"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 123: വരി 123:

'''ക്യാമ്പസ് തന്നെ പാഠപുസ്തകം''' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി.

=='''വിജയഭേരി'''==
=='''വിജയഭേരി'''==

വരി 128: വരി 129:
{| class="wikitable sortable"
{| class="wikitable sortable"
|-
|-
!YEAR!! NO.OF PUPILS ATTENDED !!NO.OF PASSED!!PERCENTAGE OF PASS
!YEAR!!NO.OF PUPILS ATTENDED!!NO.OF PASSED!!PERCENTAGE OF PASS
|-
|-
|1986 MARCH||52||47||90.5 %
|1986 MARCH||52||47||90.5 %
വരി 200: വരി 201:
|2020||52||52||100
|2020||52||52||100
|-
|-
| 2021||-||-||-
|2021||-||-||-
|-
|-
|2022||-||-||-
|2022||-||-||-
വരി 265: വരി 266:
{| class="wikitable"
{| class="wikitable"
|-
|-
! ക്രമനമ്പർ!!ജീവനക്കാരൻെറ പേര്!!തസ്കിക
!ക്രമനമ്പർ!!ജീവനക്കാരൻെറ പേര്!!തസ്കിക
|-
|-
|1||ശ്രീ.തോമസ് മാത്യു||HEAD MASTER
|1||ശ്രീ.തോമസ് മാത്യു||HEAD MASTER
വരി 311: വരി 312:
|2||കെ.വി.മാത്യു||OA
|2||കെ.വി.മാത്യു||OA
|-
|-
|3||ഷിബു.വി.സ്കറിയ|| OA
|3||ഷിബു.വി.സ്കറിയ||OA
|-
|-
|4||രാജേശ്വരി.റ്റി.എൻ||FTM
|4||രാജേശ്വരി.റ്റി.എൻ||FTM
വരി 339: വരി 340:
*മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കി അവരെ സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള ഒരു മനോഭാവം വളർത്തിയാടുക്കുക

   ഇതിൽ എസ്.എസ്.ജി,പൂർവ്വ വിദ്യാർത്ഥി സംഘടന,എ.പി.ടിഎ,പഞ്ചായത്തംഗങ്ങൾ,എം.എൽ.എ,സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ,അധ്യാപകർ,കുട്ടികൾ എന്നുവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.

'''മോണിറ്ററിംഗ്'''
'''മോണിറ്ററിംഗ്'''
റവന്യു വകുപ്പ് മന്ത്രി അഡ്വ.അടൂർ പ്രകാശ്, ശ്രീ.ചിറ്റയം ഗോപകുമാർ എം.എൽ എ,ശ്രീ.ആൻറോ ആൻറണി എം.പി,പിടിഎ പ്രസിഡൻറ് ശ്രീമതി.ലേഖാ ജയകുമാർ,വൈസ് പ്രസിഡൻറ് ശ്രീ.ജിജി ജോൺസൺ ജോർജ്,രക്ഷാകർത്തൃസമിതി പ്രതിനിധി ശ്രീ.ജോർജ് കുട്ടി,ശ്രീമതി.അമ്പിളി,തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അമ്മിണി ശശി,വൈസ് പ്രസിഡൻറ് ശ്രീ.സഖറിയാ വർഗീസ് ,വാർഡ് മെംമ്പർ ശ്രീമതി ഏലമ്മ വർഗീസ്,.ബഹു. ,പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പന്തളം ബി.പി.ഓ ശ്രീ.ജലാലുദ്ദീൻ റാവുത്തർ, തുമ്പമൺ കൃഷി ഓഫീസർ , പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.റോബിൻ പീറ്റർ,വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീ.എം.പി.ജോസ് പ്രഥമാധ്യാപിക ശ്രീമതി അനിതാ മാത്യു എന്നിവർ വിവിധ സന്ദർഭങ്ങളിൽ മോണിറ്ററിംഗ് നടത്തിയിട്ടുണ്ട്.

വരി 523: വരി 526:

കൂടാതെ ഉപജില്ലാ,ജില്ലാ,സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച് നിരവധി വിദ്യാർത്ഥികളും ഉണ്ട്.700 ൽ അധികം പേർ പങ്കെടുത്ത് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ ക്യാംമ്പും റാലിയും നടത്തുന്നതിന് ആതിഥ്യം അരുളാൻ ഞങ്ങൾക്കായതും സ്റ്റേറ്റ് അസോസിയേഷൻ നടത്തിയ സ്ംസ്ഥാന ക്യാമ്പൂരിയിൽ സെൻറ് പോൾസ് സ്കൗട്ടസ് ട്രൂപ്പിന് മികച്ച പ്രകടനം നടത്തി പുരസ്കാരം ഏറ്റുവാങ്ങാനായതും ഞങ്ങളുടെ ഈ വർഷത്തെ മികവിൻറെ ചിറകിൽ മറ്റൊരു പൊൻതൂവലായി മാറി .

വെളിച്ചത്തെ വെറുപ്പോടെ വീക്ഷിക്കുന്ന നിരവധി പേർ അനുദിനം തെറ്റിലേക്ക് വഴുതി വീഴുന്ന ഈ കാലഘട്ടത്തിൽ ിരുളിൽ അലയുന്ന ഇരുട്ടിൻറെ ആത്മാക്കളെ ,സത്യത്തിൻറെ സാഹോദര്യത്തിൻറെ കുടുംബസ്നേഹത്തിൻറെ സർവ്വോപരി ഈശ്വര വിശ്വാസത്തിൻറെ  വഴിത്താരയിലേക്ക് നയിച്ച് സ്വഭാവരൂപീകരണത്തിൻറെ മൂശയിൽ വാർത്തെടുക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങളുടെ മികവിൻറെ ആക്കം കൂട്ടാൻ സഹായിച്ചവയാണെന്ന് പറയാതെ വയ്യ.
വെളിച്ചത്തെ വെറുപ്പോടെ വീക്ഷിക്കുന്ന നിരവധി പേർ അനുദിനം തെറ്റിലേക്ക് വഴുതി വീഴുന്ന ഈ കാലഘട്ടത്തിൽ ിരുളിൽ അലയുന്ന ഇരുട്ടിൻറെ ആത്മാക്കളെ ,സത്യത്തിൻറെ സാഹോദര്യത്തിൻറെ കുടുംബസ്നേഹത്തിൻറെ സർവ്വോപരി ഈശ്വര വിശ്വാസത്തിൻറെ  വഴിത്താരയിലേക്ക് നയിച്ച് സ്വഭാവരൂപീകരണത്തിൻറെ മൂശയിൽ വാർത്തെടുക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങളുടെ മികവിൻെറ ആക്കം കൂട്ടാൻ സഹായിച്ചവയാണെന്ന് പറയാതെ വയ്യ.
2016-17 ഞങ്ങളുടെ വിദ്യാലയം വജ്രജൂബിലി ആഘോഷിക്കുകയാണ്.ഇനിയും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്.

വരി 610: വരി 613:

'''തുടർപ്രവർത്തനം'''
'''തുടർപ്രവർത്തനം'''
രക്ഷിതാക്കൾക്കായി ബോലോ ഹിന്ദി പ്രവർത്തനങ്ങൾ നടത്തി.രക്ഷാകർത്തൃ സംഗമവും നടത്തി.

വരി 617: വരി 621:

സ്കൂളിലെ കുഞ്ഞുങ്ങളെ  യു. പി ,ഹൈസ്കൂൾ തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും, അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യമുള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി ടാലൻറ് ലാബ് പ്രവർത്തിച്ചു വരുന്നു. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു.

=='''സ്കൂൾ ലൈബ്രറി'''==
=='''സ്കൂൾ ലൈബ്രറി'''==

വരി 668: വരി 673:

കോവിഡ് കാലത്തെ മാനസീക സമ്മർദ്ദം കുറയ്ക്കുന്നതിൻെറ ഭാഗമായി എല്ലാ കുട്ടികൾക്കും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ വെബിനാർ നടത്തി.പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പാൾ ഡോ.മാത്യു.പി.ജോസഫ് ക്ലാസ് ,സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി എന്നിവർ ക്ലാസ്സ് നയിച്ചു.

'''കർഷകർക്ക് ആദരം'''
 
'''കർഷകർക്ക് ആദരം'''

സ്കൂളിലെ നല്ലപാഠം യൂണിറ്റിൻെറ  നേതൃത്വത്തിൽ കർഷക ദിനത്തിൽ മികച്ച കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.കർഷകരുമായുള്ള അഭിമുഖം,സ്കൂൾ പരിസരത്ത് വിത്തിടൽ എന്നിവ നടത്തി.

വരി 723: വരി 729:
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

==പ്രാദേശിക പത്രം ==
==പ്രാദേശിക പത്രം==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055763" എന്ന താളിൽനിന്ന് ശേഖരിച്ചത്