Schoolwiki സംരംഭത്തിൽ നിന്ന്
കൊല്ലം നഗരത്തിനടുത്തായിട്ടാണ് ഇരവിപുരം സ്ഥിതി ചെയ്യുന്നത് .കൊല്ലം കോർപറേഷന്റെ ആറു സോണുകളിൽ ഒന്നാണ് ഇരവിപുരം. മൽസ്യത്തൊഴിലാളികൾ തിങ്ങി പാർക്കുന്ന സ്ഥലം.ഇരവിപുരം പ്രകൃതി ക്ഷോഭത്താൽ വലയുന്ന നാട്.ഒരു വശത്തു കടലാക്രമണവും മറുവശത്തു പ്രളയം വിതയ്ക്കുന്ന നാശങ്ങളും സഹിക്കുന്ന ജനത. ഈ നാടിനാവശ്യം സ്വസ്ഥമായ ജീവിത സാഹചര്യങ്ങളാണ്. ശാസ്ത്രീയമായ പരിഹാരങ്ങളിലൂടെ പ്രകൃതി ക്ഷോഭങ്ങൾ തടയിടാനുള്ള ശ്രമങ്ങൾക്ക് സ്കൂൾ എന്നും കൂടെ നിൽക്കും അതിനുള്ള അറിവ് സമ്പാദിക്കാൻ കുട്ടികളെ പ്രോചോദിപ്പിക്കും .