ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം

Schoolwiki സംരംഭത്തിൽ നിന്ന്
(GHSS Kumarakom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം
വിലാസം
കുമരകം

കുമരകം പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം18 - 06 - 1917
വിവരങ്ങൾ
ഫോൺ0481 2524228
ഇമെയിൽgovthsskumarakam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33051 (സമേതം)
വി എച്ച് എസ് എസ് കോഡ്05005
യുഡൈസ് കോഡ്32100700303
വിക്കിഡാറ്റQ87660125
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ641
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ175
പെൺകുട്ടികൾ60
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ114
പെൺകുട്ടികൾ56
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിയാട്രിസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപൂജാ ചന്ദ്രൻ
വൈസ് പ്രിൻസിപ്പൽസുനിത
പ്രധാന അദ്ധ്യാപികസുനിത പി എം
പി.ടി.എ. പ്രസിഡണ്ട്സുഗേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സീനാ കുര്യൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം

ചരിത്രം

ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾകൾക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം ൿൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99വർഷത്തെക്ക്1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ് അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്കേണ്ട‍തില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു. തുടർച്ച.......

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും വോക്കേഷനൻഹയർസെക്കൻററിക്കുംഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വോക്കേഷനൻഹയർസെക്കൻററി,ഹയർസെക്കണ്ടറി,ഹൈസ്കൂൾ വിഭാഗങ്ങളില് ലാബ്സൗകര്യങ്ങൾ മികച്ചതാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബപ്റവ൪ത്തനങ്ങശ,ക
  • വിദ്യാരംഗംകലാസാഹിത്യേവദി
  • ജൂനിയർ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബപ്രവ൪ത്തനങ്ങൾ

സ്റ്റാഫ് അംഗങ്ങൾ

1 സൂനിത പി എം 2 വിജയകുമാർ കെ എസ്സ് 3 പ്രീത ജി നായർ 4 ഖദീജ ജെ 5 ജിഷമ്മ സി ഡി 6 രമ്യ രഘുനാഥ് 7 ഷൈനി ജോൺ 8 ആശ ബോസ് 9 രമ്യ 10 ഗോപിക 11 ജസീന സനീർ 12 അജിത 13 14 15

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പിി .കുഞ്ഞൂഞ്ഞമ്മ,1989 പി.രാഘവ൯-1990-92 'ലില്ലി ജോണ്-1993' 'ദീനാമ്മ വ൪ഗ്ഗീസ്-1994 ശുശീല-1995 മറിയാമ്മ ജോസഫ് 2000-2004 ബേബിജോസഫ് 2004-2005 ശശിധര൯-2006 വ൪ഗ്ഗീസ് -2007 വാസന്തി.പി 2008- മാധുരീദേവി 2016 സീറ്റ ആ൪ മിറാ൯ഡ 2017-18 മാത്യു കെ എസ്2018 അബ്ദുള് ഷുക്കൂ൪2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map