"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|C M S H S MECHAL}}
{{HSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂള്‍ ആണ് മേച്ചാല്‍.ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്.പാറക്കെടിടുകളും കുന്നുകളും പുല്‍മേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് ഹൈസ്കൂൾ മേച്ചാൽ.
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മേച്ചാല്‍
|സ്ഥലപ്പേര്=മേച്ചാൽ
| വിദ്യാഭ്യാസ ജില്ല= പാല  
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 31072
|സ്കൂൾ കോഡ്=31072
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q87658078
| സ്കൂള്‍ വിലാസം= മേച്ചാല്‍ പി.ഒ, <br/>മേലുകാവ്
|യുഡൈസ് കോഡ്=3210200901
| പിന്‍ കോഡ്= 686652
|സ്ഥാപിതദിവസം=28
| സ്കൂള്‍ ഫോണ്‍= 0482286895
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതവർഷം=1984
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=സി.എം.എസ്.എച്ച്. എസ്. മേച്ചാൽ
| ഉപ ജില്ല=
|പോസ്റ്റോഫീസ്=മേച്ചാൽ
| ഭരണം വിഭാഗം=എയിഡഡ്‍
|പിൻ കോഡ്=686586
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=cmshsmechal@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=രാമപുരം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 40
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 80
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 120
|നിയമസഭാമണ്ഡലം=പാല
| അദ്ധ്യാപകരുടെ എണ്ണം= 7
|താലൂക്ക്=മീനച്ചിൽ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| പ്രധാന അദ്ധ്യാപകന്‍= പി .എന്‍  സോമന്‍
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=mechal_31072.jpg  ‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബാമോൾ സാമുവേൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൻ പി. ജെ
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു സെബാസ്റ്റ്യൻ
|സ്കൂൾ ചിത്രം=mechal_31072.jpg  ‎|  
|size=
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാല്‍ മീനച്ചില്‍ താലൂക്കിന് കിഴക്ക് ഭാഗത്തായി മഞ്ഞണി‌ഞ്ഞ മലനിരകളാല്‍ചുററപ്പെട്ട ഒരു ചെറിയ ഗ്രാമത്തില്‍
സ്ഥിതിചെയ്യുന്നു.




== ചരിത്രം ==
== ചരിത്രം ==
  ല്‍ യു.പി വിഭാഗം വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
   


== ഭൗതികസൗകര്യങ്ങള്‍ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടര്‍ ലാബുകളുണ്ട്ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ്  ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. [[സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/ചരിത്രം|കൂടുതൽ അറിയാൻ]]  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആകെ 4 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയും പെൺകുട്ടികൾക്കായി പ്രത്യേകം പണികഴിപ്പിച്ച ഷീ ടോയ്ലറ്റും  ഈ സ്കൂളിനുണ്ട്. [[സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


*  ക്ലാസ് മാഗസിന്‍.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഇൻഡോർ ഗെയിംസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ ആണ് ഇത് .
സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ .വി. എസ് ഫ്രാൻസിസ് തിരുമേനി ഡിറക്ടറായും  ശ്രീമതി. ജെസ്സി ജോസഫ് കോർപ്പറേറ്റ് മാനേജറായും  റവ. പി വി ആൻഡ്രൂസ് സ്കൂൾ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. 


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
|+
!ക്രമ നം.
!പേര്
!കാലയളവ്
|-
|1.
|ശ്രീ.കെ.കെ. ഫിലിപ്പ്
|1983-1989
|-
|2.
|ശ്രീ.പി.ജെ. ജോൺ
|1989-1991
|-
|3.
|ശ്രീമതി. കെ.വി ഏലിയാമ്മ
|1991-1994
|-
|4.
|ശ്രീമതി. ടി.എസ്. എലിസബത്ത്
|1994-1995
|-
|5.
|ശ്രീമതി. വി.എം അന്നമ്മ
|1995-1997
|-
|6.
|ശ്രീ. പി.എൻ സോമൻ
|1997-2000
|-
|7.
|ശ്രീമതി. സാലി ജോർജ്‌
|2000-2002
|-
|8
|ശ്രീ. രാജു.സി. ഗോപാൽ
|2002-2006
|-
|9.
|ശ്രീ. പി.എൻ സോമൻ
|2006-2011
|-
|10.
|ശ്രീ.എസ്. ലോറൻസ്
|2011-2017
|-
|11.
|ശ്രീമതി.സൂസൻ ജോർജ്‌   
|2017-2023
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*
==പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ  ==
'''ശ്രീ. കെ.ജി. സൈമൺ ഐ.പി.എസ്''' ''':''' മേച്ചാൽ സി.എം.എസ്  ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.കെ.ജി.സൈമൺ. രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ് മറ്റൊരു നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവി യുടെ ബാഡ്ഡ് ഓഫ് ഓണർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു.
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണ ത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിലെത്തി ച്ചതിന്റെ അംഗീകാരമായാണ് ബാഡ് ഓഫ് ഓണർ ഉത്തരവായത്. രണ്ട് തവണ രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര മന്ത്രാലയത്തിൻ്റെ മെഡൽ എന്നിവയ്ക്ക് പുറമെയാണ് മറ്റൊരു പൊൻ തൂവലായി ബാഡ്ജ് ഓഫ് ഓണർ പദവി.


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="47.338357" lon="20.00267" type="satellite" zoom="11" width="300" height="300" controls="large">
'''വിദ്യാലയത്തിലേക്ക്എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
*ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ നിന്നും ഇലിക്കകല്ല്  പോകുന്ന വഴി 9 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.  
9.78113, 76.773491, mechal
{{Slippymap|lat=9.7860955|lon=76.7993394|zoom=16|width=800|height=400|marker=yes}}
9.712676, 76.680253, Pala, Kerala
 
7.529276, 76.158257
<!--visbot  verified-chils->
CMS HS MECHAL
 
46.106979, 19.759979, Palić
<!--visbot  verified-chils->-->
Palić
46.106979, 19.759979, Palić
Palić
Palić, Vojvodina
47.246144, 20.01503
CMSHA MECHAL
</googlemap>
* പാലാ നഗരത്തില്‍ നിന്നും 35 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
*
|}

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് ഹൈസ്കൂൾ മേച്ചാൽ.

സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ
വിലാസം
മേച്ചാൽ

സി.എം.എസ്.എച്ച്. എസ്. മേച്ചാൽ
,
മേച്ചാൽ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം28 - ജൂൺ - 1984
വിവരങ്ങൾ
ഇമെയിൽcmshsmechal@gmail.com
കോഡുകൾ
സ്കൂൾ കോഡ്31072 (സമേതം)
യുഡൈസ് കോഡ്3210200901
വിക്കിഡാറ്റQ87658078
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബാമോൾ സാമുവേൽ
പി.ടി.എ. പ്രസിഡണ്ട്ജോൺസൻ പി. ജെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ്  ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആകെ 4 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയും പെൺകുട്ടികൾക്കായി പ്രത്യേകം പണികഴിപ്പിച്ച ഷീ ടോയ്ലറ്റും  ഈ സ്കൂളിനുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇൻഡോർ ഗെയിംസ്

മാനേജ്മെന്റ്

സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ .വി. എസ് ഫ്രാൻസിസ് തിരുമേനി ഡിറക്ടറായും ശ്രീമതി. ജെസ്സി ജോസഫ് കോർപ്പറേറ്റ് മാനേജറായും റവ. പി വി ആൻഡ്രൂസ് സ്കൂൾ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ക്രമ നം. പേര് കാലയളവ്
1. ശ്രീ.കെ.കെ. ഫിലിപ്പ് 1983-1989
2. ശ്രീ.പി.ജെ. ജോൺ 1989-1991
3. ശ്രീമതി. കെ.വി ഏലിയാമ്മ 1991-1994
4. ശ്രീമതി. ടി.എസ്. എലിസബത്ത് 1994-1995
5. ശ്രീമതി. വി.എം അന്നമ്മ 1995-1997
6. ശ്രീ. പി.എൻ സോമൻ 1997-2000
7. ശ്രീമതി. സാലി ജോർജ്‌ 2000-2002
8 ശ്രീ. രാജു.സി. ഗോപാൽ 2002-2006
9. ശ്രീ. പി.എൻ സോമൻ 2006-2011
10. ശ്രീ.എസ്. ലോറൻസ് 2011-2017
11. ശ്രീമതി.സൂസൻ ജോർജ്‌    2017-2023

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ 

ശ്രീ. കെ.ജി. സൈമൺ ഐ.പി.എസ് : മേച്ചാൽ സി.എം.എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.കെ.ജി.സൈമൺ. രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ് മറ്റൊരു നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവി യുടെ ബാഡ്ഡ് ഓഫ് ഓണർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു.

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണ ത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിലെത്തി ച്ചതിന്റെ അംഗീകാരമായാണ് ബാഡ് ഓഫ് ഓണർ ഉത്തരവായത്. രണ്ട് തവണ രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര മന്ത്രാലയത്തിൻ്റെ മെഡൽ എന്നിവയ്ക്ക് പുറമെയാണ് മറ്റൊരു പൊൻ തൂവലായി ബാഡ്ജ് ഓഫ് ഓണർ പദവി.


വഴികാട്ടി

വിദ്യാലയത്തിലേക്ക്എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ നിന്നും ഇലിക്കകല്ല്  പോകുന്ന വഴി 9 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
Map