"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 269 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കൊല്ലം ജില്ലയിലെ ചാത്തന്നൂർ സബ്-ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലുള്ള എഴിപ്പുറത്ത്  സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ ഒന്നാണ് എഴിപ്പുറം എച്ച്. എസ്.എസ്.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{|class="wiki table"
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
[[പ്രമാണം:41011_school logo.jpg|thumb|left|സ്കൂൾ ലോഗോ]]
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|             EZHIPPURAM H.S.S. PARIPPALLY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്=എഴിപ്പുറം
|സ്ഥലപ്പേര്=എഴിപ്പുറം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=41011
|എച്ച് എസ് എസ് കോഡ്=02060
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q105814012
|യുഡൈസ് കോഡ്=32130300402
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=11982
|സ്കൂൾ വിലാസം=എഴിപ്പുറം
|പോസ്റ്റോഫീസ്=പാരിപ്പള്ളി
|പിൻ കോഡ്=691574
|സ്കൂൾ ഫോൺ=0474 2572777
|സ്കൂൾ ഇമെയിൽ=41011klm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാത്തന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=ചാത്തന്നൂർ
|താലൂക്ക്=കൊല്ലം
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=262
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീജ ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=യൂസഫ് ഐ
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ സുനീർ
|സ്കൂൾ ചിത്രം=41011_schoolkavadam5.jpg‎
|size=
|caption=
|ലോഗോ=
|logo_size=50px}}
== ചരിത്രം ==
കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. [[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക.]]


| വിദ്യാഭ്യാസ ജില്ല= കൊല്ലം
== <font size="6" color="black">മാനേജ്മെന്റ്</font> ==
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 41011
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം=എഴിപ്പുറം എച്ച്.എസ്സ്.എസ്സ്.<br/>പാരിപ്പള്ളി പി.ഒ, <br/>കൊല്ലം
| പിന്‍ കോഡ്= 691574
| സ്കൂള്‍ ഫോണ്‍= 0474 2577912
| സ്കൂള്‍ ഇമെയില്‍= 41011klm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചാത്തന്നൂര്‍
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 352
| പെൺകുട്ടികളുടെ എണ്ണം= 219
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 571
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിന്‍സിപ്പല്‍= ബി. വിജയസേനന്‍ നായര്‍ 
| പ്രധാന അദ്ധ്യാപകന്‍=  ബി. വിജയസേനന്‍ നായര്‍ 
| പി.ടി.ഏ. പ്രസിഡണ്ട്=  ആര്. സുഗതന്‍
| സ്കൂള്‍ ചിത്രം= 1jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
    ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.                                         


== <font size="6" color="black">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> ==


അഡ്വ: വിനോബ (ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ)


== ചരിത്രം ==
ഡോ: ജോസ് കുമാർ ജി.എസ് ചീഫ് കോൺസൾട്ടന്റ് (ജീവനി ആയുർവേദ കേന്ദ്ര)


തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രമമാണ്‍ എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുരം ഹൈസ്കൂള്‍ ശ്രീ E.E സൈനുദീന്‍ 1982-ല്‍ സ്ഥാപിച്ചു. 2000-ല്‍ ടി സ്കുള്‍ എഴിപ്പുരം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. ഏകദേശം 50-ല്‍ പരം ജീവനക്കാരുടെ ഉപജീവനമാര്‍ഗ്ഗമായും 600-ല്‍ പരം വിദ്യാര്‍ത്ഥികളുടെ വിജ്ഞാന സ്രോതസ്സായും നിലകൊള്ളുകയാണ്‍
==മുൻ സാരഥികൾ==
കൊല്ലം ജില്ലയില്‍ കൊല്ലം താലൂക്കില്‍ പെട്ട ചാത്തന്നൂര്‍ നിയോജകമണ്‍ഡലത്തിലെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ചാവര്‍കോട്‌ വാര്‍ഡില്‍ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. പാരിപ്പള്ളി ജംഗ്ഷനില്‍ നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയുന്ന ഈ സ്കൂളില്‍ എട്ടാം ക്ലാസുമുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പ്രധാനമായും ദേവസ്വം ബോര്‍ഡ്‌ ups , ഇലകമണ്‍ ups, AMUPS കുളത്തറ, RKM UPS മുത്താന, NVUPS എള്ളുവിള, ഗവ: UPS വേളമാന്നൂര്‍ തുടങ്ങിയ വിദ്യാലങ്ങളില്‍ നിന്നാണ്‍ ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടികള്‍ ഇവിടേയ്ക്ക്‌ എത്തുന്നത്‌. 1982-ല്‍ സ്കൂള്‍ തുടങ്ങിയ നാള്‍ മുതല്‍ മികച്ച അധ്യയനവും തികഞ്ഞ അച്ചടക്കവും ഇവിടെ നിലനിന്നു പോരുന്നു. 2000 മാണ്ടില്‍ ഹയര്‍സെക്കണ്ടരി വിഭാഗം കൂടി വന്ന ശേഷം സ്കൂളില്‍ സര്‍വ്വതോന്മുഖമായ പുരോഗതിക്ക്‌ പുതിയവാനങ്ങള്‍ കൈവന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ കുട്ടികള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ഏഴ്‌ കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട ഒരു ദുസ്ഥിതി നിലനിന്നപ്പോഴാണ്‍ 1982-ല്‍ എഴിപ്പുറം ഹൈസ്കൂള്‍ ആരംഭിക്കുന്നത്‌. മാനോജ്മെന്റിന്റ്‌യും PTA യുടെയും പ്രവര്‍ത്തന ഫലമായി ഒരുവിധം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ സ്കൂളിനുണ്ട്‌. ഗ്രാമ-ബ്ലോക്ക്‌ ജില്ലാ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായം ഭൗതികസാഹചര്യവികസനത്തിനായി ലഭിച്ചിട്ടില്ല.
{| class="wikitable sortable mw-collapsible mw-collapsed"
പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സമസ്തമേഖലകളിലും പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത്‌ സ്കൂളിന്റെ പ്രവര്‍തതനം ദുര്‍ഘടമായി വരുന്നുണ്ട്‌. അണ്‍എയിഡഡ്‌ സ്കൂളുകളുടെ ആരംഭവും പ്രവര്‍ത്തനങ്ങളും പൊതുവിദ്യാഭ്യാസത്തേയും വിദ്യാലയ വികസനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്‌. അണ്‍എയിഡഡ്‌ മേഖലകളിലേകുള്ള ആകര്‍ഷണം മൂലം സ്കൂളില്‍ നാള്‍ക്കുനാള്‍ കുട്ടികളുടെ എണ്ണം കുറയുന്നു. കുടാതെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം അനുകുലമല്ലാത്തതിനാല്‍ പലകുട്ടികളും പഠനകാലത്തുതന്നെ വിവിധ തൊഴിലുകള്‍ക്ക്‌ പോകാന്‍ നിര്‍ബന്ധിതരാക്കുന്നു.
|+
3 ഏക്കര്‍ ഭൂമിയിലാണ്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഹൈസ്കൂളിന്‍ മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്‌ മുറികളും ഹയര്‍സെക്കണ്ടറിയ്ക്ക്‌ രണ്ട്‌ നിലകെട്ടിറ്റത്തില്‍ 6 ക്ലാസ്‌ മുറികളും 4 ലാബുകളുമുണ്ട്‌. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്‌. 12 കമ്പൂട്ടറുകളും ബ്രോഡ്ബന്റ്‌ ഈന്റര്‍നെന്റ്‌ സൗകര്യവും ലഭ്യമാണ്‍
!ക്രമഃനമ്പർ
!പ്രഥമ അധ്യാപകന്റെ പേര്
!വർഷം
|-
|1
|ശ്രീ. ഗോപിനാഥൻ
|1982-93
|-
|2
|ശ്രീ. ഗംഗാപ്രസാദ്‌
|1993-94
|-
|3
|ശ്രീ. വിജയസേനൻ
|1994-2013
|-
|4
|ശ്രീ. രാജേശ്വരി അമ്മ
|2013-14
|-
|5
|ശ്രീ. ഇന്ദിര
|2014-16
|-
|6
|ശ്രീ. ബീന
|2016-2017
|-
|7
|ശ്രീ. യുസഫ്
|
2017-
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==<font size="5" color="black"> '''പ്രധാന വിദ്യാഭ്യാസ വെബ്-സൈറ്റുകൾ'''</font>==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
<font size="3" color="black">'''<nowiki/>'''
കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത്‌ പാരിപ്പള്ളി വില്ലേജില്‍ 1982-ല്‍ ശ്രീ E.E സൈനുദ്ദീന്‍ ഹാജി എഴിപ്പുറം ഹൈസ്കൂള്‍ സ്ഥാപിച്ചു. 2000-ല്‍ ഹയര്‍സെക്കഡറിക്ക്‌ അനുവാദം ലഭിക്കുകയും ഹയര്‍സെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയുന്‍ ചെയ്തു. ശ്രീ ബി. വിജയസേനന്‍ നായര്‍ 1994 മുതല്‍ ഹെഡ്‌മാസ്റ്ററായും ഹയര്‍സെക്കഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ചാര്‍ജായും പ്രവര്‍ത്തിക്കുന്നു.
* എസ്.സി.ഇ.ആർ.റ്റി  (http://www.scert.kerala.gov.in)
* സമഗ്ര                  (https://samagra.itschool.gov.in)
* ഐ. എക്സാം          (http://www.sslcexamkerala.gov.in)  കുട്ടികൾക്കായുള്ള പഠന വെബ്-സൈറ്റുകൾ


== മുന്‍ സാരഥികള്‍ ==
* മാത്‍സ് ബ്ലോഗ്      (http://mathematicsschool.blogspot.com)
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
* സ്കൂൾ ആപ്പ് കേരള    (http://schoolappkerala.blogspot.com)
ലൈല. വി. Tr in charge
* സ്പന്ദനം                (http://spandanamnews.blogspot.com) 
മുഹമ്മദ്‌ ബഷീര്‍
വിജയസേനന്‍ നായര്‍
എന്‍. ഗേപിനാഥന്‍ നായര്‍
പി.എസ്‌. രാജി
ഗംഗ പ്രസാദ്‌. ജി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==<font size="6" color="Black">വഴികാട്ടി</font>==
*


==വഴികാട്ടി==
*<font size="4" color="green"> '''''കൊല്ലാം - തിരുവനന്തപുരം''''' </font> <font size="3" color="blue">എൻ.എച്ച്(66) റോഡിൽ<font size="4" color="green">'''പാരിപ്പള്ളി ജംഗ്ഷനിൽ'''</font> നിന്നും 0.5 കി.മീ കഴിഞ്ഞ് <font size="4" color="green"> '''വർക്കല റോഡിൽ'''</font><font size="3" color="blue"> പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം</font> <font size="4" color="green">'''പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന്''' </font>  <font size="3" color="blue"> വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം  ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
   
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=8.8029898|lon=76.7474488|zoom=18|width=full|height=400|marker=yes}} <!--visbot  verified-chils->--> ==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.800171" lon="76.753514" zoom="18" width="300" height="300" selector="no" controls="none">
 
</googlemap>
|}
|
*  പാരിപ്പള്ളി വില്ലേജില് പാരിപ്പള്ളി ജംഗ്ഷനില് നിന്നും ദേശിയപാതയില് വര്ക്കല റോഡ് തിരിഞ്ഞ് (മുക്കട ജംഗ്ഷന്)    KSCDC  ഫാക്ട്റി ജംഗ്ഷനില് നിന്നും വലത്തോട്ട് 1.5 കിലോമീറ്റര് ദൂരം
* കൊല്ലം നഗരത്തില്‍ നിന്നും 26 കി.മിഅകലം
|}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ സബ്-ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലുള്ള എഴിപ്പുറത്ത് സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ ഒന്നാണ് എഴിപ്പുറം എച്ച്. എസ്.എസ്.

സ്കൂൾ ലോഗോ


എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം

എഴിപ്പുറം
,
പാരിപ്പള്ളി പി.ഒ.
,
691574
,
കൊല്ലം ജില്ല
സ്ഥാപിതം11982
വിവരങ്ങൾ
ഫോൺ0474 2572777
ഇമെയിൽ41011klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41011 (സമേതം)
എച്ച് എസ് എസ് കോഡ്02060
യുഡൈസ് കോഡ്32130300402
വിക്കിഡാറ്റQ105814012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ262
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ ആർ
പ്രധാന അദ്ധ്യാപകൻയൂസഫ് ഐ
പി.ടി.എ. പ്രസിഡണ്ട്വിജയൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ സുനീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. കൂടുതൽ വായിക്കുക.

മാനേജ്മെന്റ്

   ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.                                          

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ: വിനോബ (ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ)

ഡോ: ജോസ് കുമാർ ജി.എസ് ചീഫ് കോൺസൾട്ടന്റ് (ജീവനി ആയുർവേദ കേന്ദ്ര)

മുൻ സാരഥികൾ

ക്രമഃനമ്പർ പ്രഥമ അധ്യാപകന്റെ പേര് വർഷം
1 ശ്രീ. ഗോപിനാഥൻ 1982-93
2 ശ്രീ. ഗംഗാപ്രസാദ്‌ 1993-94
3 ശ്രീ. വിജയസേനൻ 1994-2013
4 ശ്രീ. രാജേശ്വരി അമ്മ 2013-14
5 ശ്രീ. ഇന്ദിര 2014-16
6 ശ്രീ. ബീന 2016-2017
7 ശ്രീ. യുസഫ്
2017-

പ്രധാന വിദ്യാഭ്യാസ വെബ്-സൈറ്റുകൾ

വഴികാട്ടി

  • കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽപാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....

==