ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ ഒരു മഹാമാരിയാണ്.ലോകനാളിതു വരെ കണ്ടിട്ടില്ലാതെ വിധം പ്രതിസന്ധിയിലായിരിക്കുന്നത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത കൊറോണ എന്ന വൈറസ് കാരണമാണ്.മൈക്രോസ്‍കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻെറ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ട് ക്രൗൺ എന്നുകൊണ്ട് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്ന ത്.മനുഷ്യൻ ഉൾപ്പെടെയുളള സസ്‍തനികളുടെ തകരാറിലാക്കാൻ കഴിവുളള വൈറസാണ് കൊറോണ.2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കോവിഡ്-19 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് corona virus disease എന്നാണ്. മ‍ൃഗങ്ങളിൽ നിന്നും മനുഷ്യനും മനുഷ്യനിൽ നിന്ന് മ‍ൃഗങ്ങൾക്കും ഇത് വളരെ എള‍ുപ്പത്തിൽ പകരുന്നതുകൊണ്ട് അതീവ ജാഗ്രത ആവശ്യമാണ്.കോവിഡിനെതിരെ വാക്സ്സിനെഷനോ പ്രതിരോധമരുന്നോ ഇതുവരെ കണ്ടുപിടിച്ചിടില്ല.ചെെനയിൽ സ്ഥിതികരുച്ച കൊറോണ എല്ലാ രാജ്യങ്ങളിലേക്കും പകരുകയാണ് .പനി,ചുമ,തൊണ്ടവേദന,എന്നിങ്ങനെ പല രോഗലക്ഷണത്തോടെയാണ് കൊറോണ എന്ന മഹാമാരിയുടെ തുടക്കം.ലോക വിമുക്തതിനായി നമ്മുക്ക് പ്രാർത്ഥിക്കാം. “ലോകസമസ്ത സുഖിനോ ഭവന്തു”‍

അമൃത സി.ആർ
5 B ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം