"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(*[[{{PAGENAME}}/ കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം|കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം]])
(*[[{{PAGENAME}}/ THE GIFT OF HONESTY | THE GIFT OF HONESTY]])
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം|കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം]]
{{BoxTop1
| തലക്കെട്ട്=      കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം
| color=        3
}}
                      ഇന്ന് സാധാരണക്കാരായ ആളുകൾ മുതൽ മഹാപണ്ഡിതൻമാരായ ശാസ്‍ത്രജ്ഞൻമാർ വരെ എല്ലാ വരും ചർച്ചചെയ്യുന്ന വിഷയമാണ് കോവിഡ് -19. ഈ മഹാമാരിയെ നമ്മൾ ഒാരോരുത്തവരും പൊരുത്തി ജയിക്കും കാരണം; നാം ഇന്ത്യക്കരാണ്, ഒപ്പം കേരളിയനുമാണ് .ഏത് പ്രതിസന്ധിയെയുംഅതിജീവിക്കാൻ കഴിവുളളവാരാണ് നാം ഈ പ്രതിസന്ധിഘടത്തി
ലും നമ്മൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? പരിസ്ഥിതി സംരക്ഷണത്തെകുുറിച്ച്  പരിസ്ഥിതിയിൽ വരുന്ന മാറ്റം ജനജീവിതത്തെ ദുരിതപൂർണ്ണമാക്കി തീർക്കുന്നുവെന്നും അത് ഭൂമിയുടെ തന്നെ നിലനിൽപ്പിന് ഭീഷണി ഉയർത്തുമെന്നു ചർച്ചചെയ്യേണ്ട ഒരു വിഷയമാണ്.നാം പ്രക‍ൃതിയെ ആശ്രയിച്ചാണ് ജീവിക്കുിന്നത്. പ്രക‍ൃതിയും മനുഷ്യനു പരസ്പരം യോജിച്ചു കഴിയുമ്പോൾ മനുഷ്യജീവിതം സുഖകരമായി തീരുന്നു പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന മനുഷ്യൻെറ ചില പ്രവർത്തനങ്ങളെ കുറിച്ച് നമ്മുക്ക് ഇവിടെ സൂചിപ്പിക്കാം . പലതരത്തിലുളള മലീനികരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം വലിച്ചറിയുന്ന സാധനങ്ങളും മനുഷ്യനിർമ്മതമായ പല വസ്‍തുകളും ഭ‍ൂമിയെയും ജലത്തെയും നശിപ്പിക്കുന്നു.
                    വൻവ്യവാസായ ശാലകൾ പുറത്തുവിടുന്ന പുക, അന്തരീക്ഷത്തെ മലീനപ്പെടുത്തുന്ന കൽകരി പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺഡെെയോക് സൈഡും മറ്റ‍ു വാതകങ്ങളും അന്തരീക്ഷത്തിന് ചൂട് വർദ്ധിപ്പിക്കുന്നു. അവ ആകാശതോട്ട് ഉയർന്നുപൊങ്ങി ഒരു കവചമായി ഭൂമിക്ക് സംരക്ഷണം നൽകുന്ന ഒസോൺ മേഖലയ്ക്ക് വിളളലുണ്ടാക്കുന്നു ഇതു മൂലം സൂര്യനിൽ നിന്നും അത്യനക്ഷത്രങ്ങളിൽ നിന്നും എത്തുന്ന മരകമായരശ്മികൾ ഭൂമിയിൽ എത്തി പല മരകരോഗങ്ങളും ഉണ്ടാകുന്നു. ഇപ്പോൾ വ്യവസായ ശാലകൾ  ഒന്നും പ്രവർത്തിക്കുന്നില്ലാതതുകാരണം ഗംഗയും യമുനയും തെളിഞ്ഞു ഒഴുക്കുന്നു.തെളി‍ഞ്ഞ നീലാകാശവും, ശുദ്ധമായവായുവും നമ്മുടെ മനസ്സിനും ശരീരത്തിനും വളരെ സന്തോഷം പകരുന്ന കാഴ്‍ചയാണ് . ഇത് മൂലം നല്ല സമ്പത്തും , ജലജീവികളും നശീക്കുന്നില്ല.മനുഷ്യൻെറ ബുദ്ധിശുന്യമായ പ്രവർത്തികെണ്ട് ഭൂമിയും അതിലെ ജീവജാലങ്ങളും നശിച്ചു പോകാതെ ആധുനിക ജീവിത സൗകര്യങ്ങൾ പരിസ്ഥിതിയും നശിച്ചു പോകാതെ സംരക്ഷിക്കാനുളള അവകാശം നാം ഒരോരുത്തർക്കും ആണ്.അതിനായി ഈ ലോക്ഡൗൺ കാലം നമ്മുക്ക് പ്രയോജനപ്പെടുത്താം.ഒപ്പം കോവിഡിനു എതിരായിട്ടുളള പോരാട്ടവും തുടരാം.മാത്രമല്ല ലോകത്തുളള കോവിഡ് രോഗികൾക്കായി പ്രാർത്ഥിച്ചുകൊണ്ട് ജാഗ്രതയോടെ ഇരിക്കാം.


| പേര്= ബെൽബിൻ ബെന്നി
*[[{{PAGENAME}}/ടൂട്ടുവിൻെറ വാക്ക് | ടൂട്ടുവിൻെറ വാക്ക്]]
| ക്ലാസ്സ്=    7B
*[[{{PAGENAME}}/  കൊറോണ നൽകിയ പാഠം| കൊറോണ നൽകിയ പാഠം]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/കോറോണ തന്ന പാഠം| കോറോണ തന്ന പാഠം]]
| വർഷം=2020
*[[{{PAGENAME}}/അപ്പുപ്പൻ താടി|അപ്പുപ്പൻ താടി]]   
| സ്കൂൾ=          ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി
*[[{{PAGENAME}}/ കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം|കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം]]
| സ്കൂൾ കോഡ്= 30079
*[[{{PAGENAME}}/ വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ|വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ]]
| ഉപജില്ല=    കട്ടപ്പന
*[[{{PAGENAME}}/ കൊറോണ | കൊറോണ ]]
| ജില്ല= ഇടുക്കി
*[[{{PAGENAME}}/ കൊറോണ വൈറസ് | കൊറോണ വൈറസ്]]
| തരം=    ലേഖനം
*[[{{PAGENAME}}/ കോവിഡ്-19 | കോവിഡ്- 19]]
| color=      3
*[[{{PAGENAME}}/ മണിക്കുട്ടിയുടെ ലോക് ഡൗൺ | മണിക്കുട്ടിയുടെ ലോക് ഡൗൺ ]]
}}
*[[{{PAGENAME}}/ചതിയനു പറ്റിയ വിപത്ത്|ചതിയനു പറ്റിയ വിപത്ത്]]
*[[{{PAGENAME}}/ഭീതിയുടെ കാലം|ഭീതിയുടെ കാലം]]
*[[{{PAGENAME}}/സ്വാന്തന സ്പർശം|സ്വാന്തന സ്പർശം]]
*[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]
*[[{{PAGENAME}}/കേരളത്തിൻെറ സ്വത്താണവർ|കേരളത്തിൻെറ സ്വത്താണവർ ]]
*[[{{PAGENAME}}/അതിജീവനം | അതിജീവനം]]
*[[{{PAGENAME}}/കൊറോണ| കൊറോണ]]
*[[{{PAGENAME}}/പ്രകൃതിയുംമനുഷ്യനും| പ്രകൃതിയുംമനുഷ്യനും]]
*[[{{PAGENAME}}/കോവിഡ്-19,ചില അറിവുകൾ| കോവിഡ്-19,ചില അറിവുകൾ]]
*[[{{PAGENAME}}/കൊറോണ ചിന്തകൾ| കൊറോണ ചിന്തകൾ]]
*[[{{PAGENAME}}/ജൈവ വൈവിധ്യങ്ങൾ| ജൈവ വൈവിധ്യങ്ങൾ]]
*[[{{PAGENAME}}/അമ്മയാം ഭൂമി| അമ്മയാം ഭൂമി]]
*[[{{PAGENAME}}/പരിസ്ഥിതി അന്നും ഇന്നും |പരിസ്ഥിതി അന്നും ഇന്നും]]
*[[{{PAGENAME}}/കൊറോണയെന്ന മഹാമാരി |കൊറോണയെന്ന മഹാമാരി]]
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം|പരിസ്ഥിതി സംരക്ഷണം]]
*[[{{PAGENAME}}/കാലത്തിൻെറ കൈയൊപ്പ് |  കാലത്തിൻെറ കൈയൊപ്പ്]]
*[[{{PAGENAME}}/കൊറോണ കേരളത്തിലൂടെ |  കൊറോണ കേരളത്തിലൂടെ]]
*[[{{PAGENAME}}/അതിജീവിക്കാം നമ്മൾക്ക് |  അതിജീവിക്കാം നമ്മൾക്ക്]]
*[[{{PAGENAME}}/അവസ്ഥാന്തരം |  അവസ്ഥാന്തരം]]
*[[{{PAGENAME}}/കൊവിഡ് കൊണ്ടുവരുന്ന തൊഴിലവസരങ്ങൾ |  കൊവിഡ് കൊണ്ടുവരുന്ന  തൊഴിലവസരങ്ങൾ]]
*[[{{PAGENAME}}/മീനാക്ഷിയുടെ ലോക് ഡൗൺ ദിനങ്ങൾ | മീനാക്ഷിയുടെ ലോക്ഡൗൺ ദിനങ്ങൾ]]
*[[{{PAGENAME}}/ദിക്കുകൾ | ദിക്കുകൾ]]
*[[{{PAGENAME}}/ഭീതിയുടെ നിഴൽ |  ഭീതിയുടെ നിഴൽ]]
*[[{{PAGENAME}}/റൺ അക്കു റൺ |  റൺ അക്കു റൺ]]
*[[{{PAGENAME}}/അത്യാഗ്രഹം |  അത്യാഗ്രഹം]]
*[[{{PAGENAME}}/കൊറോണ എന്ന ഭീകരൻ |  കൊറോണ എന്ന ഭീകരൻ]]
*[[{{PAGENAME}}/പ്രതീക്ഷ |  പ്രതീക്ഷ]]
*[[{{PAGENAME}}/ഐക്യമാണ് ശക്തി|  ഐക്യമാണ് ശക്തി]]
*[[{{PAGENAME}}/കൊറോണയോട് |  കൊറോണയോട്]]
*[[{{PAGENAME}}/ഉദിക്കാമെന്ന പ്രതീക്ഷയോടെ |  ഉദിക്കാമെന്ന പ്രതീക്ഷയോടെ]]
*[[{{PAGENAME}}/കൊറെോണ എന്ന മഹാമാരി |  കൊറോണ എന്ന മഹാമാരി]]
*[[{{PAGENAME}}/ലോകത്തെവീഴ്ത്തിയ കൊവിഡ് ലോകത്തെ വീഴ്ത്തിയ കൊവിഡ്]]
*[[{{PAGENAME}}/ഞാൻ കണ്ടത് | ഞാൻ കണ്ടത്]]
*[[{{PAGENAME}}/വൈറസ്  സ്വയം പറഞ്ഞു | വൈറസ് സ്വയം പറഞ്ഞു]]
*[[{{PAGENAME}}/ THE GIFT OF HONESTY |  THE  GIFT OF HONESTY]]

16:50, 5 മേയ് 2020-നു നിലവിലുള്ള രൂപം