ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഒ.എച്ച്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sohs (സംവാദം | സംഭാവനകൾ)
Parazak (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Header}}
{{prettyurl|S.O.H.S. Areacode}}
{{prettyurl|S.O.H.S. Areacode}}{{Infobox School
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര്=അരീക്കോട്
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|റവന്യൂ ജില്ല=മലപ്പുറം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=48002
{{Infobox School
|എച്ച് എസ് എസ് കോഡ്=11242
|സ്ഥലപ്പേര്=അരീക്കാട്|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
|വിക്കിഡാറ്റ ക്യു ഐഡി=Q64564365
റവന്യൂ ജില്ല=മലപ്പുറം|
|യുഡൈസ് കോഡ്=32050100112
സ്കൂൾ കോഡ്=48002|
|സ്ഥാപിതദിവസം=01
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=1
|സ്ഥാപിതമാസം=06
|സ്ഥാപിതദിവസം=01|
|സ്ഥാപിതവർഷം=1955
സ്ഥാപിതമാസം=06|
|സ്കൂൾ വിലാസം=SOHSS AREEKODE
സ്ഥാപിതവർഷം=1945|
|പോസ്റ്റോഫീസ്=അരിക്കോട്
സ്കൂൾ വിലാസം=അരീക്കോട് പി.ഒ, <br/>മലപ്പുറം|
|പിൻ കോഡ്=673639
പിൻ കോഡ്=673639 |
|സ്കൂൾ ഫോൺ=0483 2853708
സ്കൂൾ ഫോൺ=04832853708|
|സ്കൂൾ ഇമെയിൽ=sohsard@yahoo.com
സ്കൂൾ ഇമെയിൽ=sohsard@yahoo.com|
|സ്കൂൾ വെബ് സൈറ്റ്=www.sohss.in
സ്കൂൾ വെബ് സൈറ്റ്=http://sohighschool.in|
|ഉപജില്ല=അരീക്കോട്
ഉപ ജില്ല=അരീക്കോട്|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരീക്കോട്,
ഭരണം വിഭാഗം=എയ്ഡഡ് |
|വാർഡ്=6
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=വയനാട്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|നിയമസഭാമണ്ഡലം=ഏറനാട്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|താലൂക്ക്=ഏറനാട്
| പഠന വിഭാഗങ്ങൾ3=  
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=926|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=976|
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം=1902|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകൻ=അബ്‌‌‌‌‌‌‌‌‌‌‌‌‌‌‌ദുൽ കരിം  സി പി
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= അൻവർ കാരാട്ടിൽ
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ ചിത്രം=[[പ്രമാണം:48002.png|thumb|school building]]‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=5|
|ആൺകുട്ടികളുടെ എണ്ണം 1-10=1244
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
|പെൺകുട്ടികളുടെ എണ്ണം 1-10=1345
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=78
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുനീബു റഹ്മാൻ കെ ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മഹ്മൂദ വി പി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ കരീം സി പി
|പി.ടി.. പ്രസിഡണ്ട്=ഷബീബ്  പിസി
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന സയ്യിദ് അലവി
|സ്കൂൾ ചിത്രം=48002.png ‎(320 × 320 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 205 കെ.ബി., മൈം തരം: image/png)
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==

20:09, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ഒ.എച്ച്.എസ്. അരീക്കോട്
പ്രമാണം:48002.png (320 × 320 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 205 കെ.ബി., മൈം തരം: image/png)
വിലാസം
അരീക്കോട്

അരിക്കോട് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0483 2853708
ഇമെയിൽsohsard@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48002 (സമേതം)
എച്ച് എസ് എസ് കോഡ്11242
യുഡൈസ് കോഡ്32050100112
വിക്കിഡാറ്റQ64564365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1244
പെൺകുട്ടികൾ1345
ഹയർസെക്കന്ററി
ആൺകുട്ടികൾ78
പെൺകുട്ടികൾ171
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുനീബു റഹ്മാൻ കെ ടി
വൈസ് പ്രിൻസിപ്പൽമഹ്മൂദ വി പി
പ്രധാന അദ്ധ്യാപകൻഅബ്ദുൽ കരീം സി പി
പി.ടി.എ. പ്രസിഡണ്ട്ഷബീബ് പിസി
എം.പി.ടി.എ. പ്രസിഡണ്ട്റജീന സയ്യിദ് അലവി
അവസാനം തിരുത്തിയത്
29-12-2021Parazak
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. ഒ. എച്ച്. എസ്. സ്കൂൾ. ജംഇയ്യത്തുൽ മൂജാഹിദീൻ എന്ന സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ജംഇയ്യത്തുൽ മുജാഹിദീൻ എന്ന സംഘമാണ് സുല്ലമുസ്സലാം ഒാറിയന്റൽ ഹൈസ്ക്കൂളിന്റെ നടത്തിപ്പുകാർ. അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിൻ കാഹളമായി പ്രവർത്തിച്ചവരാണ് ജംഇയ്യത്തുൽ മുജാഹിദീൻ സംഘം. ഒരു ‌‍ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെൺകുട്ടികളും 930 ആൺകുട്ടികളുമടക്കം 1903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അരീക്കോട്, കീഴുപറമ്പ്, ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അഡ്മിഷനെത്തുന്ന മുഴുവൻ വിദ്യാർത്ഥികളേയും യാഥൊരു സ്ക്രീനിങ്ങുമില്ലാതെ ചേർത്തിട്ടും റിസൾട്ട് ഒാരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ 54 ഫുൾ എ പ്ലസും 39 ഒൻപത് എ പ്ലസും ഉൾപ്പെടെ 100% കുട്ടികളേയും വിജയിപ്പിച്ച് മലപ്പുറം റവന്യൂ ജില്ലയിൽ മികവോടെ നിൽക്കുന്നുണ്ടെന്നത് അഭിമാനാർഹമായ നേട്ടമാണ്. എസ്.ഒ.എച്ച്.എസ് അരീക്കോട്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1എൻ.വി ഇബ്രാഹീം 2.എം.പി .അബ്ദുൽ കരീം 3.കെ.മൊയ്തീൻ കുട്ടി 4.എൻ സൈനബ 5,വി.ചിന്ന 6.കെ.അബ്ദുൽ സലാം 7.കെ.ആസ്യ 8.എൻ.വി.നജ്മ 9.കെ ടി മുനീബു റഹ്മാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എൻ വി അബ്ദുറഹിമാൻ എൻ വി സക്കറിയ കെ അബ്ദുസ്സലാം മാസ്റ്റർ എം ടി മുഹമ്മദലി എം ടി അബ്ദുസത്താർ ഡോ എം ഉബൈദുളള ‍ഡോ ലുക്ക്മാൻ ‍‍‍ശ്രി കെ വി അബുട്ടി സി ജാബിർ ശ്രി സക്കീർ പി പ്പി അബ്ദുൽ ഹഖ് പി പ്പി അബ്ദുൽ റഷീദ്

വഴികാട്ടി

{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=എസ്.ഒ.എച്ച്.എസ്._അരീക്കോട്&oldid=1150679" എന്ന താളിൽനിന്ന് ശേഖരിച്ചത്