Login (English) Help
കുട്ടികുറുമ്പത്തി നീഎന്നോട് ചങ്ങതാം കൂടുവാൻ വന്നതാണോ വൻമതിൽ ചാടികടന്നുവന്നെൻെറ കുഞ്ഞുവീടിൻെറ അരികിലായി ഇല്ല പുറത്തേക്ക് ഞാൻ വരുന്നില്ലയെൻ കൈയും മൂഖവും ശുചിയാകട്ടെ ...........
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത