"ജംസ് എച്ച് എസ്സ് പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
{{prettyurl|H. S. Poonkodu}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പൂങ്കോട് | |സ്ഥലപ്പേര്=പൂങ്കോട് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=40025 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130200105 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1937 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ചടയമംഗലം | ||
| | |പിൻ കോഡ്=691534 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=40025gemshs@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചടയമംഗലം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചടയമംഗലം | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊട്ടാരക്കര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=151 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=281 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മായ എസ് ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Shalima | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=40025 School PP.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=380px | |||
}} | }} | ||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
ശ്രീരാമന്റെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ ജഢായുമംഗലം എന്ന ചടയമംഗലത്തിന്റെ നെറുകയിൽ അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സരസ്വതീക്ഷേത്രമാണ് ജെംസ് ഹൈസ്കൂൾ . ലോകടൂറിസം ഭൂപടത്തിൽ ഇടം നേടിയ ജഢായുപാറയ്ക്കും ശില്പത്തിനും അഭിമുഖമായി നിലകൊള്ളുന്ന ഈ വിദ്യാലയം '''1934''' ൽ '''ശങ്കരവിജയം''' '''ഹൈസ്കൂൾ''' എന്ന നാമധേയത്തിലാണ് ആരംഭിച്ചത് . കാർഷികവൃദ്ധിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലുള്ള ഗവൺമെന്റ് L P സ്കൂൾ പര്യാപ്‌തമല്ല എന്ന തോന്നിയ വിദ്യാഭ്യാസ അധികൃതർ 1934 ഫെബ്രുവരിയിൽ നാട്ടിലെ പ്രമാണിമാരെയും വിദ്യാസമ്പന്നരെയും പങ്കെടുപ്പിച്ചു ഒരു യോഗം സംഘടിപ്പിക്കുകയുണ്ടായി . ആ യോഗത്തിൽ പങ്കെടുത്ത ഏക BLL ബിരുദധാരിയായ '''ശ്രീ . എസ് നാരായണപിള്ളയെ''' ഒരു സ്കൂൾ തുടങ്ങുന്നതിനായി പ്രേരിപ്പിക്കുകയും വളരെ വേഗത്തിൽ നടന്ന നടപടിക്രെമങ്ങൾക്കു ശേഷം ജൂൺ മാസം ഇംഗ്ലീഷ് മീഡിയം LP, UP വിഭാഗങ്ങൾ ആരംഭിച്ചു . രണ്ട് വർഷങ്ങൾക്ക് ശേഷം '''1936''' ൽ മലയാളം മീഡിയവും പ്രവർത്തനം ആരംഭിച്ചു .നീണ്ട ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ '''1956''' ൽ ആണ് ഹൈസ്കൂൾ ആയി ഉയർത്തിയത് .സ്ഥലപരിമിതി മൂലം LP വിഭാഗം NSS നു വിട്ടുകൊടുത്തു . | |||
ആ കാലഘട്ടത്തിലെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള വിദ്യാലയമായിരുന്നു ഇത് . മികച്ച കായിക പരിശീലനത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ വരെ കളിക്കാരെ സംഭാവന ചെയ്യുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എക്കാലവും മികച്ച അധ്യയനവും അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന വിദ്യാലയം ആണ് ഇത് . | |||
== | '''2008''' ൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജെംസ് ഫൗണ്ടേഷൻ ഈ വിദ്യാലയം ഏറ്റെടുത്തത് വികസനപാതയിൽ ഒരു നാഴികക്കല്ലായി മാറി . പുതിയ മനോഹരമായ കെട്ടിടം ,സ്കൂൾ ബസ് .ഓരോ കുട്ടിക്കും പ്രത്യേകമായുള്ള വിദേശനിർമ്മിതമായ ഇരിപ്പിടം , മികച്ച IT ലാബ് മറ്റ് അനുബന്ധസൗകര്യങ്ങൾ എന്നിവ ഒരുക്കി '''ജെംസ് എച് എസ്''' എന്ന പുതിയപേരിൽ ചടയമംഗലത്തിന്റെ സ്വപ്നങ്ങൾക് നിറം പകർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | |||
ഏകദേശം 5 ഏക്കർ സ്‌ഥലത്ത് ബഹുനില കെട്ടിടങ്ങളിൽ ആയിട്ടാണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത് . യൂ.പി.,എച്ച് .എസ്സ്.എന്നീ വിഭാഗങ്ങളിലായി 343 കുട്ടികൾ പഠിക്കുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ജംസ് ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരത്തിന്റെ കീഴിൽ സ്ക്കൂൾ പ്രവർത്തിയ്ക്കുന്നു.ശ്രീ. സി ജോർജ്ജ് ഇപ്പോഴത്തെ മാനേജർ ആണ്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ജ.ആർ .സി. | |||
* ലിറ്റിൽകൈറ്റ്സ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== പ്രശസ്തരായ | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |||
*മാധവൻ പിള്ള | |||
*ചന്ദന വല്ലി അമ്മ | |||
*രാധാമണി അമ്മ | |||
*രുഗ്മിണികുഞ്ഞമ്മ | |||
*രാജീവ് | |||
*ജെസ്സി | |||
*ഷീല | |||
*അനിത | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
അജയൻ (ഇന്ത്യൻ ഫുഡ്ബാൾ താരം)ഡോ.പ്രകാശ് PRADEEP.P(IT)പ്രദീപ് (ഐറ്റി വിദഗ്ധൻ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജങ്ഷനിൽ നിന്നും ചടയമംഗലം പോരേടം പള്ളിക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചശേഷം ചടയമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്ത് നിന്നും വലത്തേയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം. | |||
{{Slippymap|lat= 8.8712755|lon=76.8652027|zoom=16|width=800|height=400|marker=yes}} | |||
{| | |||