സഹായം Reading Problems? Click here


ജംസ് എച്ച് എസ്സ് പൂങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(40025 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജംസ് എച്ച് എസ്സ് പൂങ്കോട്
Poonkodu.jpg
വിലാസം
ചടയമംഗലം പി.ഒ,
കൊല്ലം

പൂങ്കോട്.
,
691534
സ്ഥാപിതം05 - 06 - 1937
വിവരങ്ങൾ
ഫോൺ04742476310
ഇമെയിൽ40025gemshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്40025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലപുനലൂർ
ഉപ ജില്ലചടയമംഗലം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ ,English
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം252
പെൺകുട്ടികളുടെ എണ്ണം227
വിദ്യാർത്ഥികളുടെ എണ്ണം479
അദ്ധ്യാപകരുടെ എണ്ണം25
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി.രാജീവ്
പി.ടി.ഏ. പ്രസിഡണ്ട്എം.ലാലു കുമാ൪
അവസാനം തിരുത്തിയത്
14-11-2020Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1937-ൽ സഥാപിച്ചതാണ് ഈ സ്കൂൾ.ആദ്യം യു.പി.സ്കൂൾ.ആയിരുന്നു.പിന്നീട് 1938-ൾ ഹൈസ്കൂള് ആയി ഉയർത്തി.2008-ൽ സ്കുൂൾ GEMS FOUNDATION Charitable Society ഏറ്റെടുത്തു.ജഡായു പാറയുെട സമീപമാണ് ഈ സ്കൂൾ സ്ഥിതിെചയ്യുന്നത്.1937-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

ഏകദെശം 3 ഏക്കറിലയിട്ടഅൻ സ്കുൾ സ്തിചെയ്യുന്നതിരുന്നത് യൂ.പി.,എച്ച.എസ്സ്.എന്നീ വിഭാഗങ്ൾല്479ഒാളം കുട്ടികൾ പഠിക്കുന്നു. 2008-ൾ സ്കുൾ GEMS FOUNDATION Charitable Society.ഇേപ്പാൾ ഏകദെശം 5 ഏക്കേറാളംസ്ഥലത്ത ്ബഹുനില െകട്ടിടങ്‍ളിലായി സ്കുൾ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • െജ.ആറ്.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==GEMS FOUNDATION Charitable Society,Chairman C.GEORGE

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാധവൻ പിള്ള,ചന്റവല്ലി അമ്മ, രാധാമണി അമ്മ,രുഗ്മിണികുഞ്ഞമ്മ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==അജയന് (foot ball),്്്്Dr.PRAKASH, PRADEEP.P(IT)

വഴികാട്ടി

Loading map...