ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ernakulam (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 181 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
'''എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി'''
{{Infobox School
|സ്ഥലപ്പേര്=കണ്ണമാലി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26004
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485923
|യുഡൈസ് കോഡ്=32080800810
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1940
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കണ്ണമാലി
|പിൻ കോഡ്=682008
|സ്കൂൾ ഫോൺ=0482 2247930
|സ്കൂൾ ഇമെയിൽ=stmaryshskannamaly@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനം പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.സോഫിയ ഷൈനി ദേവസി കോനിക്കര
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജോസഫ് കെ.ജെ


{{Infobox School
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ജെൻസി കെ.വി
| സ്ഥലപ്പേര്= കണ്ണമാലി
|സ്കൂൾ ചിത്രം=SMHSK1.jpg
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|size=350px
| റവന്യൂ ജില്ല= എറണാകുളം
|caption=
| സ്കൂള്‍ കോഡ്=
|ലോഗോ=
| സ്ഥാപിതദിവസം=
|logo_size=50px
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= പള്ളുരുത്തി .പി.ഒ, <br/>കൊച്ചി
| പിന്‍ കോഡ്= 682005
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=മട്ടാഞ്ചേരി
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= യു പി സ്കൂള്‍
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= 
| പി.ടി.ഏ. പ്രസിഡണ്ട്= 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= .jpg ‎|
}}
}}


== ആമുഖം==


ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം.  ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും  വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ  കൊണ്ടുവരുവാൻ  ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന്  പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.
             
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.</td></tr></table>


==ചരിത്രത്തിലൂടെ==


സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ  (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ  സ്ഥാപിക്കുന്നത്. 
[[പ്രമാണം:B M Peter.jpg|ലഘുചിത്രം|പകരം=|നടുവിൽ|255x255ബിന്ദു|ബി.എം.പീറ്റർ,സ്ഥാപകൻ.]]




[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/ചരിത്രം|തുടർന്ന് വായിക്കുക]]


==മുൻപേ നയിച്ചവർ ==
<table style="font-size: 94%;color: rgb(45, 20, 171);line-height: 1.8em;"><tr><td style="vertical-align: top;">
==== മാനേജർമാർ====
<table class='wikitable' style="margin: 0px;"><tr  style= "text-align:center;"><td >'''ക്രമനം.'''</td><td>'''പേര്'''</td><td>'''സേവനകാലc'''</td></tr>
<tr><td>'''1'''</td><td style ="width:65%;">'''ശ്രീ ബി.എം. പീറ്റർ'''</td><td>'''1938-1965'''</td></tr>
<tr><td>'''2'''</td><td>'''ഷെവലിയർ ബി.എം.എഡ്വേർഡ്'''</td><td>'''1965-2012'''</td></tr>
<tr><td>'''3'''</td><td>'''ശ്രീ ബി.ജെ. ആന്റെണി'''</td><td>'''2012-'''</td></tr></table>
====  പ്രധാനാദ്ധ്യാപകർ====
<table class='wikitable' style="margin: 0px;"><tr  style= "text-align:center;"><td >'''ക്രമനം.'''</td><td>'''പേര്'''</td><td>'''സേവനകാലc'''</td></tr>
<tr><td>'''1'''</td><td style ="width:65%;">'''ശ്രീ കെ പി ബെനഡിക്റ്റ്'''</td><td>'''1962-1980'''</td></tr>
<tr><td>'''2'''</td><td>'''ശ്രീ സി റ്റി ജോസഫ്'''</td><td>'''1980-1985'''</td></tr>
<tr><td>'''3'''</td><td style ="width:65%;">'''ശ്രീ എ ഡി ദേവസി'''</td><td>'''1985-1990'''</td></tr>
<tr><td>'''4'''</td><td>'''ശ്രീമതി  ലില്ലി റോസ്'''</td><td>'''1990-1997'''</td></tr>
<tr><td>'''5'''</td><td style ="width:65%;">'''ശ്രീ കെ എ ഗിൽബർട്ട്'''</td><td>'''1997-1998'''</td></tr>
<tr><td>'''6'''</td><td>'''ശ്രീ  കെ റ്റി സേവ്യർ'''</td><td>'''1998-2000'''</td></tr>
<tr><td>'''7'''</td><td style ="width:65%;">'''ശ്രീമതി മരിയ സോഫിയ'''</td><td>'''2000-2002'''</td></tr>
<tr><td>'''8'''</td><td>'''ശ്രീ ജോസ് വില്യം'''</td><td>'''2002-2011'''</td></tr>
<tr><td>'''9'''</td><td style ="width:65%;">''' ശ്രീമതി  മരിയ സോഫിയ '''</td><td>'''2011-2012'''</td></tr>
<tr><td>'''10'''</td><td>'''ശ്രീമതി ഗ്രേസ് പി ജെ'''</td><td>'''2012-2018'''</td></tr>
<tr><td>'''11'''</td><td style ="width:65%;">'''  ശ്രീമതി ആഗ്നൽ ജൂഡി ലിസ'''</td><td>'''2018-2020'''</td></tr><tr><td>'''12'''</td><td>'''ശ്രീമതി.വിജയ മേരി ഷെറിൻ എൻ.റ്റി'''
</td><td>'''2020-2023'''</td></tr><tr><td>13</td><td>'''ശ്രീമതി.റീന അഗസ്റ്റിൻ വി'''</td><td>'''2023-2025'''</td></tr><tr><td>14</td><td>'''ശ്രീമതി.സോഫിയ ഷൈനി ദേവസി കോനിക്കര'''</td><td>2025-</td></tr></table></tr></table>


==പാഠ്യേതര പ്രവർത്തനങ്ങൾ==


* സ്കൗട്ട് & ഗൈഡ്സ്
* ജൂനിയർ റെഡ്ക്രോസ്
* ലഹരി വിരുദ്ധ 'വേണ്ട'ക്ലബ്
* സ്കൂൾ ബാൻറ്റ്
* വിദ്യ രംഗം കലാസാഹിത്യ വേദി


== ആമുഖം ==
== [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']] ==
 
കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
1941 ല്‍ആരംഭിച്ചസ്‌ക്കൂള്‍1962ല്‍ഹൈസ്‌ക്കൂളായിഅപ്‌ഗ്രേഡ്ചെയ്തു. ഷെവ: ബി.എം.എഡ്‌വേര്‍ഡ്ആണ്സ്‌ക്കൂള്‍മാനേജര്‍.
ഇപ്പോള്‍ആകെ 14ഡിവിഷനുകള്‍ -എല്‍.പിവിഭാഗംഇല്ല,യു.പി-6,ഹൈസ്‌ക്കൂള്‍-8.  4ഓഫീസ്സ്റ്റാഫ്, 20അദ്ധ്യാപകര്‍,  ഹെഡ്മാസ്റ്റര്‍ എന്നിവര്‍ഉള്‍പ്പെടെ 25സ്റ്റാഫ്. ഇപ്പോഴത്തെഹെഡ്മാസ്റ്റര്‍ ശ്രീജോസ്വില്ല്യം.ആകെ526വിദ്യാര്‍ത്ഥികള്‍പഠിക്കുന്നു.
             
 
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാര്‍ത്ഥികളുംമത്‌സ്യതൊഴിലാളികളുടെ മക്കളാണ്. തീരപ്രദേശത്തെസ്‌ക്കൂളുകളില്‍മികച്ചഎസ്.എസ്.എല്‍.സി.റിസല്‍ട്ട് വര്‍ഷാവര്‍ഷംനിലനിര്‍ത്തിപോരുന്നു.
 


== നേട്ടങ്ങള്‍ ==
=='''ഫോട്ടോ ഗാലറി'''==
[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/ ഫോട്ടോ ഗാലറി|കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക]]  
=='''[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/പ്രവർത്തനങ്ങൾ|സ്കൂൾതലപ്രവർത്തനങ്ങൾ]]'''==


==വഴികാട്ടി==
'''യാത്രാസൗകര്യം'''


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം  അരമണിക്കൂർ കൊണ്ട്  കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ  കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയത് വലതുഭാഗത്തായി കാണാം.
----
{{Slippymap|lat=9.875326|lon=76.2625 |zoom=18|width=full|height=400|marker=yes}}
----
[[വർഗ്ഗം:സ്കൂൾ]]


==മേൽവിലാസം==


== യാത്രാസൗകര്യം ==
'''ST. MARY'S H.S KANNAMALY,<br>
KANNAMALY P.O,<br>
KOCHI - 682 008.''' <br>


ഫോൺ: 04842247930<br>
Email:  stmaryshskannamaly@gmail.com</font>


[[വര്‍ഗ്ഗം: സ്കൂള്‍]]


== മേല്‍വിലാസം ==
<!--visbot  verified-chils->


ഫോണ്‍: 04842247930
<!--visbot verified-chils->-->
Email: stmaryshskannamaly@gmail.com

10:34, 2 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി

സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
വിലാസം
കണ്ണമാലി

കണ്ണമാലി പി.ഒ.
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0482 2247930
ഇമെയിൽstmaryshskannamaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്26004 (സമേതം)
യുഡൈസ് കോഡ്32080800810
വിക്കിഡാറ്റQ99485923
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംചെല്ലാനം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.സോഫിയ ഷൈനി ദേവസി കോനിക്കര
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ജോസഫ് കെ.ജെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ജെൻസി കെ.വി
അവസാനം തിരുത്തിയത്
02-10-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.

അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.

ചരിത്രത്തിലൂടെ

സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്.

ബി.എം.പീറ്റർ,സ്ഥാപകൻ.


തുടർന്ന് വായിക്കുക

മുൻപേ നയിച്ചവർ

മാനേജർമാർ

ക്രമനം.പേര്സേവനകാലc
1ശ്രീ ബി.എം. പീറ്റർ1938-1965
2ഷെവലിയർ ബി.എം.എഡ്വേർഡ്1965-2012
3ശ്രീ ബി.ജെ. ആന്റെണി2012-

പ്രധാനാദ്ധ്യാപകർ

ക്രമനം.പേര്സേവനകാലc
1ശ്രീ കെ പി ബെനഡിക്റ്റ്1962-1980
2ശ്രീ സി റ്റി ജോസഫ്1980-1985
3ശ്രീ എ ഡി ദേവസി1985-1990
4ശ്രീമതി ലില്ലി റോസ്1990-1997
5ശ്രീ കെ എ ഗിൽബർട്ട്1997-1998
6ശ്രീ കെ റ്റി സേവ്യർ1998-2000
7ശ്രീമതി മരിയ സോഫിയ2000-2002
8ശ്രീ ജോസ് വില്യം2002-2011
9 ശ്രീമതി മരിയ സോഫിയ 2011-2012
10ശ്രീമതി ഗ്രേസ് പി ജെ2012-2018
11 ശ്രീമതി ആഗ്നൽ ജൂഡി ലിസ2018-2020
12ശ്രീമതി.വിജയ മേരി ഷെറിൻ എൻ.റ്റി 2020-2023
13ശ്രീമതി.റീന അഗസ്റ്റിൻ വി2023-2025
14ശ്രീമതി.സോഫിയ ഷൈനി ദേവസി കോനിക്കര2025-

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • ലഹരി വിരുദ്ധ 'വേണ്ട'ക്ലബ്
  • സ്കൂൾ ബാൻറ്റ്
  • വിദ്യ രംഗം കലാസാഹിത്യ വേദി

നേർക്കാഴ്ച

കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ നേർക്കാഴ്ച

ഫോട്ടോ ഗാലറി

കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

സ്കൂൾതലപ്രവർത്തനങ്ങൾ

വഴികാട്ടി

യാത്രാസൗകര്യം

തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയത് വലതുഭാഗത്തായി കാണാം.


Map

മേൽവിലാസം

ST. MARY'S H.S KANNAMALY,
KANNAMALY P.O,
KOCHI - 682 008.

ഫോൺ: 04842247930
Email: stmaryshskannamaly@gmail.com