"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSSchoolFrame/Pages}}
{{prettyurl|H.S.S. of Jesus Kothad}}
{{prettyurl|H.S.S. of Jesus Kothad}}
{{Infobox School|
{{Infobox School  
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=  കോതാട്
പേര്=എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്|
|വിദ്യാഭ്യാസ ജില്ല= എറണാകുളം
സ്ഥലപ്പേര്=കോതാട്|
|റവന്യൂ ജില്ല= എറണാകുളം
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|സ്കൂൾ കോഡ്= 26010
റവന്യൂ ജില്ല=എറണാകുളം|
|എച്ച് എസ് എസ് കോഡ്= 7045
സ്കൂൾ കോഡ്= 26010|
|വിക്കിഡാറ്റ ക്യു ഐഡി= Q99485929
സ്ഥാപിതദിവസം=|
|യുഡൈസ് കോഡ്= 32080300801
സ്ഥാപിതമാസം= ജനുവരി|
|സ്ഥാപിതദിവസം= 01
സ്ഥാപിതവർഷം= 1917|
|സ്ഥാപിതമാസം= 06
സ്കൂൾ വിലാസം= കോതാട്പി.ഒ, <br/>എറണാകുളം|
|സ്ഥാപിതവർഷം= 1917
പിൻ കോഡ്= 682027|
|സ്കൂൾ വിലാസം= എച്ച് എസ് എസ് ഓഫ് ജീസസ്‌
സ്കൂൾ ഫോൺ= 0484-2431590|
|പോസ്റ്റോഫീസ്= കോതാട് 
സ്കൂൾ ഇമെയിൽ= hssjesuskothad@gmail.com|
|പിൻ കോഡ്= 682027
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ= 0484 2431590
ഉപ ജില്ല=എറണാകുളം‌|
|സ്കൂൾ ഇമെയിൽ= hssjesuskothad@gmail.com
ഭരണം വിഭാഗം=സർക്കാർ|
|സ്കൂൾ വെബ് സൈറ്റ്= https://ernakulam.nic.in
സ്കൂൾ വിഭാഗം= എയ്ഡഡ് |
|ഉപജില്ല= എറണാകുളം
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം = കടമക്കുടി പഞ്ചായത്ത് 
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്.|
|വാർഡ്= 6
പഠന വിഭാഗങ്ങൾ3= |
|ലോകസഭാമണ്ഡലം= എറണാകുളം
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ് |
|നിയമസഭാമണ്ഡലം= വൈപ്പിൻ
ആൺകുട്ടികളുടെ എണ്ണം=217
|താലൂക്ക്= കണയന്നൂർ
| പെൺകുട്ടികളുടെ എണ്ണം=135
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| വിദ്യാർത്ഥികളുടെ എണ്ണം=352
|ഭരണവിഭാഗം= എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം=22
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=‍ ബിൽഫി സെബാസ്റ്റ്യൻ
|പഠന വിഭാഗങ്ങൾ1= എൽ.പി
| പ്രധാന അദ്ധ്യാപകൻ=മേരി സി എം
|പഠന വിഭാഗങ്ങൾ2= യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| സ്കൂൾ ചിത്രം= hssofjesus.jpg|
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
}}
|സ്കൂൾ തലം= 1 മുതൽ 10 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 193
|പെൺകുട്ടികളുടെ എണ്ണം 1-10= 142
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 335
|അദ്ധ്യാപകരുടെ എണ്ണം 1-10= 36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 186
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 138
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 324
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 20
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രിൻസിപ്പൽ= റീന പാപ്പച്ചൻ 
|പ്രധാന അദ്ധ്യാപിക= അനീഷ് അഗസ്റ്റിൻ 
|പി.ടി.എ. പ്രസിഡണ്ട്= ജോസഫ് വി എക്സ്
|എം.പി.ടി.. പ്രസിഡണ്ട്= അനു  രേഷ്മ 
|സ്കൂൾ ചിത്രം= പ്രമാണം:26010 H.S.S. of Jesus, Kothad.school .JPG||size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 41: വരി 62:
1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്.
1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്.


ഫാ. അട്ടിപ്പേറ്റി കോതാട് പള്ളി വികാരിയായിരുന്ന കാലഘട്ടത്തിലാണ് യു.പി. സ്ക്കൂളിനു വേണ്ടിയുള്ള ശ്രമമാരംഭിച്ചത്.1963 ൽ അഞ്ചാം സ്റ്റാൻഡേർഡും 1964 ആറാം സ്റ്റാൻഡേർഡും 1965 ൽ ഏഴാം സ്റ്റാൻഡേർഡും ആരംഭിച്ചു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തേടെ ഹൈസ്ക്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും നാട്ടുകാർ ഒന്നടക്കം ഹൈസ്ക്കൂൾ ലഭിക്കുന്നതിനു വേണ്ട ശ്രമം തുടങ്ങുകയും ചെയ്തു.
[[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ചരിത്രം|continue reading]]


1982 ൽ എട്ടാം സ്റ്റാൻഡേർഡും 1983 ൽ ഒൻപതാം സ്റ്റാൻഡേർഡും 1984ൽ പത്താം സ്റ്റാൻഡേർഡും ആരംഭിച്ചു. 1984 മുതൽ ഇന്നുവരെ കേതാട് സ്ക്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയശതമാനമാണ് ലഭിച്ചിട്ടുള്ളത്.
== ഭൗതികസൗകര്യങ്ങൾ ==
സ്റ്റാപിതം-1963


1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. സയൻസ് ബാച്ചും,കോമേഴ്സ് ബച്ചുമാണ് സ്ക്കൂളിൽ ആരംഭിച്ചത്.
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ   സെക്ഷനിൽ    മൂന്ന്  നിലകളിലായി പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു . ഏകദേശം ഇരുപത് ക്ലാസ്സ്മുറികൾ ഇവിടെയുണ്ട് . ഒൻപത് ക്ലാസ് റൂമുകൾ ഹൈ ടെക് സൗകര്യമുള്ളവയാണ്  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ റൂം,ലൈബ്രറി, സയൻസ് ലാബ്,ഡിജിററൽ ലൈബ്രറി- എന്നിവ ഉണ്ട്. ഇപ്പോൾ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ 22 ഡിവിഷനുകളിലായി 369 കുട്ടികളും ഹയർ സെക്കൻറിയിൽ ആറ് ബാച്ചുകളിലായി 294 കുട്ടികളും പഠിച്ചുവരുന്നു.അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ ഹൈസ്ക്കൂളിൽ 22 പേരും ഹയർ സെക്കന്ററിയിൽ 20 പേരും പ്രവർത്തിച്ചുവരുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
സ്റ്റാപിതം-1963


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 58: വരി 77:
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ശതാബ്ദി ആഘോഷം|ശതാബ്ദി ആഘോഷം]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ശതാബ്ദി ആഘോഷം|ശതാബ്ദി ആഘോഷം]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ മത്സരവിജയികൾ|മത്സരവിജയികൾ]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ മത്സരവിജയികൾ|മത്സരവിജയികൾ]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ കംപ്യൂട്ടർ ലാബ് |കംപ്യൂട്ടർ ലാബ് ]]
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ നേർക്കാഴ്ച |നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1. കുഞ്ഞുമോൾ മത്തായി
 
1. എം കെ ശ്രീപതി (Headmaster 1972-80)


2. കെ വി ജോസഫ് (Headmaster 1980-88)
 
3. മേരി റോക്കി (Headmistress 1987-88)
 
4. ജേക്കബ് എം വി (Headmaster 1987-88)
 
5. ലിയോ പോൾഡ് കെ വി (Headmaster 1988-89)
6. ജോർജ് തോമസ് വി ജി (Principal in charge 1989-1999)
7. വി എം സാമുവേൽ (Principal in charge 1999-2001)
8. കെ വി ജേക്കബ് (Principal in charge 2001-2004)
9. നേവിസ് ഡി ക്കൂഞ്ഞ (Principal in charge 2004-2005)
10. ജെയിൻ കൊറയ (Principal in charge 2005-2006)
11. എം വി ഇസബെൽ (Headmistress 2006-2008)
12. എലിസബേത്  ഹണി (Principal 2006-2011)
 
13. സെറിൻ ബീന വില്യംസ്  (Headmistress 2008-2011)
 
14. ഷാലറ്റ് ആന്റണി (Headmistress  2011-2013)
15. ഡോ സിസിലി ജോസ് (Principal 2011-2016)
16. കുഞ്ഞുമോൾ മത്തായി (Headmistress 2013-2015)
17. ഷീബ കെ എം (Headmistress 2015-2019)
18. മേരി സി എം (Headmistress 1019-2021)
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
='''2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ'''=
[[പ്രമാണം:SNTD22-EKM-26010.2.jpg|ലഘുചിത്രം|"ലഹരിക്കെതിരെ 1000 ഗോൾ" സ്കൂൾ മാനേജർ Fr.മാർട്ടിൻ തൈപ്പറമ്പിൽ ഗോൾ ചെയ്യുന്നു ]]
[[പ്രമാണം:SNTD22-EKM-26010.4.jpg|ലഘുചിത്രം|'''ലഹരിക്കെതിരെ തിരി തെളിയിക്കൽ''' (കോതാട് ബോട്ട്   ജെട്ടിക്കു സമീപം )]]
[[പ്രമാണം:SWTD22-EKM-26010.3.jpg|ലഘുചിത്രം|Antidrug Flash Mob in Pizhala Junction]]
'''<u>പ്രവേശനോത്സവം</u>'''20 22-23 അധ്യയന വർഷത്തിൽ പുതുതായി എത്തിയ കുട്ടികളെ സ്കൂളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു .  കുരുന്നു മനസ്സിൽ അറിവിന്റെ .അക്ഷരവെളിച്ചം തെളിയിച്ച  '''<nowiki/>'അ'''' എന്ന അക്ഷരം മണലിൽ എഴുതി.  പിടിഎ പ്രസിഡണ്ട് ഷോബി, സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
'''<u>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</u>'''
[[പ്രമാണം:SNTD22-EKM-26010-I.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല ]]ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 2022 ഒക്ടോബർ ആറാം തീയതി വൈകുന്നേരം 6 മണിക്ക് കോതാട് ബോട്ട് ജെട്ടിയിൽ ലഹരിക്കെതിരെ തിരി തെളിയിക്കൽ, ഒപ്പ് ശേഖരണം , ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. 21-10-2012 ൽരാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും ഫാമിലി കൗൺസിലർ റോസ് മേരി ഹൈസ്കൂൾ, എച്ച്എസ്എസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി .ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്  ' ലഹരിക്കെതിരെ ആയിരം ഗോൾ'  എന്ന പരിപാടി നടത്തി.  വൈപ്പിൻ നിയോജകമണ്ഡലം MLA Sri കെ എൻ ഉണ്ണികൃഷ്ണൻ  പരിപാടി ഉദ്ഘാടനം ചെയ്തു . ഒക്ടോബര് 28-ാെം തിയതി  ലഹരിക്കെതിരെ മെഗാ മാരത്തൺ എക്സൈസ് ഇൻസ്പെക്ടർ പ്രിൻസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.  ലഹരിക്കെതിരെ തെരുവ്നാടകം, ഫ്ലാഷ് മോബ് എന്നിവ മൂലമ്പിള്ളി, പിഴല, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ , കൂനമ്മാവ് എന്നിവിടങ്ങളിൽ നടത്തി. നവംബർ ഒന്നാം തീയതി ലഹരിക്കെതിരെ കുട്ടി ചങ്ങല , സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചു.
*
*


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="10.054721" lon="76.273034" zoom="18">
10.05464, 76.273111
എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' [[വഴി|https://www.google.co.in/maps/place/Higher+Secondary+School+of+Jesus/@10.0545592,76.2685642,1793m/data=!3m1!1e3!4m5!3m4!1s0x0:0xdf22a66f282da9a8!8m2!3d10.0546659!4d76.2730739]]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സ്ഥിതിചെയ്യുന്നു.
|}


<!--visbot  verified-chils->


<!--visbot  verified-chils->
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*എറണാകുളം ഹൈ കോർട്ട് ജംക്ഷനിൽ  നിന്നും കണ്ടെയ്നർ റോഡ്  വഴി കോതാട് ദ്വീപിൽ എത്തിച്ചേരാം'''<nowiki/>'''
 
{{Slippymap|lat=10.054721|lon=76.273034|zoom=16|width=800|height=400|marker=yes}}

14:47, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്
വിലാസം
കോതാട്

എച്ച് എസ് എസ് ഓഫ് ജീസസ്‌
,
കോതാട് പി.ഒ.
,
682027
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ0484 2431590
ഇമെയിൽhssjesuskothad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26010 (സമേതം)
എച്ച് എസ് എസ് കോഡ്7045
യുഡൈസ് കോഡ്32080300801
വിക്കിഡാറ്റQ99485929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകടമക്കുടി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ142
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ324
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന പാപ്പച്ചൻ
പ്രധാന അദ്ധ്യാപികഅനീഷ് അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് വി എക്സ്
എം.പി.ടി.എ. പ്രസിഡണ്ട്അനു രേഷ്മ
അവസാനം തിരുത്തിയത്
06-09-202426010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓരോ നാടിന്റേയും സാംസ്ക്കാരിക വളർച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയർ സെക്കന്ററി സ്ക്കൂൾ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളിൽ പ്രഥമഗണനീയമെന്ന സൽക്കീർത്തി പിടിച്ചുപറ്റിയിരിക്കുന്നു.

1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്.

continue reading

ഭൗതികസൗകര്യങ്ങൾ

സ്റ്റാപിതം-1963

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ   സെക്ഷനിൽ   മൂന്ന് നിലകളിലായി പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു . ഏകദേശം ഇരുപത് ക്ലാസ്സ്മുറികൾ ഇവിടെയുണ്ട് . ഒൻപത് ക്ലാസ് റൂമുകൾ ഹൈ ടെക് സൗകര്യമുള്ളവയാണ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. എം കെ ശ്രീപതി (Headmaster 1972-80)

2. കെ വി ജോസഫ് (Headmaster 1980-88)

3. മേരി റോക്കി (Headmistress 1987-88)

4. ജേക്കബ് എം വി (Headmaster 1987-88)

5. ലിയോ പോൾഡ് കെ വി (Headmaster 1988-89)

6. ജോർജ് തോമസ് വി ജി (Principal in charge 1989-1999)

7. വി എം സാമുവേൽ (Principal in charge 1999-2001)

8. കെ വി ജേക്കബ് (Principal in charge 2001-2004)

9. നേവിസ് ഡി ക്കൂഞ്ഞ (Principal in charge 2004-2005)

10. ജെയിൻ കൊറയ (Principal in charge 2005-2006)

11. എം വി ഇസബെൽ (Headmistress 2006-2008)

12. എലിസബേത് ഹണി (Principal 2006-2011)

13. സെറിൻ ബീന വില്യംസ് (Headmistress 2008-2011)

14. ഷാലറ്റ് ആന്റണി (Headmistress 2011-2013)

15. ഡോ സിസിലി ജോസ് (Principal 2011-2016)

16. കുഞ്ഞുമോൾ മത്തായി (Headmistress 2013-2015)

17. ഷീബ കെ എം (Headmistress 2015-2019)

18. മേരി സി എം (Headmistress 1019-2021)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ

"ലഹരിക്കെതിരെ 1000 ഗോൾ" സ്കൂൾ മാനേജർ Fr.മാർട്ടിൻ തൈപ്പറമ്പിൽ ഗോൾ ചെയ്യുന്നു
ലഹരിക്കെതിരെ തിരി തെളിയിക്കൽ (കോതാട് ബോട്ട്   ജെട്ടിക്കു സമീപം )
Antidrug Flash Mob in Pizhala Junction

പ്രവേശനോത്സവം20 22-23 അധ്യയന വർഷത്തിൽ പുതുതായി എത്തിയ കുട്ടികളെ സ്കൂളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു .  കുരുന്നു മനസ്സിൽ അറിവിന്റെ .അക്ഷരവെളിച്ചം തെളിയിച്ച 'അ' എന്ന അക്ഷരം മണലിൽ എഴുതി.  പിടിഎ പ്രസിഡണ്ട് ഷോബി, സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരിക്കെതിരെ കുട്ടിച്ചങ്ങല

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 2022 ഒക്ടോബർ ആറാം തീയതി വൈകുന്നേരം 6 മണിക്ക് കോതാട് ബോട്ട് ജെട്ടിയിൽ ലഹരിക്കെതിരെ തിരി തെളിയിക്കൽ, ഒപ്പ് ശേഖരണം , ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. 21-10-2012 ൽരാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും ഫാമിലി കൗൺസിലർ റോസ് മേരി ഹൈസ്കൂൾ, എച്ച്എസ്എസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി .ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ' ലഹരിക്കെതിരെ ആയിരം ഗോൾ' എന്ന പരിപാടി നടത്തി. വൈപ്പിൻ നിയോജകമണ്ഡലം MLA Sri കെ എൻ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . ഒക്ടോബര് 28-ാെം തിയതി ലഹരിക്കെതിരെ മെഗാ മാരത്തൺ എക്സൈസ് ഇൻസ്പെക്ടർ പ്രിൻസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.  ലഹരിക്കെതിരെ തെരുവ്നാടകം, ഫ്ലാഷ് മോബ് എന്നിവ മൂലമ്പിള്ളി, പിഴല, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ , കൂനമ്മാവ് എന്നിവിടങ്ങളിൽ നടത്തി. നവംബർ ഒന്നാം തീയതി ലഹരിക്കെതിരെ കുട്ടി ചങ്ങല , സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ഹൈ കോർട്ട് ജംക്ഷനിൽ നിന്നും കണ്ടെയ്നർ റോഡ് വഴി കോതാട് ദ്വീപിൽ എത്തിച്ചേരാം
Map