സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • വൈക്കം മുഹമ്മദ് ബഷീർ (2021-22)
വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളുടെ സാദൃശ്യമുള്ള വസ്ത്രം ധരിച്ചു

മലയാള സാഹിത്യത്തിലെ ഇതിഹാസം വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകൾ ആഘോഷിക്കുന്നു

  • സ്വാതന്ത്യദിനം (2021-22)
സ്വാതന്ത്യദിനം (2021-22)

യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾ, കോവിഡും മറ്റ് നിയന്ത്രണങ്ങളും അവഗണിച്ച് തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിച്ചു.

  • വായന ദിനം (2021-22)

യുപി വിഭാഗത്തിലെ വിദ്യാർഥികൾ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്ലക്ക് കാർഡുകൾ ഉണ്ടാക്കി

  • ശിശുദിനം (2021-22)
    • ശിശുദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സംസാരിച്ചു
    • അസംബ്ലിയിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു
  • അഞ്ചാം ക്ലാസിലെ സൂരജ് ദേവ് നെഹ്‌റുവിന്റെ വേഷത്തിൽ സന്ദേശം നൽ
അഞ്ചാം ക്ലാസിലെ സൂരജ് ദേവ് നെഹ്‌റുവിന്റെ വേഷത്തിൽ സന്ദേശം നൽകി
  • വിദ്യാർത്ഥികൾ ചാച്ചാജിയെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചു
  • അമ്മ മരം നന്മ മരം (2021-2022)
    അമ്മ മരം നന്മ മരം (UP)
  • ഭിന്നശേഷി ദിനം (2021-22)

ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ, അധ്യാപകർ ഭവന സന്ദർശനവും, മധുരം നൽകി സന്തോഷം പങ്കിടുകയും ചെയ്തു

ഭിന്നശേഷി ദിനം (2021-22)
  • ലോക പരിസ്ഥിതി ദിനം-

വൃക്ഷ തൈ വിതരണം മാത്രമല്ല പരിസ്ഥിതി സ്നേഹവും വളർത്തുന്നു.

june 5 th 41079
  • വായന ദിനം-

വായന അറിവിന് മാത്രമല്ല പര സ്നേഹത്തിനും സഹായിക്കുന്നു.

vayana dinam
  • ചാന്ദ്ര ദിനം-
       ചന്ദ്ര ഗ്രഹണം മനസ്സിലാക്കാനും അത് വഴി ബഹിരാകാശത്തിലേക്കു വഴിതുറക്കാനും സഹായിക്കുന്നു. 
  • ഓസോൺ ദിനം
  • അധ്യാപക ദിനം-

ഗുരുക്കന്മാരെ ഓർക്കാനും നല്ല ചിന്തകൾ വളർത്തി പുതു തലമുറയിലെ കഴിവുകൾ വളർത്താനും കഴിഞ്ഞു.

ഗുരു പൂജ
കുട്ടി അധ്യാപകർ
  • ശിശു ദിനം
  • സയൻസ് ദിനം
  • മനുഷ്യാവകാശ ദിനം