എസ്.ഒ.എച്ച്.എസ്. അരീക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്‌

വെർച്യുൽ ടൂർ പോസ്റ്റർവെർച്യുൽ ടൂർ പോസ്റ്റർ

കുട്ടികളിൽ സാമൂഹ്യ-ചരിത്ര അവബോധം വളർത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വളരെ സജീവമായ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ സ്കൂളിൽ പ്രവർത്തിക്കുന്നു.  പഠന പ്രവർത്തനങ്ങൾ ക്ലാസ്സ്‌ മുറികളുടെ നാല് ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങാതെ പൊതുസമൂഹത്തിന് കൂടി ഗുണകരമായ പ്രവർത്തനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ക്ലബ്‌ ഏറ്റെടുത്ത് നടത്തുകയുണ്ടായി.  എസ് .എസ് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അടുത്ത കാലത്ത് ക്ലബ്‌ നേതൃത്വം നൽകി നടത്തിയ ചില പ്രധാന പ്രവർത്തനങ്ങൾ.

  • ഓഗസ്റ്റ് 15 "സ്വതന്ദ്ര്യാനന്ദര ഇന്ത്യ - പ്രതിസന്ധികളും പ്രതീക്ഷകളും" - പ്രസംഗ മത്സരം
  • സ്വാതന്ത്രത്തിന്റെ 75 ആം വാർഷികാത്തൊടാനുബന്ധിച്ച (സ്വാതന്ത്രത്തിന്റെ അമൃത് മഹോത്സവം) അന്വഷണാത്മക  ചരിത്ര രചന മത്സരം
  • പ്രാദേശിക ചരിത്ര രചന മത്സരം
  • ഒക്ടോബര് - ഗാന്ധി ജയന്തി
  • വെർച്യുൽ ടൂർ ഗാന്ധി മ്യൂസിയം ,സബർമതി ആശ്രമം

നേട്ടങ്ങൾ