"ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|GHSS Kumarakom}} | {{prettyurl|GHSS Kumarakom}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കുമരകം | |സ്ഥലപ്പേര്=കുമരകം | ||
| വിദ്യാഭ്യാസ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=33051 | ||
| സ്ഥാപിതദിവസം=18 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=05005 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87660125 | ||
| | |യുഡൈസ് കോഡ്=32100700303 | ||
| | |സ്ഥാപിതദിവസം=18 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുമരകം | ||
| | |പിൻ കോഡ്=686563 | ||
| | |സ്കൂൾ ഫോൺ=0481 2524228 | ||
| പഠന | |സ്കൂൾ ഇമെയിൽ=govthsskumarakam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കോട്ടയം വെസ്റ്റ് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
}} | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=138 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=99 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=641 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=175 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=114 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിയാട്രിസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പൂജാ ചന്ദ്രൻ | |||
|വൈസ് പ്രിൻസിപ്പൽ=സുനിത | |||
|പ്രധാന അദ്ധ്യാപിക=സുനിത പി എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുഗേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീനാ കുര്യൻ | |||
|സ്കൂൾ ചിത്രം=33051_building.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ [[കോട്ടയം/എഇഒ കോട്ടയം വെസ്റ്റ്|കോട്ടയം വെസ്റ്റ്]] ഉപജില്ലയിലെ കുമരകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം | |||
== ചരിത്രം== | == ചരിത്രം== | ||
ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾകൾക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം ൿൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99വർഷത്തെക്ക്1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ് അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്കേണ്ടതില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു. [[ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/ചരിത്രം|തുടർച്ച.......]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും വോക്കേഷനൻഹയർസെക്കൻററിക്കുംഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വോക്കേഷനൻഹയർസെക്കൻററി,ഹയർസെക്കണ്ടറി,ഹൈസ്കൂൾ വിഭാഗങ്ങളില് ലാബ്സൗകര്യങ്ങൾ മികച്ചതാണ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
*ക്ലബ്ബപ്റവ൪ത്തനങ്ങശ,ക | *ക്ലബ്ബപ്റവ൪ത്തനങ്ങശ,ക | ||
*വിദ്യാരംഗംകലാസാഹിത്യേവദി | *വിദ്യാരംഗംകലാസാഹിത്യേവദി | ||
*ജൂനിയർ റെഡ്ക്രോസ് | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* | *ക്ലബ്ബപ്രവ൪ത്തനങ്ങൾ | ||
==സ്റ്റാഫ് | |||
==സ്റ്റാഫ് അംഗങ്ങൾ== | |||
1 സൂനിത പി എം | |||
2 വിജയകുമാർ കെ എസ്സ് | |||
3 പ്രീത ജി നായർ | |||
4 ഖദീജ ജെ | |||
5 ജിഷമ്മ സി ഡി | |||
6 രമ്യ രഘുനാഥ് | |||
7 ഷൈനി ജോൺ | |||
8 ആശ ബോസ് | |||
9 രമ്യ | |||
10 ഗോപിക | |||
11 ജസീന സനീർ | |||
12 അജിത | |||
13 | |||
14 | |||
15 | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | ഗവൺമെൻറ് | ||
'''സ്കൂളിന്റെ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |||
പിി .കുഞ്ഞൂഞ്ഞമ്മ,1989 | |||
പി.രാഘവ൯-1990-92 | പി.രാഘവ൯-1990-92 | ||
'ലില്ലി ജോണ്-1993' | 'ലില്ലി ജോണ്-1993' | ||
'ദീനാമ്മ | 'ദീനാമ്മ വ൪ഗ്ഗീസ്-1994 | ||
ശുശീല-1995 | ശുശീല-1995 | ||
മറിയാമ്മ ജോസഫ് 2000-2004 | മറിയാമ്മ ജോസഫ് 2000-2004 | ||
ബേബിജോസഫ് 2004-2005 | |||
ശശിധര൯-2006 | ശശിധര൯-2006 | ||
വ൪ഗ്ഗീസ് -2007 | വ൪ഗ്ഗീസ് -2007 | ||
വാസന്തി.പി 2008- | വാസന്തി.പി 2008- | ||
മാധുരീദേവി 2016 | |||
സീറ്റ ആ൪ മിറാ൯ഡ 2017-18 | |||
മാത്യു കെ എസ്2018 | |||
അബ്ദുള് ഷുക്കൂ൪2018 | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | |||
| | {{Slippymap|lat=9.587175 |lon=76.43762|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം | |
---|---|
വിലാസം | |
കുമരകം കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 18 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2524228 |
ഇമെയിൽ | govthsskumarakam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33051 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05005 |
യുഡൈസ് കോഡ് | 32100700303 |
വിക്കിഡാറ്റ | Q87660125 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 641 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 60 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 56 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിയാട്രിസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പൂജാ ചന്ദ്രൻ |
വൈസ് പ്രിൻസിപ്പൽ | സുനിത |
പ്രധാന അദ്ധ്യാപിക | സുനിത പി എം |
പി.ടി.എ. പ്രസിഡണ്ട് | സുഗേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സീനാ കുര്യൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം
ചരിത്രം
ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾകൾക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം ൿൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99വർഷത്തെക്ക്1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ് അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്കേണ്ടതില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു. തുടർച്ച.......
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും വോക്കേഷനൻഹയർസെക്കൻററിക്കുംഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വോക്കേഷനൻഹയർസെക്കൻററി,ഹയർസെക്കണ്ടറി,ഹൈസ്കൂൾ വിഭാഗങ്ങളില് ലാബ്സൗകര്യങ്ങൾ മികച്ചതാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബപ്റവ൪ത്തനങ്ങശ,ക
- വിദ്യാരംഗംകലാസാഹിത്യേവദി
- ജൂനിയർ റെഡ്ക്രോസ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബപ്രവ൪ത്തനങ്ങൾ
സ്റ്റാഫ് അംഗങ്ങൾ
1 സൂനിത പി എം 2 വിജയകുമാർ കെ എസ്സ് 3 പ്രീത ജി നായർ 4 ഖദീജ ജെ 5 ജിഷമ്മ സി ഡി 6 രമ്യ രഘുനാഥ് 7 ഷൈനി ജോൺ 8 ആശ ബോസ് 9 രമ്യ 10 ഗോപിക 11 ജസീന സനീർ 12 അജിത 13 14 15
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പിി .കുഞ്ഞൂഞ്ഞമ്മ,1989 പി.രാഘവ൯-1990-92 'ലില്ലി ജോണ്-1993' 'ദീനാമ്മ വ൪ഗ്ഗീസ്-1994 ശുശീല-1995 മറിയാമ്മ ജോസഫ് 2000-2004 ബേബിജോസഫ് 2004-2005 ശശിധര൯-2006 വ൪ഗ്ഗീസ് -2007 വാസന്തി.പി 2008- മാധുരീദേവി 2016 സീറ്റ ആ൪ മിറാ൯ഡ 2017-18 മാത്യു കെ എസ്2018 അബ്ദുള് ഷുക്കൂ൪2018
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33051
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ