന്നു നൽകുവാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും അതിന്റെ ലക്ഷ്യത്തിൽ നിന്നും ആ വ്യതിചലിക്കാതെ നൂറു യൗവ്വനത്തിലും അക്ഷീണം പ്രവർത്തിച്ചുകൊണ്ട് അജയ്യ പതാക പാറി പറപ്പിച്ചു കൊണ്ട് ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു. | '''<u>സേവനം</u>:'''- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെ ഒരു വർഷം അപകടത്തിൽപ്പെട്ട കുട്ടിക്ക് മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സ ഫണ്ടായി അധ്യാപകരും പോലീസ് ഡിപ്പാർട്ട്മെന്റെും ചേർന്ന് നൽകിയിട്ടുണ്ട്. അനാഥാലയങ്ങളിൽ എസ് പി സി യുടെ നേതൃത്വത്തിൽ വർഷംതോറും സന്ദർശനം നടത്തി വസ്ത്രം ഭക്ഷണം സാമ്പത്തിക സഹായം ഇവ നൽകി വരുന്നു. ഐഎഎസ്, ഡോക്ടേർസ്,അഡ്വക്കേറ്റ്സ്,എൻജിനിയർമാർ,അദ്ധ്യാപകർ,മുൻ എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ, കായിക പ്രതിഭകൾ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ , അനവധി ജനപ്രതിനിധികൾ, ഉന്നത ഗവൺമെൻറ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അനവധി പ്രതിഭകൾക്ക് ഈ വിദ്യാലയം ജന്മമേകിയിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അവരുടെ ജന്മാവകാശമാണെന്ന് ഉദ്ഘോഷിച്ചുകൊണ്ട് വിദ്യ പകർന്നു നൽകുവാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും അതിന്റെ ലക്ഷ്യത്തിൽ നിന്നും ആ വ്യതിചലിക്കാതെ നൂറു യൗവ്വനത്തിലും അക്ഷീണം പ്രവർത്തിച്ചുകൊണ്ട് അജയ്യ പതാക പാറി പറപ്പിച്ചു കൊണ്ട് ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു. | ||
'''പഠന വിനോദ യാത്ര''':- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു. | <u>'''പഠന വിനോദ യാത്ര''':</u>- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു. | ||
<nowiki>-------------------------------------------------------------------------------------------------------------------------------------------------------------------------------------------</nowiki>[[പ്രമാണം:എസ് പി സി|ലഘുചിത്രം|ഇടത്ത്|കണ്ണി=Special:FilePath/എസ്_പി_സി]] | <nowiki>-------------------------------------------------------------------------------------------------------------------------------------------------------------------------------------------</nowiki>[[പ്രമാണം:എസ് പി സി|ലഘുചിത്രം|ഇടത്ത്|കണ്ണി=Special:FilePath/എസ്_പി_സി]] | ||
| വരി 130: | വരി 130: | ||
'''<u>ഓർമയിലൂടെ ഒരു യാത്ര</u>''' | '''<u>ഓർമയിലൂടെ ഒരു യാത്ര</u>''' | ||
'''അനുഭവക്കുറിപ്പ്''' | '''<u>അനുഭവക്കുറിപ്പ്</u>''' | ||
'''അ'''ച്ഛൻ പെങ്ങളുടെ കൈ പിടിച്ച് ആദ്യമായി ശ്രീ വിവേകാനന്ദ വിദ്യാലയത്തിലെ പടി ചവിട്ടിയത് എന്നാണെന്ന് കൃത്യമായി ഓർമ്മയില്ല. ഏഴാംക്ലാസ് വിദ്യാർഥിനി ആയി സർവോദയ യുപി സ്കൂളിൽ പഠിക്കുമ്പോൾ യു എസ് എസ് പരീക്ഷ എഴുതാൻ മുമ്പ് അവിടെ വന്നിട്ടുണ്ട്. ഇന്ന് എസ്എസ്എൽസി പരീക്ഷക്ക് ആരോടൊപ്പം ഇരുന്ന് യു എസ് എസ് പരീക്ഷ എഴുതുമ്പോൾ എന്തൊരു ഗമയായിരുന്നു! സ്കോളർഷിപ്പ് കിട്ടുമെന്ന് കരുതിയിരുന്നില്ല. കിട്ടിയപ്പോൾ വലിയ സന്തോഷമായി. എട്ടാം തരത്തിൽ ചേരാൻ സ്കൂളിലെത്തിയപ്പോൾ അന്നും ഈ വലിയ സ്കൂളിൻറെ ഭാഗമാകാൻ പോകുന്നുവെന്ന സത്യം അല്പം ഭയത്തോടെയും അതിലേറെ അഭിമാനത്തോടെയും ഹൃദയത്തിലേറ്റി .കാരണം അന്ന്, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ അത്രയ്ക്ക് പ്രസിദ്ധമാണ്. കൂടാതെ അച്ഛൻ പെങ്ങൾ അവിടെ യു പി സ്കൂൾ അദ്ധ്യാപികയായിരുന്നു. പക്ഷേ, ആ പരിഗണന അല്പംപോലും എനിക്ക് കിട്ടരുത് എന്ന് തന്നെയാണ് പേരമ്മ ആഗ്രഹിച്ചത്. | '''അ'''ച്ഛൻ പെങ്ങളുടെ കൈ പിടിച്ച് ആദ്യമായി ശ്രീ വിവേകാനന്ദ വിദ്യാലയത്തിലെ പടി ചവിട്ടിയത് എന്നാണെന്ന് കൃത്യമായി ഓർമ്മയില്ല. ഏഴാംക്ലാസ് വിദ്യാർഥിനി ആയി സർവോദയ യുപി സ്കൂളിൽ പഠിക്കുമ്പോൾ യു എസ് എസ് പരീക്ഷ എഴുതാൻ മുമ്പ് അവിടെ വന്നിട്ടുണ്ട്. ഇന്ന് എസ്എസ്എൽസി പരീക്ഷക്ക് ആരോടൊപ്പം ഇരുന്ന് യു എസ് എസ് പരീക്ഷ എഴുതുമ്പോൾ എന്തൊരു ഗമയായിരുന്നു! സ്കോളർഷിപ്പ് കിട്ടുമെന്ന് കരുതിയിരുന്നില്ല. കിട്ടിയപ്പോൾ വലിയ സന്തോഷമായി. എട്ടാം തരത്തിൽ ചേരാൻ സ്കൂളിലെത്തിയപ്പോൾ അന്നും ഈ വലിയ സ്കൂളിൻറെ ഭാഗമാകാൻ പോകുന്നുവെന്ന സത്യം അല്പം ഭയത്തോടെയും അതിലേറെ അഭിമാനത്തോടെയും ഹൃദയത്തിലേറ്റി .കാരണം അന്ന്, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ അത്രയ്ക്ക് പ്രസിദ്ധമാണ്. കൂടാതെ അച്ഛൻ പെങ്ങൾ അവിടെ യു പി സ്കൂൾ അദ്ധ്യാപികയായിരുന്നു. പക്ഷേ, ആ പരിഗണന അല്പംപോലും എനിക്ക് കിട്ടരുത് എന്ന് തന്നെയാണ് പേരമ്മ ആഗ്രഹിച്ചത്. | ||
| വരി 148: | വരി 148: | ||
'''<u>എന്റെ വിദ്യാലയം</u>''' | '''<u>എന്റെ വിദ്യാലയം</u>''' | ||
കവിത | <u>കവിത</u> | ||
| വരി 239: | വരി 240: | ||
'''<u>എന്റെ മലയാളം</u>''' | '''<u>എന്റെ മലയാളം</u>''' | ||
'''കവിത''' | '''<u>കവിത</u>''' | ||
പൂവനങ്ങൾ കുടപിടിക്കും ഭൂമി മലയാളം | പൂവനങ്ങൾ കുടപിടിക്കും ഭൂമി മലയാളം | ||
| വരി 275: | വരി 276: | ||
'''<u>കരുതാം പൊരുതാം</u>''' | '''<u>കരുതാം പൊരുതാം</u>''' | ||
'''''കവിത''''' | '''''<u>കവിത</u>''''' | ||
കരുതിയിരിക്കാം കരുതലൊരുക്കാം | കരുതിയിരിക്കാം കരുതലൊരുക്കാം | ||
| വരി 324: | വരി 325: | ||
'''<u>ഓർമ്മകളിലേക്ക് ഒരു മടക്കം</u>''' | '''<u>ഓർമ്മകളിലേക്ക് ഒരു മടക്കം</u>''' | ||
'''അനുഭവക്കുറിപ്പ്''' | '''<u>അനുഭവക്കുറിപ്പ്</u>''' | ||
'''ഏ'''റ്റവും വർണ്ണാഭമായ കാലം കുട്ടിക്കാലമാണ്. കുട്ടിക്കാലത്തെപ്പറ്റി ആലോചിക്കുമ്പോൾ എന്റെ ഓർമ്മകളിലേക്ക് ആദ്യം ഓടിയെത്തുന്നത് ഞാൻ പഠിച്ച വിദ്യാലയമാണ്. അഞ്ചാം ക്ലാസിലേക്ക് അമ്മയുടെ കൈയും പിടിച്ച് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ എത്തിയപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇവിടം എന്റെ ഓർമ്മകളിലെ സ്ഥിര സാന്നിധ്യം ആകുമെന്ന്. ആദ്യദിനം കണ്ട പുഞ്ചിരിക്കുന്ന മുഖങ്ങൾ ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു. | '''ഏ'''റ്റവും വർണ്ണാഭമായ കാലം കുട്ടിക്കാലമാണ്. കുട്ടിക്കാലത്തെപ്പറ്റി ആലോചിക്കുമ്പോൾ എന്റെ ഓർമ്മകളിലേക്ക് ആദ്യം ഓടിയെത്തുന്നത് ഞാൻ പഠിച്ച വിദ്യാലയമാണ്. അഞ്ചാം ക്ലാസിലേക്ക് അമ്മയുടെ കൈയും പിടിച്ച് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ എത്തിയപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇവിടം എന്റെ ഓർമ്മകളിലെ സ്ഥിര സാന്നിധ്യം ആകുമെന്ന്. ആദ്യദിനം കണ്ട പുഞ്ചിരിക്കുന്ന മുഖങ്ങൾ ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു. | ||