സഹായം Reading Problems? Click here


എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്

Schoolwiki സംരംഭത്തിൽ നിന്ന്
(26010 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്
26010 H.S.S. of Jesus, Kothad.school .JPG
വിലാസം
കോതാട്

എച്ച് എസ് എസ് ഓഫ് ജീസസ്‌
,
കോതാട് പി.ഒ.
,
682027
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ0484 2431590
ഇമെയിൽhssjesuskothad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26010 (സമേതം)
എച്ച് എസ് എസ് കോഡ്7045
യുഡൈസ് കോഡ്32080300801
വിക്കിഡാറ്റQ99485929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകടമക്കുടി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ197
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ325
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ181
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ36
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷെറിൻ മേരി ഡിക്കൂഞ്ഞ
പ്രധാന അദ്ധ്യാപികമേരി സി എം
പി.ടി.എ. പ്രസിഡണ്ട്ഷോബി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷേർളി ബിനു
അവസാനം തിരുത്തിയത്
15-03-202226010
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)ചരിത്രം

വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓരോ നാടിന്റേയും സാംസ്ക്കാരിക വളർച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയർ സെക്കന്ററി സ്ക്കൂൾ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളിൽ പ്രഥമഗണനീയമെന്ന സൽക്കീർത്തി പിടിച്ചുപറ്റിയിരിക്കുന്നു.

1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്.

continue reading

ഭൗതികസൗകര്യങ്ങൾ

സ്റ്റാപിതം-1963

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ   സെക്ഷനിൽ   മൂന്ന് നിലകളിലായി പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു . ഏകദേശം ഇരുപത് ക്ലാസ്സ്മുറികൾ ഇവിടെയുണ്ട് . ഒൻപത് ക്ലാസ് റൂമുകൾ ഹൈ ടെക് സൗകര്യമുള്ളവയാണ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. എം കെ ശ്രീപതി (Headmaster 1972-80)

2. കെ വി ജോസഫ് (Headmaster 1980-88)

3. മേരി റോക്കി (Headmistress 1987-88)

4. ജേക്കബ് എം വി (Headmaster 1987-88)

5. ലിയോ പോൾഡ് കെ വി (Headmaster 1988-89)

6. ജോർജ് തോമസ് വി ജി (Principal in charge 1989-1999)

7. വി എം സാമുവേൽ (Principal in charge 1999-2001)

8. കെ വി ജേക്കബ് (Principal in charge 2001-2004)

9. നേവിസ് ഡി ക്കൂഞ്ഞ (Principal in charge 2004-2005)

10. ജെയിൻ കൊറയ (Principal in charge 2005-2006)

11. എം വി ഇസബെൽ (Headmistress 2006-2008)

12. എലിസബേത് ഹണി (Principal 2006-2011)

13. സെറിൻ ബീന വില്യംസ് (Headmistress 2008-2011)

14. ഷാലറ്റ് ആന്റണി (Headmistress 2011-2013)

15. ഡോ സിസിലി ജോസ് (Principal 2011-2016)

16. കുഞ്ഞുമോൾ മത്തായി (Headmistress 2013-2015)

17. ഷീബ കെ എം (Headmistress 2015-2019)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ഹൈ കോർട്ട് ജംക്ഷനിൽ നിന്നും കണ്ടെയ്നർ റോഡ് വഴി കോതാട് ദ്വീപിൽ എത്തിച്ചേരാം

Loading map...