ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 

സർവരും ഭയക്കുന്നു കൊറോണേ
തൻ ഭീതിയിൽ
ഈ ലോകം എല്ലാമേ നിശ്ചലം നിൽക്കുന്നു
വിദ്വേഷമുണ്ടായിട്ടല്ല മാനുഷർക്കിടയിൽ
ഉച്ച നിചത്വവുംതൊട്ടു കുട്ടായ്‍മയുമില്ല

                    ഹാ ധാരിത്രി നീ എത്ര മനോഹരി
                     പുകയില്ല പൊടിയില്ല ശബ്‍ദകോലാഹങ്ങളില്ല
                     എങ്ങും മുഴുങ്ങുന്നു പറവതൻ കളകളം
                     ഉഷാരാമാകുന്നു നിൻ മേനിയാകായും
 

ആൽബിറ്റ ഷൈജു
5A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത