"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(*[[{{PAGENAME}}/ചതിയനു പറ്റിയ വിപത്ത്||ചതിയനു പറ്റിയ വിപത്ത്|]])
(*[[{{PAGENAME}}/ THE GIFT OF HONESTY | THE GIFT OF HONESTY]])

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ചതിയനു പറ്റിയ വിപത്ത്||ചതിയനു പറ്റിയ വിപത്ത്|]]

{{BoxTop1
| തലക്കെട്ട്=  ചതിയനു പറ്റിയ വിപത്ത്
| color=      1

ഒരു ചെറിയ ഗ്രാമം .പുഴകളാലും നദികളാലും മരങ്ങളാലും സമൃദമായ ഗ്രാമം . മലമുകളിൽ നിന്ന് ഒരു ചെറിയ അരുവി അവിടെ ഒഴുകുന്നുണ്ടായിരുന്നു. അത് എല്ലാവരുടെയും കണ്ണ് ചിമ്മിപ്പിക്കുന്നതായിരുന്നു. എല്ലാവർക്കും അത് ഉപയോഗപ്രതമായിരുന്നു. ആ ഗ്രാമം അവരുടെ സ്വർഗ്ഗമായിരുന്നു.

*[[{{PAGENAME}}/ടൂട്ടുവിൻെറ വാക്ക് | ടൂട്ടുവിൻെറ വാക്ക്]]

*[[{{PAGENAME}}/ കൊറോണ നൽകിയ പാഠം| കൊറോണ നൽകിയ പാഠം]]

ഗ്രാമപ്രദേശത്തെ വരെ  വികസനത്തിലേയ്ക്ക് നയിക്കുന്ന  കാലഘട്ടമാണിത് . വികസനത്തിലേക്ക് നയിക്കുന്ന കാലഘട്ടമാണിത്. വികസനത്തിലേക്ക് വീഴുന്ന പല ഗ്രാമീണ ജനങ്ങളെയും നാം കണ്ടുട്ടുണ്ട് . എന്നാൽ ഈ ഗ്രാമത്തിലെ  ജനങ്ങൾ വികസനത്തിനെതിരായിരുന്നു . ആ ഗ്രാമത്തിൽ എന്തു വികസനം വന്നാലും  അവിടുത്തെ ജനങ്ങൾ അത് നിഷേധിച്ചിരുന്നു. എല്ലായിടത്തുമുള്ളതു പോലെ തന്നെ ഇവിടെയുമുണ്ട് ഒരു ചതിയാൻ . ആ ഗ്രാമത്തിലെ ജനങ്ങൾ  ആ ചതിയന്റെ കെണിയിൽ അകപ്പെട്ടു.വികസനത്തിനെതിരായിരുന്നെങ്കിലും അവിടുത്തെ ജനങ്ങൾക്ക് ഒരാശുപത്രി ആവശ്യമാണ് കാരണം,ഒരു രോഗം വന്നാൽ തന്നെ  കിലോമീറ്ററുകൾ  താണ്ടി വേണം അവർക്ക് ആശുപത്രിയിൽ എത്തിച്ചേരാൻ . അവിടെ എത്തുമ്പോൾ തന്നെ രോഗിയുടെ ജീവൻ നഷ്ട്ടപ്പെട്ടേക്കാം . അവിടെ ഒരു ആശുപത്രിവരാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു. ആശുപത്രി പണിയാം എന്നു കള്ളവും പറഞ്ഞ് ആ ചതിയൻ ഗ്രാമത്തിലെ ജനങ്ങളെ മാറ്റി പാർപ്പിച്ചു. ഈ ഗ്രാമത്തിലും ഒരു തലവനുണ്ടായിരുന്നു . ചതിയന്റെ വാക്കുകേട്ട്  അദ്ദേഹവും മാറിത്താമസിച്ചു.

*[[{{PAGENAME}}/കോറോണ തന്ന പാഠം| കോറോണ തന്ന പാഠം]]

*[[{{PAGENAME}}/അപ്പുപ്പൻ താടി|അപ്പുപ്പൻ താടി]]

വർഷങ്ങൾക്കു ശേഷം ഗ്രാമത്തലവൻ അവിടെ സന്ദർശിക്കാൻ തീരുമാനിച്ചു.അദ്ദേഹം അവിടെ വന്നപ്പോൾ കണ്ടകാഴ്ച്ച അതി ഭീകരമായിരുന്നു .ആശുപത്രി പോയിട്ട് വൈദ്യശാല പോലും അവിടെ ഉണ്ടായിരുന്നില്ല.അതിനു പകരം അദ്ദേഹം കണ്ടത് ആകാശം മുട്ടെ പടുതുയർത്തിയ ഫാക്ടറി . തെളിനീർ ജലം ഒഴുകിയ അരുവിയിലെ ജലം ഇപ്പോൾ മലിനജലമായി ഒഴുകുന്നു.ആ ഫാക്ടറിയിൽ നിന്നു വന്ന പുക ശ്വസിച്ച് ചതിയന്റെ മകന് ശ്വാസ്സ തടസ്സം വന്നു ചേർന്നു.ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ തന്നെ അയാളുുടെ മകൻ മരണപ്പെട്ടു.അയാൾ തന്റെ തെറ്റു മനസ്സിലാക്കി . തലവൻ അയാളുടെ അരികിൽ ചെന്നു പറ‍ഞ്ഞു .നീ ചെയ്ത തെറ്റിന്റ ഫലം നിന്റെ മകൻ അനുഭവിച്ചു . ഈ ഫാക്ടറിയുടെ സ്ഥാനത്ത് നീ ഒരു ആശുപത്രി പണിഞ്ഞിരുന്നെങ്കിൽ നിന്റെ മകൻ മരിക്കില്ലായിരുന്നു.

*[[{{PAGENAME}}/ കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം|കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം]]

*[[{{PAGENAME}}/ വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ|വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ]]

ഗുണപാഠം
*[[{{PAGENAME}}/ കൊറോണ | കൊറോണ ]]

നമ്മൾ എന്തുചെയ്താലും എല്ലാവരോടുെ കൂടി ഒരു വട്ടം ആലോചിക്കണം .കാരണം,എടത്തുചാട്ടത്തിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരും

*[[{{PAGENAME}}/ കൊറോണ വൈറസ് | കൊറോണ വൈറസ്]]

*[[{{PAGENAME}}/ കോവിഡ്-19 | കോവിഡ്- 19]]

*[[{{PAGENAME}}/ മണിക്കുട്ടിയുടെ ലോക് ഡൗൺ | മണിക്കുട്ടിയുടെ ലോക് ഡൗൺ ]]
{{BoxBottom1
*[[{{PAGENAME}}/ചതിയനു പറ്റിയ വിപത്ത്|ചതിയനു പറ്റിയ വിപത്ത്]]
| പേര്= ദേവനന്ദ എം നായർ
*[[{{PAGENAME}}/ഭീതിയുടെ കാലം|ഭീതിയുടെ കാലം]]
| ക്ലാസ്സ്=    6B
*[[{{PAGENAME}}/സ്വാന്തന സ്പർശം|സ്വാന്തന സ്പർശം]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]
| വർഷം=2020
*[[{{PAGENAME}}/കേരളത്തിൻെറ സ്വത്താണവർ|കേരളത്തിൻെറ സ്വത്താണവർ ]]
| സ്കൂൾ=    ഗവ.ഹൈസ്കുൾ തങ്കമണി
*[[{{PAGENAME}}/അതിജീവനം | അതിജീവനം]]
| സ്കൂൾ കോഡ്= 30079
*[[{{PAGENAME}}/കൊറോണ| കൊറോണ]]
| ഉപജില്ല=  കട്ടപ്പന
*[[{{PAGENAME}}/പ്രകൃതിയുംമനുഷ്യനും| പ്രകൃതിയുംമനുഷ്യനും]]
| ജില്ല= ഇടുക്കി
*[[{{PAGENAME}}/കോവിഡ്-19,ചില അറിവുകൾ| കോവിഡ്-19,ചില അറിവുകൾ]]
| തരം=    കഥ
*[[{{PAGENAME}}/കൊറോണ ചിന്തകൾ| കൊറോണ ചിന്തകൾ]]
| color=    1
*[[{{PAGENAME}}/ജൈവ വൈവിധ്യങ്ങൾ| ജൈവ വൈവിധ്യങ്ങൾ]]

*[[{{PAGENAME}}/അമ്മയാം ഭൂമി| അമ്മയാം ഭൂമി]]
*[[{{PAGENAME}}/പരിസ്ഥിതി അന്നും ഇന്നും |പരിസ്ഥിതി അന്നും ഇന്നും]]
*[[{{PAGENAME}}/കൊറോണയെന്ന മഹാമാരി |കൊറോണയെന്ന മഹാമാരി]]
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം|പരിസ്ഥിതി സംരക്ഷണം]]
*[[{{PAGENAME}}/കാലത്തിൻെറ കൈയൊപ്പ് | കാലത്തിൻെറ കൈയൊപ്പ്]]
*[[{{PAGENAME}}/കൊറോണ കേരളത്തിലൂടെ | കൊറോണ കേരളത്തിലൂടെ]]
*[[{{PAGENAME}}/അതിജീവിക്കാം നമ്മൾക്ക് | അതിജീവിക്കാം നമ്മൾക്ക്]]
*[[{{PAGENAME}}/അവസ്ഥാന്തരം |  അവസ്ഥാന്തരം]]
*[[{{PAGENAME}}/കൊവിഡ് കൊണ്ടുവരുന്ന തൊഴിലവസരങ്ങൾ |  കൊവിഡ് കൊണ്ടുവരുന്ന  തൊഴിലവസരങ്ങൾ]]
*[[{{PAGENAME}}/മീനാക്ഷിയുടെ ലോക് ഡൗൺ ദിനങ്ങൾ |  മീനാക്ഷിയുടെ ലോക്ഡൗൺ ദിനങ്ങൾ]]
*[[{{PAGENAME}}/ദിക്കുകൾ | ദിക്കുകൾ]]
*[[{{PAGENAME}}/ഭീതിയുടെ നിഴൽ |  ഭീതിയുടെ നിഴൽ]]
*[[{{PAGENAME}}/റൺ അക്കു റൺ |  റൺ അക്കു റൺ]]
*[[{{PAGENAME}}/അത്യാഗ്രഹം | അത്യാഗ്രഹം]]
*[[{{PAGENAME}}/കൊറോണ എന്ന ഭീകരൻ | കൊറോണ എന്ന ഭീകരൻ]]
*[[{{PAGENAME}}/പ്രതീക്ഷ | പ്രതീക്ഷ]]
*[[{{PAGENAME}}/ഐക്യമാണ് ശക്തി| ഐക്യമാണ് ശക്തി]]
*[[{{PAGENAME}}/കൊറോണയോട് | കൊറോണയോട്]]
*[[{{PAGENAME}}/ഉദിക്കാമെന്ന പ്രതീക്ഷയോടെ | ഉദിക്കാമെന്ന പ്രതീക്ഷയോടെ]]
*[[{{PAGENAME}}/കൊറെോണ എന്ന മഹാമാരി | കൊറോണ എന്ന മഹാമാരി]]
*[[{{PAGENAME}}/ലോകത്തെവീഴ്ത്തിയ കൊവിഡ് ലോകത്തെ വീഴ്ത്തിയ കൊവിഡ്]]
*[[{{PAGENAME}}/ഞാൻ കണ്ടത് | ഞാൻ കണ്ടത്]]
*[[{{PAGENAME}}/വൈറസ്  സ്വയം പറഞ്ഞു | വൈറസ് സ്വയം പറഞ്ഞു]]
*[[{{PAGENAME}}/ THE GIFT OF HONESTY |  THE  GIFT OF HONESTY]]

16:50, 5 മേയ് 2020-നു നിലവിലുള്ള രൂപം