"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 727: വരി 727:
വിദ്യാരംഗം കലാസാഹിത്യവേദി,ലഹരി വരുദ്ധ ക്ലബ്ബ്,സ്കൗട്ട്സ്,ജൂനിയർ റെഡ്ക്രോസ്,ഹെൽത്ത് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി
വിദ്യാരംഗം കലാസാഹിത്യവേദി,ലഹരി വരുദ്ധ ക്ലബ്ബ്,സ്കൗട്ട്സ്,ജൂനിയർ റെഡ്ക്രോസ്,ഹെൽത്ത് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി
പരിസ്ഥിതി ദിനം,വായനാ ദിനം,ഡോക്ടേഴ്സ് ഡേ,ലഹരിവിരുദ്ധ ദിനം,ലോകജനസംഖ്യാദിനം,ബഷീർ അനുസ്മരണം,യോഗാ ദിനം,ചാന്ദ്ര ദിനം,അധ്യാപക ദിനം,ഹിന്ദി ദിനം,അന്താരാഷ്ട്ര ജനാധിപത്യദിനം,ഓസോൺ ദിനം,ലോക സമാധാന ദിനം,ഗാന്ധിജയന്തി,ബാലികാദിനം  തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ പ്രാധാന്യത്തോടെ ഓൺലൈനായി നടത്തി.
പരിസ്ഥിതി ദിനം,വായനാ ദിനം,ഡോക്ടേഴ്സ് ഡേ,ലഹരിവിരുദ്ധ ദിനം,ലോകജനസംഖ്യാദിനം,ബഷീർ അനുസ്മരണം,യോഗാ ദിനം,ചാന്ദ്ര ദിനം,അധ്യാപക ദിനം,ഹിന്ദി ദിനം,അന്താരാഷ്ട്ര ജനാധിപത്യദിനം,ഓസോൺ ദിനം,ലോക സമാധാന ദിനം,ഗാന്ധിജയന്തി,ബാലികാദിനം  തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ പ്രാധാന്യത്തോടെ ഓൺലൈനായി നടത്തി.
വായനാദിനവുമായി ബന്ധപ്പെട്ട് അമ്മവായന എന്നൊരു പരിപാടി കൂടി അതിൽ ഉൾപ്പെടുത്തി.മലയാളത്തിലെ സാഹിത്യകൃതികൾ കുട്ടികൾ അമ്മമാരെ പരിചയപ്പെടുത്തുകയും വായിച്ചു വളരുക എന്നൊരു ആഷയം മുന്നോട്ട് വയ്ക്കുകയും ടെയ്തു.കഥ,കവിത എന്നിവ അമ്മമാർ വായിട്ട് കുട്ടികളെ കേൾപ്പിച്ചു.നരിയാപുരത്തെ പബ്ലിക്ക് ലൈബ്രറിക്ക് സ്കൂളിന്റെ വകയായി പുസ്തകങ്ങൾ കൈമാറി.
വായനാദിനവുമായി ബന്ധപ്പെട്ട് അമ്മവായന എന്നൊരു പരിപാടി കൂടി അതിൽ ഉൾപ്പെടുത്തി.മലയാളത്തിലെ സാഹിത്യകൃതികൾ കുട്ടികൾ അമ്മമാരെ പരിചയപ്പെടുത്തുകയും വായിച്ചു വളരുക എന്നൊരു ആശയം മുന്നോട്ട് വയ്ക്കുകയും ടെയ്തു.കഥ,കവിത എന്നിവ അമ്മമാർ വായിട്ട് കുട്ടികളെ കേൾപ്പിച്ചു.നരിയാപുരത്തെ പബ്ലിക്ക് ലൈബ്രറിക്ക് സ്കൂളിൻെറ വകയായി പുസ്തകങ്ങൾ കൈമാറി.


'''കോവിഡ് ബോധവത്ക്കരണം.'''
'''കോവിഡ് ബോധവത്ക്കരണം.'''


കോവിഡ് 19 ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സ്കൗട്ട്സ്,ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ 1000 ൽ അധികം വീടുകളിലേക്ക് ഫോണിലൂടെ ബ്രേക്ക് ദ ചെയ്ൻ സന്ദേശം നൽകി.
കോവിഡ് 19 ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സ്കൗട്ട്സ്,ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ 1000 ൽ അധികം വീടുകളിലേക്ക് ഫോണിലൂടെ '''ബ്രേക്ക് ദ ചെയ്ൻ''' സന്ദേശം നൽകി.


'''ബ്രേക്ക് ദ ചെയ്ൻ'''
'''ബ്രേക്ക് ദ ചെയ്ൻ'''


എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കട്ടികൾക്ക് മാസ്ക് വിതരണം നടത്തി.സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകഴുകൾ,ബോധവത്ക്കരണം എന്നിവ നടത്തി.കൂടാതെ ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ,ജൂണിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ ഘടകം എന്നിവർ പത്തനംതിട്ട,പന്തളം ,അടൂർ,റാന്നി എന്നിവിടങ്ങളിൽ നടത്തിയ ബ്രേക്ക് ദ ചെയ്ൻ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കട്ടികൾക്ക് മാസ്ക് വിതരണം നടത്തി.സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകഴുകൾ,ബോധവത്ക്കരണം എന്നിവ നടത്തി.കൂടാതെ ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ,ജൂണിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ ഘടകം എന്നിവർ പത്തനംതിട്ട,പന്തളം ,അടൂർ,റാന്നി എന്നിവിടങ്ങളിൽ നടത്തിയ ബ്രേക്ക് ദ ചെയ്ൻ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.ജൂനിയർ റെഡ് ക്രോസ്സ് കൌൺസിലർ ശ്രീ.തോമസ് മാത്യു നേതൃത്വം നൽകി.


==എൻെറ ഗ്രാമം==
==എൻെറ ഗ്രാമം==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057680" എന്ന താളിൽനിന്ന് ശേഖരിച്ചത്