"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 209: വരി 209:

വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സ്മാർട്ട് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പ്,മൾട്ടിമീഡിയ പ്രൊജക്ടർ,വൈറ്റ്ബോർഡ്,മികച്ച ശബ്ദസംവിദാനം എന്നിവ ലഭ്യമാക്കി അധ്യാപകർ ക്ലാസ്സ് എടുക്കുന്നു.ഐ.റ്റി.ലാബിൽ ഡെസ്ക് ടോപ്പ്,യൂ.പി.എസ്,ഇൻവേർട്ടർ,മൾട്ടി ഫംങ്ഷൻ പ്രിൻറർ,എച്ച്.ഡി ക്യാമറ,ടെലിവിഷൻ സെറ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.ഐ.ടി ലാബും ക്ലാസ്സ് മുറികളും തമ്മിൽ നെറ്റ് വർക്കിംഗ് സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഫൈബർ അധിഷ്ഠിത അതിവേഗ ഇൻറർനെറ്റ് സൌകര്യവും ലഭ്യമാണ്.

'''അധ്യാപക-രക്ഷാകർത്തൃ സമിതി'''
ഒരു വിദ്യാലയത്തിൻെറ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം അധ്യാപക-രക്ഷാകർത്തൃ സമിതിയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിൻെറ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ നരിയാപുരം സെൻറ് പോൾസിൻെറ  മുതൽക്കൂട്ടാണ്.

=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==
വരി 294: വരി 298:
|13||ശ്രീമതി.സുജ.എസ്||UPST
|13||ശ്രീമതി.സുജ.എസ്||UPST
|-
|-
|14||ശ്രീ.ഹരികുമാർ.എസ്||LGH
|14||ശ്രീ.ഹരികുമാർ.എസ് ||LGH
|-
|-
|15||ശ്രീമതി.സുജാ ഫിലിപ്പ്.സി||UPST
|15||ശ്രീമതി.സുജാ ഫിലിപ്പ്.സി||UPST
വരി 310: വരി 314:
|1||ഷെറിൻ കുരുവിള||ക്ലാർക്ക്
|1||ഷെറിൻ കുരുവിള||ക്ലാർക്ക്
|-
|-
|2||കെ.വി.മാത്യു||OA
|2||കെ.വി.മാത്യു ||OA
|-
|-
|3||ഷിബു.വി.സ്കറിയ||OA
|3||ഷിബു.വി.സ്കറിയ||OA
വരി 653: വരി 657:

=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''==
=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''==
കേരള ‍‍ജനതയിൽ ഭൂരിപക്ഷത്തിനേയും ദുരിതത്തിലാഴ്ത്തിയ 2018 ആഗസ്റ്റ് 15ാം തീയതിയിലെ വെള്ളപ്പൊക്കത്തിൽ നരിയാപുരം സെൻറ് പോൾസിലെ നിരവധി വിദ്യാർത്ഥികളുടേയും  വീടുകളിൽ വെള്ളം കയറുകയും ജീവിതം ദുരിതത്തിലാവുകയും ചെയ്തു.പലരും ദിവസങ്ങളോളം ക്യാമ്പുകളിലും ബന്ധുവീടുകളിലും ആയിരുന്നു ദുരിത കാലഘട്ടത്തിനുശേഷം സ്കൂൾ തുറന്നു വന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പല സംഘടനകൾ സ്കൂളിൽ എത്തി. അവരെ അതിജീവനത്തിൻെറ പാതയിലേക്ക് കൈപിടിച്ചുയർത്തി.തുമ്പമൺ ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിച്ചു.സ്കൂൾ ദുരിതാശ്യാസ നിധിയിലേക്ക് ധാരാളം സുമനസുകൾ നിരവധി സംഭാവനകൾ വസ്ത്രത്തിൻേറ  യും ഭക്ഷണത്തിൻേറയും രൂപത്തിൽ നൽകി.പത്തനംതിട്ട കളക്ടറേറ്റിൽ നിന്നും ധാരാളം കിറ്റുകൾ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055769" എന്ന താളിൽനിന്ന് ശേഖരിച്ചത്