"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|St.Johns H.S Eravipuram}}
{{prettyurl|St.Johns H.S Eravipuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്= ഇരവിപുരം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=41079
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32130600505
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=24
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1938
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ഇരവിപുരം
| ഉപ ജില്ല=കൊല്ലം  
|പോസ്റ്റോഫീസ്= ഇരവിപുരം
| ഭരണം വിഭാഗം=
|പിൻ കോഡ്=691011
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2727857
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=41079kollam@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കൊല്ലം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=39
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഇരവിപുരം
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കൊല്ലം
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=മുഖത്തല
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= sample.jpg|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=776
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ക്ലീറ്റസ് എ
|പി.ടി.. പ്രസിഡണ്ട്=അജു നെൽസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം=drawi897ng.svg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം ==
    ''മോസ്റ്റ് റവ Fr.G.J.Aruja  1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു.1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്‌ഥാപിച്ചതാണ് ഈ സ്കൂൾ .ഈ സ്‌കൂളിന്റെ ഉന്നമനത്തിനു പുറകിൽ പ്രവർത്തിച്ചവരിൽ പ്രമുഖരാണ് ഇരവിപുരം ഇടവകയിൽ സേവനം അനുഷ്ഠിച്ചിരുന്ന നോർബെറ്റെൻ വൈദികർ.പ്രത്യകിച്ചു Fr ജോസ് പ്രതാപ് ഒപ്രേം,Fr മാത്യു ഒളശ്ശയിൽ ,Fr പീറ്റർ മണിക്കുറ്റിയിൽ തുടങ്ങിയവർ .ഇവർ വഴി അയർലണ്ടിലെ കത്തോലിക്ക സമൂഹവും സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് സഹായിച്ചു''
==ഭൗതിക സാഹചര്യങ്ങൾ  ==
    ''ഇരവിപുരം സൈന്റ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ പരിസരത്തു ഏകദേശം ഒന്നര ഏക്കർ സ്‌ഥലത്തു പ്രവർത്തിക്കുന്ന സ്‌കൂളിന് നാലു ബ്ലോക്കിലായി മതിയായ കെട്ടിട സൗകര്യങ്ങളുണ്ട് .നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബിൽ പതിനഞ്ചിലധികം ഡെസ്ക് ടോപുകളും 5 ലാപ്ടോപ്പുകളും ഉണ്ട്. BSNL ന്റെ ഒപ്റ്റിക്കൽ ഫൈബർ വഴി അതിവേഗ ഇന്റർനെറ്റ് സൗകര്യം ഇവിടെ ലഭ്യമാണ്.കാര്യക്ഷമമായി പ്രവർത്തിക്കുന്ന സയൻസ് ലാബ്  കുട്ടികളിലെ ശാസ്ത്രീയ കൗതുകം വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. 2017 ഇൽ മൽസ്യ ഫെഡിന്റെ സഹായത്തോടെ പെൺകുട്ടികൾക്കായി സാനിറ്ററി നാപ്കിൻ വിൻഡിങ് മെഷീൻ സ്‌ഥാപിച്ചു .പിന്നോക്ക വികസന കമ്മീഷൻ അ‍ഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. ഇതൊരു തുടക്കമായിരുന്നു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ഓടെ സ്കൂൾ പൂർണമായും ഹൈടെക് ആയി മാറി. ഇതിനു വളരെ സഹായകമായി നിന്നതു ബഹുമാനപ്പെട്ട ഇരവിപുരം എം എൽ എ  ശ്രീ നൗഷാദ് ആണ്.കൂടാതെ അധ്യാപകരും പി ടി എ യും സ്കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന് പിന്തുണയുമേകി. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. ഇന്ന്‌ ഇരവിപുരം നിവാസികളുടെ പിന്തുണയുടെ ബലത്തിൽ സ്കൂൾ കൂടുതൽ മുന്നേറാനുള്ള ശ്രമത്തിലാണ്.
''


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./വിദ്യാരംഗം കലാ സാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യവേദി]]
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ആഘോഷങ്ങൾ | ആഘോഷങ്ങൾ ]]
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ദിനാചരണങ്ങൾ  | ദിനാചരണങ്ങൾ  ]]
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ കായിക പരിശീലനം  | കായിക പരിശീലനം  ]]
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ പഠന വിനോദ യാത്ര  |  പഠന വിനോദ യാത്ര ]]
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./സാമൂഹ്യ പ്രവർത്തനങ്ങൾ  | സാമൂഹ്യ പ്രവർത്തനങ്ങൾ  ]]
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ മേളകൾ | മേളകൾ ]]
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ കലോത്സവം  | കലോത്സവം  ]]
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ പൂർവ്വ വിദ്യാർഥി സംഗമം  | പൂർവ്വ വിദ്യാർഥി സംഗമം  ]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ==
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ഹലോ ഇംഗ്ലീഷ് | ഹലോ ഇംഗ്ലീഷ് ]]


*[[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ നവപ്രഭ |  നവപ്രഭ]]
*[[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ശ്രദ്ധ | ശ്രദ്ധ]]
*[[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ മലയാളത്തിളക്കം | മലയാളത്തിളക്കം]]
*[[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ മലയാളത്തിളക്കം | സ്കോളർഷിപ്പ് പരിശീലനം]]


== ചരിത്രം ==
==മാനേജ്മെന്റ് ==
'''മോസ്റ്റ് റവ ബിഷപ്പ് ബെന്‍സിഗര്‍ 1959 ല്‍ യൂ പീ സ്കൂളായി പ്രവര്‍ത്തനം തുടങ്ങിവച്ചു'''1973 ല്‍ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു.ഇരവിപുരം കടലോരത്തെ മത്സ്യ തോഴിലാളികളുടെ മക്കളാണ്
690 വർഷത്തെ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 58 .സ്കൂളുകൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നു. കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. ഇരവിപുരം ഇടവക വികാരി ഫാ .മിൽട്ടൺ ആണ് സ്‌കൂൾ ലോക്കൽ മാനേജർ.
ഇവിടത്തെ കുട്ടികള്‍.


== ഭൗതികസൗകര്യങ്ങള്‍ ==


ഏകദേശം ഒന്നര ഏക്കര്‍ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ  കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==മുൻ സാരഥികൾ ==
സയന്‍സ് ലാബ് നന്നായി പ്രവര്‍ത്തിക്കുന്നു.‌ഞങ്ങളുടെ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഷാറ്‍ലറ്റ് ടീച്ചര്‍ക്ക് ദേശീയ അവാറ്‍ഡ് ലഭിച്ചിട്ടുണ്ട്.
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
 
* ശ്രീമതി. ഷാർലറ്റ് .എ            2008 -2011 ( ദേശീയ അധ്യാപക അവാർഡ് ജേതാവ് )
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ശ്രീ. പോൾ എ.                     2011 -2014 
സ്കൗട്ട് & ഗൈഡ്സ്.
* ശ്രീ. ജോൺ                          2014 -2016   
* എന്‍.സി.സി.
* ശ്രീ. പയസ്സ് എം. സി.             2016-2017     
* ബാന്റ് ട്രൂപ്പ്.
  * ശ്രീ. ക്ലിഫോർഡ് മോറിസ്സ്      2017-2018   
* ക്ലാസ് മാഗസിന്‍.
                                         
* വിദ്യാരംഗം കലാ സാഹിത്യ വേദി.
                                               
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ നിരവധിയാണ്.
* ശ്രീ.ബെൻസി ജെറോം (ഗവ.അണ്ടർ സെക്രട്ടറി)
* ശ്രീ. ക്രിസ്റ്റഫർ .എം (ഐ എസ് ആർ ഓ ശാസ്ത്രജ്ഞൻ )
* ശ്രീ. കൊല്ലം ശ്യാം (കലാ സംവിധായകൻ -സിനിമ )
* ശ്രീ. ഷാജി (സർക്കിൾ ഇൻസ്‌പെക്ടർ , കേരളാ പോലീസ് )


==വഴികാട്ടി==
==വഴികാട്ടി==
 
* NH 47 കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.         
|}
{{Slippymap|lat= 8.85727|lon=76.61850 |zoom=16|width=800|height=400|marker=yes}}
|
<!--visbot  verified-chils->-->
* NH 47 ല്‍ കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.         
* കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലം
|}

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.
വിലാസം
ഇരവിപുരം

ഇരവിപുരം
,
ഇരവിപുരം പി.ഒ.
,
691011
,
കൊല്ലം ജില്ല
സ്ഥാപിതം24 - 06 - 1938
വിവരങ്ങൾ
ഫോൺ0474 2727857
ഇമെയിൽ41079kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41079 (സമേതം)
യുഡൈസ് കോഡ്32130600505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ776
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻക്ലീറ്റസ് എ
പി.ടി.എ. പ്രസിഡണ്ട്അജു നെൽസൺ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   മോസ്റ്റ് റവ Fr.G.J.Aruja  1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു.1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്‌ഥാപിച്ചതാണ് ഈ സ്കൂൾ .ഈ സ്‌കൂളിന്റെ ഉന്നമനത്തിനു പുറകിൽ പ്രവർത്തിച്ചവരിൽ പ്രമുഖരാണ് ഇരവിപുരം ഇടവകയിൽ സേവനം അനുഷ്ഠിച്ചിരുന്ന നോർബെറ്റെൻ വൈദികർ.പ്രത്യകിച്ചു Fr ജോസ് പ്രതാപ് ഒപ്രേം,Fr മാത്യു ഒളശ്ശയിൽ ,Fr പീറ്റർ മണിക്കുറ്റിയിൽ തുടങ്ങിയവർ .ഇവർ വഴി അയർലണ്ടിലെ കത്തോലിക്ക സമൂഹവും സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് സഹായിച്ചു

ഭൗതിക സാഹചര്യങ്ങൾ

   ഇരവിപുരം സൈന്റ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ പരിസരത്തു ഏകദേശം ഒന്നര ഏക്കർ സ്‌ഥലത്തു പ്രവർത്തിക്കുന്ന സ്‌കൂളിന് നാലു ബ്ലോക്കിലായി മതിയായ കെട്ടിട സൗകര്യങ്ങളുണ്ട് .നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബിൽ പതിനഞ്ചിലധികം ഡെസ്ക് ടോപുകളും 5 ലാപ്ടോപ്പുകളും ഉണ്ട്. BSNL ന്റെ ഒപ്റ്റിക്കൽ ഫൈബർ വഴി അതിവേഗ ഇന്റർനെറ്റ് സൗകര്യം ഇവിടെ ലഭ്യമാണ്.കാര്യക്ഷമമായി പ്രവർത്തിക്കുന്ന സയൻസ് ലാബ്  കുട്ടികളിലെ ശാസ്ത്രീയ കൗതുകം വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. 2017 ഇൽ മൽസ്യ ഫെഡിന്റെ സഹായത്തോടെ പെൺകുട്ടികൾക്കായി സാനിറ്ററി നാപ്കിൻ വിൻഡിങ് മെഷീൻ സ്‌ഥാപിച്ചു .പിന്നോക്ക വികസന കമ്മീഷൻ അ‍ഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. ഇതൊരു തുടക്കമായിരുന്നു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ഓടെ സ്കൂൾ പൂർണമായും ഹൈടെക് ആയി മാറി. ഇതിനു വളരെ സഹായകമായി നിന്നതു ബഹുമാനപ്പെട്ട ഇരവിപുരം എം എൽ എ  ശ്രീ നൗഷാദ് ആണ്.കൂടാതെ അധ്യാപകരും പി ടി എ യും സ്കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന് പിന്തുണയുമേകി. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. ഇന്ന്‌ ഇരവിപുരം നിവാസികളുടെ പിന്തുണയുടെ ബലത്തിൽ സ്കൂൾ കൂടുതൽ മുന്നേറാനുള്ള ശ്രമത്തിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യനുബന്ധ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

690 വർഷത്തെ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 58 .സ്കൂളുകൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നു. കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. ഇരവിപുരം ഇടവക വികാരി ഫാ .മിൽട്ടൺ ആണ് സ്‌കൂൾ ലോക്കൽ മാനേജർ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

* ശ്രീമതി. ഷാർലറ്റ് .എ             2008 -2011  ( ദേശീയ അധ്യാപക അവാർഡ് ജേതാവ് )
* ശ്രീ. പോൾ എ.                      2011 -2014   
* ശ്രീ. ജോൺ                          2014 -2016     
* ശ്രീ. പയസ്സ് എം. സി.             2016-2017      
* ശ്രീ. ക്ലിഫോർഡ് മോറിസ്സ്      2017-2018    
                                          
                                               

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ നിരവധിയാണ്.

* ശ്രീ.ബെൻസി ജെറോം (ഗവ.അണ്ടർ സെക്രട്ടറി)
* ശ്രീ. ക്രിസ്റ്റഫർ .എം (ഐ എസ് ആർ ഓ ശാസ്ത്രജ്ഞൻ )
* ശ്രീ. കൊല്ലം ശ്യാം (കലാ സംവിധായകൻ -സിനിമ )
* ശ്രീ. ഷാജി (സർക്കിൾ ഇൻസ്‌പെക്ടർ , കേരളാ പോലീസ് )

വഴികാട്ടി

  • NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
Map