"ജംസ് എച്ച് എസ്സ് പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|H. S. Poonkodu}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൂങ്കോട്.
|സ്ഥലപ്പേര്=പൂങ്കോട്  
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്=40025  
|സ്കൂൾ കോഡ്=40025
| സ്ഥാപിതദിവസം= 05
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1937
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ചടയമംഗലം പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130200105
| പിന്‍ കോഡ്= 691534
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04742476310
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gemssvhs2009@yahoo.in
|സ്ഥാപിതവർഷം=1937
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ചടയമംഗലം
|പോസ്റ്റോഫീസ്=ചടയമംഗലം  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=691534
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=40025gemshs@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ചടയമംഗലം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ചടയമംഗലം
| ആൺകുട്ടികളുടെ എണ്ണം= 419
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 419
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 419
|നിയമസഭാമണ്ഡലം=ചടയമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 24
|താലൂക്ക്=കൊട്ടാരക്കര
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
| പ്രധാന അദ്ധ്യാപകന്‍= ജി.രിജീവ് 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= കബീര്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= poonkodu.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=160
|പെൺകുട്ടികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=318
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ എസ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഹിം
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=poonkodu.jpg
|size=350px
|caption=
|ലോഗോ=
|logo_size=380px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
ഏകദെശം 3 ഏക്കറിലയിട്ടഅന്‍ സ്കുള്‍ സ്തിചെയ്യുന്നത്.യൂ.പി.,എച്ച.എസ്സ്.എന്നീ വിഭാഗങ്
ശ്രീരാമന്റെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ ജഢായുമംഗലം എന്ന ചടയമംഗലത്തിന്റെ നെറുകയിൽ  അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സരസ്വതീക്ഷേത്രമാണ് ജെംസ് ഹൈസ്കൂൾ . ലോകടൂറിസം ഭൂപടത്തിൽ ഇടം നേടിയ ജഢായുപാറയ്ക്കും ശില്പത്തിനും അഭിമുഖമായി നിലകൊള്ളുന്ന ഈ വിദ്യാലയം '''1934''' ൽ '''ശങ്കരവിജയം''' '''ഹൈസ്കൂൾ''' എന്ന നാമധേയത്തിലാണ് ആരംഭിച്ചത് . കാർഷികവൃദ്ധിയെ  മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലുള്ള ഗവൺമെന്റ്‌  L P സ്കൂൾ പര്യാപ്‌തമല്ല എന്ന തോന്നിയ വിദ്യാഭ്യാസ അധികൃതർ 1934 ഫെബ്രുവരിയിൽ നാട്ടിലെ പ്രമാണിമാരെയും വിദ്യാസമ്പന്നരെയും പങ്കെടുപ്പിച്ചു  ഒരു യോഗം സംഘടിപ്പിക്കുകയുണ്ടായി . ആ യോഗത്തിൽ പങ്കെടുത്ത ഏക BLL ബിരുദധാരിയായ '''ശ്രീ . എസ്‌ നാരായണപിള്ളയെ''' ഒരു സ്കൂൾ തുടങ്ങുന്നതിനായി പ്രേരിപ്പിക്കുകയും വളരെ വേഗത്തിൽ നടന്ന നടപടിക്രെമങ്ങൾക്കു ശേഷം ജൂൺ മാസം ഇംഗ്ലീഷ്  മീഡിയം  LP, UP  വിഭാഗങ്ങൾ ആരംഭിച്ചു . രണ്ട് വർഷങ്ങൾക്ക് ശേഷം    '''1936''' ൽ മലയാളം മീഡിയവും പ്രവർത്തനം ആരംഭിച്ചു .നീണ്ട ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ '''1956''' ൽ ആണ് ഹൈസ്കൂൾ ആയി ഉയർത്തിയത് .സ്ഥലപരിമിതി മൂലം  LP വിഭാഗം NSS നു വിട്ടുകൊടുത്തു .


== ഭൗതികസൗകര്യങ്ങള്‍ ==
ആ കാലഘട്ടത്തിലെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള വിദ്യാലയമായിരുന്നു ഇത് . മികച്ച കായിക പരിശീലനത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ വരെ കളിക്കാരെ സംഭാവന ചെയ്യുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എക്കാലവും മികച്ച അധ്യയനവും  അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന വിദ്യാലയം ആണ് ഇത് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''2008''' ൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജെംസ് ഫൗണ്ടേഷൻ ഈ വിദ്യാലയം ഏറ്റെടുത്തത് വികസനപാതയിൽ ഒരു നാഴികക്കല്ലായി മാറി . പുതിയ മനോഹരമായ കെട്ടിടം ,സ്കൂൾ ബസ് .ഓരോ കുട്ടിക്കും പ്രത്യേകമായുള്ള വിദേശനിർമ്മിതമായ ഇരിപ്പിടം , മികച്ച IT ലാബ് മറ്റ് അനുബന്ധസൗകര്യങ്ങൾ എന്നിവ ഒരുക്കി  '''ജെംസ് എച് എസ്‌'''  എന്ന പുതിയപേരിൽ ചടയമംഗലത്തിന്റെ സ്വപ്നങ്ങൾക് നിറം പകർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .
*  സ്കൗട്ട് & ഗൈഡ്സ്.
 
*  എന്‍.സി.സി.
== ഭൗതികസൗകര്യങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
ഏകദേശം  5 ഏക്കർ സ്‌ഥലത്ത്‌ ബഹുനില കെട്ടിടങ്ങളിൽ ആയിട്ടാണ്      സ്കൂൾ സ്‌ഥിതിചെയ്യുന്നത് . യൂ.പി.,എച്ച് .എസ്സ്.എന്നീ വിഭാഗങ്ങളിലായി 343 കുട്ടികൾ പഠിക്കുന്നു.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ജംസ് ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരത്തിന്റെ കീഴിൽ സ്ക്കൂൾ പ്രവർത്തിയ്ക്കുന്നു.ശ്രീ. സി ജോർജ്ജ് ഇപ്പോഴത്തെ മാനേജർ ആണ്.


== മുന്‍ സാരഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''മാധവന്‍ പിള്ള,ചന്
*  സ്കൗട്ട് & ഗൈഡ്സ്.
* ജ.ആർ .സി.
* ലിറ്റിൽകൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==അജയന് (foot ball)
== മുൻ സാരഥികൾ ==
*
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
*മാധവൻ പിള്ള
*ചന്ദന വല്ലി  അമ്മ
*രാധാമണി അമ്മ
*രുഗ്മിണികുഞ്ഞമ്മ
*രാജീവ്
*ജെസ്സി
*ഷീല
*അനിത
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അജയൻ (ഇന്ത്യൻ ഫുഡ്ബാൾ താരം)ഡോ.പ്രകാശ് PRADEEP.P(IT)പ്രദീപ് (ഐറ്റി വിദഗ്ധൻ)  


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജങ്ഷനിൽ നിന്നും ചടയമംഗലം പോരേടം പള്ളിക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചശേഷം ചടയമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്ത് നിന്നും വലത്തേയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 8.8712755|lon=76.8652027|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.872394" lon="76.87151" zoom="15" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.869722, 76.871767
</googlemap>
|}
|
*
|}

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജംസ് എച്ച് എസ്സ് പൂങ്കോട്
വിലാസം
പൂങ്കോട്

ചടയമംഗലം പി.ഒ.
,
691534
,
കൊല്ലം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽ40025gemshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്40025 (സമേതം)
യുഡൈസ് കോഡ്32130200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചടയമംഗലം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ എസ് ആർ
പി.ടി.എ. പ്രസിഡണ്ട്റഹിം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ശ്രീരാമന്റെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ ജഢായുമംഗലം എന്ന ചടയമംഗലത്തിന്റെ നെറുകയിൽ അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സരസ്വതീക്ഷേത്രമാണ് ജെംസ് ഹൈസ്കൂൾ . ലോകടൂറിസം ഭൂപടത്തിൽ ഇടം നേടിയ ജഢായുപാറയ്ക്കും ശില്പത്തിനും അഭിമുഖമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1934ശങ്കരവിജയം ഹൈസ്കൂൾ എന്ന നാമധേയത്തിലാണ് ആരംഭിച്ചത് . കാർഷികവൃദ്ധിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലുള്ള ഗവൺമെന്റ്‌ L P സ്കൂൾ പര്യാപ്‌തമല്ല എന്ന തോന്നിയ വിദ്യാഭ്യാസ അധികൃതർ 1934 ഫെബ്രുവരിയിൽ നാട്ടിലെ പ്രമാണിമാരെയും വിദ്യാസമ്പന്നരെയും പങ്കെടുപ്പിച്ചു ഒരു യോഗം സംഘടിപ്പിക്കുകയുണ്ടായി . ആ യോഗത്തിൽ പങ്കെടുത്ത ഏക BLL ബിരുദധാരിയായ ശ്രീ . എസ്‌ നാരായണപിള്ളയെ ഒരു സ്കൂൾ തുടങ്ങുന്നതിനായി പ്രേരിപ്പിക്കുകയും വളരെ വേഗത്തിൽ നടന്ന നടപടിക്രെമങ്ങൾക്കു ശേഷം ജൂൺ മാസം ഇംഗ്ലീഷ് മീഡിയം LP, UP വിഭാഗങ്ങൾ ആരംഭിച്ചു . രണ്ട് വർഷങ്ങൾക്ക് ശേഷം 1936 ൽ മലയാളം മീഡിയവും പ്രവർത്തനം ആരംഭിച്ചു .നീണ്ട ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 1956 ൽ ആണ് ഹൈസ്കൂൾ ആയി ഉയർത്തിയത് .സ്ഥലപരിമിതി മൂലം LP വിഭാഗം NSS നു വിട്ടുകൊടുത്തു .

ആ കാലഘട്ടത്തിലെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള വിദ്യാലയമായിരുന്നു ഇത് . മികച്ച കായിക പരിശീലനത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ വരെ കളിക്കാരെ സംഭാവന ചെയ്യുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എക്കാലവും മികച്ച അധ്യയനവും അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന വിദ്യാലയം ആണ് ഇത് .

2008 ൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജെംസ് ഫൗണ്ടേഷൻ ഈ വിദ്യാലയം ഏറ്റെടുത്തത് വികസനപാതയിൽ ഒരു നാഴികക്കല്ലായി മാറി . പുതിയ മനോഹരമായ കെട്ടിടം ,സ്കൂൾ ബസ് .ഓരോ കുട്ടിക്കും പ്രത്യേകമായുള്ള വിദേശനിർമ്മിതമായ ഇരിപ്പിടം , മികച്ച IT ലാബ് മറ്റ് അനുബന്ധസൗകര്യങ്ങൾ എന്നിവ ഒരുക്കി ജെംസ് എച് എസ്‌ എന്ന പുതിയപേരിൽ ചടയമംഗലത്തിന്റെ സ്വപ്നങ്ങൾക് നിറം പകർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

ഏകദേശം  5 ഏക്കർ സ്‌ഥലത്ത്‌ ബഹുനില കെട്ടിടങ്ങളിൽ ആയിട്ടാണ്      സ്കൂൾ സ്‌ഥിതിചെയ്യുന്നത് . യൂ.പി.,എച്ച് .എസ്സ്.എന്നീ വിഭാഗങ്ങളിലായി 343 കുട്ടികൾ പഠിക്കുന്നു.

മാനേജ്മെന്റ്

ജംസ് ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരത്തിന്റെ കീഴിൽ സ്ക്കൂൾ പ്രവർത്തിയ്ക്കുന്നു.ശ്രീ. സി ജോർജ്ജ് ഇപ്പോഴത്തെ മാനേജർ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജ.ആർ .സി.
  • ലിറ്റിൽകൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മാധവൻ പിള്ള
  • ചന്ദന വല്ലി അമ്മ
  • രാധാമണി അമ്മ
  • രുഗ്മിണികുഞ്ഞമ്മ
  • രാജീവ്
  • ജെസ്സി
  • ഷീല
  • അനിത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അജയൻ (ഇന്ത്യൻ ഫുഡ്ബാൾ താരം)ഡോ.പ്രകാശ് PRADEEP.P(IT)പ്രദീപ് (ഐറ്റി വിദഗ്ധൻ)

വഴികാട്ടി

സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജങ്ഷനിൽ നിന്നും ചടയമംഗലം പോരേടം പള്ളിക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചശേഷം ചടയമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്ത് നിന്നും വലത്തേയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം.

Map