ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

   കോവിഡ് എന്ന മഹാമാരിലോകത്ത്
  സംഹാരതാണ്ഡവമാടുകയാണ്
  ഒരുവേള തിരിച്ചറിയമോ ലോകമേ......
 അവനവനിലേക്ക് മേലേ ചേക്കേറിയോ നി

        അറിയുന്നുവേ മാനവജനതേ നീ
        പുനർജനിക്കപ്പെടുന്ന ആദിമ ഭൂമിയെ
         മാനവരോന്നാകെ കീറിമുറിച്ച നിൻഹൃത്ത്
        പച്ചപ്പിൻ പുൽ നാമ്പുകൾ ഉയരുന്നു

ഭൂമിതൻ മാറ് ചുരന്ന് ചുടുനിണമൊരഴുക്കി
 എൻ ദേഹി അഗ്നിക്കിരയാക്കിയ നേരത്തു
വിറയാർന്ന നിൻ കരങ്ങൾ വെട്ടിമുറിച്ചപ്പൊഴും
ക്ഷമിച്ചു സർവം സഹയായ ഭൂമി ദേവി

      എന്നാൽ കാലം അതിൻെറ മിഴികൾ തുറന്നു
      പുറത്ത് ചാടി കൊറോണ വൈറസ്
      ലോകരാജ്യങ്ങളാകവെ തൻ കൈയ്യിൽ
      അടക്കി വാഴുന്നു കോവിഡ് 19

ചിന്തിക്കുമാനവജനതേ പ്രവർത്തിക്കു
നിലനിൽപ്പിനായിസംരക്ഷിക്കൂ
ഭുമിദേവിയെ കരുതലോടെ മുന്നേറാം
കൊറോണ എന്ന മഹാമാരിക്കെതിരായി
  


ആരോമൽ മുരളി
6A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത