"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|Presentation Higher Secondary School, PERINTHALMANNA}}


| ''ഉള്ളടക്കം'''
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18060
| സ്കൂൾ കോഡ്= 18060
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1975  
| സ്ഥാപിതവർഷം= 1975  
| സ്കൂള്‍ വിലാസം= പെരിന്തല്‍മണ്ണ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= പെരിന്തൽമണ്ണ, <br/>മലപ്പുറം  
| പിന്‍ കോഡ്= 679322
| പിൻ കോഡ്= 679322
| സ്കൂള്‍ ഫോണ്‍= 04933227623
| സ്കൂൾ ഫോൺ= 04933227623
| സ്കൂള്‍ ഇമെയില്‍= presenation_hss@yahoo.com  
| സ്കൂൾ ഇമെയിൽ= presenationhss18060@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=www.presentationhsspmna.com
| ഉപ ജില്ല=പെരിന്തല്‍മണ്ണ
| ഉപ ജില്ല=പെരിന്തൽമണ്ണ
| ഭരണം വിഭാഗം=അണ്‍ എയ്ഡഡ്‌
| ഭരണം വിഭാഗം=അൺഎയ്ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= ഹയർസെക്കന്ററി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=യു. പി. , എൽ. പി.
| മാദ്ധ്യമം= ഇംഗ്ലീഷ്‌
| മാദ്ധ്യമം= ഇംഗ്ലീഷ്‌
| ആൺകുട്ടികളുടെ എണ്ണം= 763
| ആൺകുട്ടികളുടെ എണ്ണം= 509
| പെൺകുട്ടികളുടെ എണ്ണം= 651
| പെൺകുട്ടികളുടെ എണ്ണം= 487
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1414
| വിദ്യാർത്ഥികളുടെ എണ്ണം= 996
| അദ്ധ്യാപകരുടെ എണ്ണം= 88
| അദ്ധ്യാപകരുടെ എണ്ണം= 50
| പ്രിന്‍സിപ്പല്‍=സിസ്റ്റര്‍ തെരസീന ജോര്‍ജ്ജ്
| പ്രിൻസിപ്പൽ=സിസ്റ്റർ തെരസീന ജോർജ് DPMT
| പ്രധാന അദ്ധ്യാപകന്‍=സിസ്റ്റര്‍ ജോളി ജോര്‍ജ്ജ്‌   
| പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ നിത്യ ജോസ് DPMT
| പി.ടി.ഏ. പ്രസിഡണ്ട്= വി. ജെ. വര്‍ഗ്ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്=ഷിഹാബ് ആലിക്കൽ
| സ്കൂള്‍ ചിത്രം= 18060_1.png ‎|  
| ഗ്രേഡ്=6
}}
| സ്കൂൾ ചിത്രം= 18060_1.png ‎|  
പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ}}                                                                                                                 
                           
കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ    സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1975 ൽ ആണു സ്ഥാപിതമായത്‌.  അനിഷേധ്യ മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർ‍പ്പണത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്‌.{{SSKSchool}}


===ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം===


* ചരിത്രം
ഫ്രാൻസിസ്‌ കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ.  ഇവരുടെ കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക്‌ സർവ്വതോന്മുഖമായ വളർച്ച മുൻ നിർത്തി 1974 ൽ പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.
* ഭൗതികസൗകര്യങ്ങള്‍
* കലാകായികം   
* പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ക്ലബ്ബുകള്‍
* മാനേജ്‌ മെന്റ്‌
* മുന്‍സാരഥികള്‍
* പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍                                                                                                                                     


1975 ൽ പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ്‌ മാതാ ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു.
===മാനേജ്മെന്റ്===
ഡോട്ടേഴ്സ് ഓഫ് പ്രസന്റേഷൻ സിസ്റ്റേഴ്സ് ഓഫ് മേരി ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിത്‍ 2 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്റ്റർ ജോസഫിന മദറായും മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ നിത്യ ജോസും  , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ തെരസീന ജോർജും നിർവ്വഹിച്ച് വരുന്നു.


'''പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പെരിന്തല്‍മണ്ണ'''                               
===ഭൗതികതയുടെ നിറവ്‌===


കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയില്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌
നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂളിന് 2  കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിൽ 23 എണ്ണം സ്മാർട്ട്  ക്ലാസ് മുറികളാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളിൽ 2എണ്ണം സ്മാർട്ട്  ക്ലാസ് മുറികളാണ്.അത്യന്താധുനിക  സയൻസ് ലാബുകൾ എൽ.സി. ഡി റൂമുകൾ, അടൽ ടി‍‍ങ്കറിംഗ് ലാബ് , പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം), കംപ്യൂട്ടർ ലാബ്(ഹൈസ്കൂൾ വിഭാഗം),കംപ്യൂട്ടർ ലാബ്  (യു.പി വിഭാഗം) എന്നിങ്ങനെ വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയർസെക്കണ്ടറിക്കു് 11 ഹൈസ്കൂൾ 11  യു. പി 5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.996 വിദ്യാർത്ഥികളും  50 അദ്ധ്യാപകരും 15 ഓളം അനദ്ധ്യാപക ജീവനക്കാരും ഉണ്ട്. കൂടാതെ 5 സിസ്റ്റർമാരും മാർഗദർശികളായി സേവനമനുഷ്ഠിക്കുന്നു.
സ്ഥിതി ചെയ്യുന്നു. പെരിന്തല്‍മണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ   
സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രസന്റേഷന്‍ 1975 ല്‍ ആണു സ്ഥാപിതമായത്‌അനിഷേധ്യ                     
മികവിന്റെ നിറവില്‍ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമര്‍‍പ്പണത്തിലൂടെയും വിദ്യാഭ്യാസ
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍
നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്‌.   
|}
 
''''ഉള്ളടക്കം''''''
 
'''ചരിത്ര തീരങ്ങളില്‍ ഇറ്റാലിയന്‍ ചൈതന്യം'''


ഫ്രാന്‍സിസ്‌ കബ്ബൂത്തി, മരിയ രോസി ദൈവമാര്‍ഗം സ്വീകരിച്ച ഇറ്റാലിയന്‍ ചൈതന്യങ്ങള്‍.  ഇവരുടെ
===കല - കായികം===
കരങ്ങളാല്‍ നിരാലംബരായ പെണ്‍കുട്ടികള്‍ക്ക്‌ സര്‍വ്വതോന്മുഖമായ വളര്‍ച്ച മുന്‍ നിര്‍ത്തി 1974 ല്‍
പ്രസന്റേഷന്‍ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ അധിഷ്ടിതമായ
സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക
എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.


1975 ല്‍ പ്രദേശികസമൂഹവാസികളുടെ നിര്‍ബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂര്‍ദ്ദ്‌ മാതാ
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ.  പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌.  സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ, ചെസ്‌ എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം.  ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌. വിദ്യാർത്ഥികളുടെ കായിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ് പിച്ച് നിലവിലുണ്ട്. കൂടാതെ ഈ വർഷം പെരിന്തൽമണ്ണ സബ്കലക്ടർ ശ്രീ മുഹമ്മദ് ഹനീഷ് വിദ്യാർത്ഥികൾക്കായി  [[{{PAGENAME}}/ഓപ്പൺ ബാ‍ഡ്മിൻറൺ ഇൻഡോർ സ്റ്റേഡിയം|ഓപ്പൺ ബാ‍ഡ്മിൻറൺ ഇൻഡോർ സ്റ്റേഡിയം]] ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തു.
ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ പെരിന്തല്‍മണ്ണയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
 
'''ഭൗതികതയുടെ നിറവ്‌'''
 
നഴ്സറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങള്‍ അത്യന്താധുനിക ലാബുകള്‍
എല്‍.സി. ഡി റൂമുകള്‍, പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുന്നു. 1
750 ഓളം വിദ്യാര്‍ത്ഥികളും 50 ഓളം ക്ലാസ്സ്‌ മുറികളില്‍ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം
സിസ്റ്റര്‍മാരും മാര്‍ഗദര്‍ശികളായി സേവനമനുഷ്ഠിക്കുന്നു.
 
'''കല - കായികം'''
 
ഉപജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം ജേതാക്കള്‍.  പലതവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌ നേടിയ  
സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌.  സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു.  
ആദ്യമായി നടന്ന ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടില്‍, ബോള്‍ ബാഡ്മിന്റണ്‍,  
ചെസ്‌ എന്നിവയില്‍ സംസ്ഥാന ടീമുകളില്‍ പങ്കാളിത്തം.  ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമില്‍ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌.


ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.
ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.


'''മുന്‍സാരഥികള്‍'''
===മുൻസാരഥികൾ===


1975 - 1976   - സിസ്റ്റര്‍ തെരസീന ജോര്‍ജ്ജ്
{| class="wikitable"
 
|+ഹൈസ്കൂൾ വിഭാഗം മുൻസാരഥികൾ
1976 - 1979   - സിസ്റ്റര്‍ ജെയ് ന്‍ മേരി
|-
 
!പീരിയഡ്
1979 - 1980   - സോളമിന്‍ ഡൊമിനിക്
!സാരഥി
 
|-
1980 - 1984   - വര്‍ഗ്ഗീസ്
|1975 - 1976||സിസ്റ്റർ തെരസീന ജോർജ്ജ്
 
|-
1985 - 1987   - കേണല്‍ എം. എം. മേനോന്
|1976 - 1979||സിസ്റ്റർ ജെയ് മേരി
 
|-
1987 - 1989   - സിസ്റ്റര്‍ റജിന ജോണ്‍
| 1979 - 1980||സോളമിൻ ഡൊമിനിക്
 
|-
1989 - 1994   - സിസ്റ്റര്‍ റോസ് ല്റ്റ്
|1980 - 1984 ||വർഗ്ഗീസ്
 
|-
1994 - 2005 - സിസ്റ്റര്‍ തെരസീന ജോര്‍ജ്ജ്
|1985 - 1987||കേണൽ എം. എം. മേനോന്
 
|-
2005 - 2007 - സിസ്റ്റര്‍ ജെസ്മി തോമസ്
|1987 - 1989||സിസ്റ്റർ റജിന ജോൺ
 
|-
2007 -       - സിസ്റ്റര്‍ ജോളി ജോര്‍ജ്ജ്‌
||1989 - 1994||സിസ്റ്റർ റോസ് ല്റ്റ്
 
|-
 
|1994 - 2005||സിസ്റ്റർ തെരസീന ജോർജ്ജ്
 
|-
'''വഴികാട്ടി'''
|2005 - 2007||സിസ്റ്റർ ജെസ്മി തോമസ്
 
|-
 
|2007 -2013||സിസ്റ്റർ ജോളി ജോർജ്ജ്‌
 
|-
<googlemap version="0.9" lat="10.976836" lon="76.213531" zoom="14" width="375" height="300">
|2013-2018||സിസ്റ്റർ ജെയ്ഷ ജോസഫ്
</googlemap>
|-
 
|2018-||സിസ്റ്റർ നിത്യ ജോസ്
'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
|}
 
===വഴികാട്ടി===
* സ്കൗട്ട്‌ & ഗൈഡ്സ്‌
{{Slippymap|lat=10.976836|lon=76.213531|zoom=16|width=800|height=400|marker=yes}}അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 1.2 കി.മീ.
* ബാന്‍ഡ്‌ ട്രൂപ്പ്‌
* വിദ്യാരംഗം കലാസാഹിത്യവേദി
* അഖില കേരള ബാലജന സഖ്യം


'''==  ക്ലബ്ബുകള്‍ =='''
പെരിന്തൽമണ്ണ ബസ് സ്റ്റാന്റിൽ നിന്നും 700 മീ.


===പാഠ്യേതര പ്രവർത്തനങ്ങൾ===


* സയന്‍സ്‌
*സ്കൗട്ട്‌ & ഗൈഡ്സ്‌
* മാത്‌സ്‌
*ജെ. ആർ.സി.
* സോഷ്യല്‍
*ബാൻഡ്‌ ട്രൂപ്പ്‌
* ഭാഷ
*[[{{PAGENAME}}വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
* ഹെല്‍ത്ത്‌
*അഖില കേരള ബാലജന സഖ്യം
* ട്രാഫിക്‌
*[[{{PAGENAME}}ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]]
*  ആര്‍ട്‌ സ്‌
*  ഇക്കോ ക്ലബ്‌
*  ജാഗ്രത സമിതി


===ക്ലബ്ബുകൾ===
*[[{{PAGENAME}}/ഐ. ടി ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/സയൻസ്‌ ക്ലബ്ബ്|സയൻസ്‌ ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*[[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]
*മലയാള ഭാഷ ക്ലബ്ബ്
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്‌|ഇംഗ്ലീഷ് ക്ലബ്‌]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*ഹെൽത്ത്‌ & സ്പോർട്സ് ക്ലബ്ബ്
*ട്രാഫിക്‌ ക്ലബ്ബ്
*ആർട്‌സ്‌
*[[{{PAGENAME}}/പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്]]
*ഇക്കോ ക്ലബ്‌
*ജാഗ്രത സമിതി


===സാമൂഹ്യ സേവനം===
*[[{{PAGENAME}}/നല്ല പാഠം|നല്ല പാഠം]]


'''പ്രശസ്ഥരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍'''
===പൂർവ്വ വിദ്യാർത്ഥികൾ===
പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായി Presentation Old Students Association (POSA)എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ശ്രീ അനിൽ ജോസഫ് ആണ് നിലവിലെ പ്രസിഡണ്ട�
<!--visbot  verified-chils->-->

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ
വിലാസം
മലപ്പുറം

പെരിന്തൽമണ്ണ,
മലപ്പുറം
,
679322
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1975
വിവരങ്ങൾ
ഫോൺ04933227623
ഇമെയിൽpresenationhss18060@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ തെരസീന ജോർജ് DPMT
പ്രധാന അദ്ധ്യാപകൻസിസ്റ്റർ നിത്യ ജോസ് DPMT
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1975 ൽ ആണു സ്ഥാപിതമായത്‌. അനിഷേധ്യ മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർ‍പ്പണത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്‌.

ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം

ഫ്രാൻസിസ്‌ കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ. ഇവരുടെ കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക്‌ സർവ്വതോന്മുഖമായ വളർച്ച മുൻ നിർത്തി 1974 ൽ പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.

1975 ൽ പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ്‌ മാതാ ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു.

മാനേജ്മെന്റ്

ഡോട്ടേഴ്സ് ഓഫ് പ്രസന്റേഷൻ സിസ്റ്റേഴ്സ് ഓഫ് മേരി ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിത്‍ 2 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്റ്റർ ജോസഫിന മദറായും മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ നിത്യ ജോസും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ തെരസീന ജോർജും നിർവ്വഹിച്ച് വരുന്നു.

ഭൗതികതയുടെ നിറവ്‌

നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിൽ 23 എണ്ണം സ്മാർട്ട് ക്ലാസ് മുറികളാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളിൽ 2എണ്ണം സ്മാർട്ട് ക്ലാസ് മുറികളാണ്.അത്യന്താധുനിക സയൻസ് ലാബുകൾ എൽ.സി. ഡി റൂമുകൾ, അടൽ ടി‍‍ങ്കറിംഗ് ലാബ് , പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം), കംപ്യൂട്ടർ ലാബ്(ഹൈസ്കൂൾ വിഭാഗം),കംപ്യൂട്ടർ ലാബ് (യു.പി വിഭാഗം) എന്നിങ്ങനെ വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയർസെക്കണ്ടറിക്കു് 11 ഹൈസ്കൂൾ 11 യു. പി 5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.996 വിദ്യാർത്ഥികളും 50 അദ്ധ്യാപകരും 15 ഓളം അനദ്ധ്യാപക ജീവനക്കാരും ഉണ്ട്. കൂടാതെ 5 സിസ്റ്റർമാരും മാർഗദർശികളായി സേവനമനുഷ്ഠിക്കുന്നു.

കല - കായികം

ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ, ചെസ്‌ എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌. വിദ്യാർത്ഥികളുടെ കായിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ് പിച്ച് നിലവിലുണ്ട്. കൂടാതെ ഈ വർഷം പെരിന്തൽമണ്ണ സബ്കലക്ടർ ശ്രീ മുഹമ്മദ് ഹനീഷ് വിദ്യാർത്ഥികൾക്കായി ഓപ്പൺ ബാ‍ഡ്മിൻറൺ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തു.

ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.

മുൻസാരഥികൾ

ഹൈസ്കൂൾ വിഭാഗം മുൻസാരഥികൾ
പീരിയഡ് സാരഥി
1975 - 1976 സിസ്റ്റർ തെരസീന ജോർജ്ജ്
1976 - 1979 സിസ്റ്റർ ജെയ് ൻ മേരി
1979 - 1980 സോളമിൻ ഡൊമിനിക്
1980 - 1984 വർഗ്ഗീസ്
1985 - 1987 കേണൽ എം. എം. മേനോന്
1987 - 1989 സിസ്റ്റർ റജിന ജോൺ
1989 - 1994 സിസ്റ്റർ റോസ് ല്റ്റ്
1994 - 2005 സിസ്റ്റർ തെരസീന ജോർജ്ജ്
2005 - 2007 സിസ്റ്റർ ജെസ്മി തോമസ്
2007 -2013 സിസ്റ്റർ ജോളി ജോർജ്ജ്‌
2013-2018 സിസ്റ്റർ ജെയ്ഷ ജോസഫ്
2018- സിസ്റ്റർ നിത്യ ജോസ്

വഴികാട്ടി

Map

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 1.2 കി.മീ.

പെരിന്തൽമണ്ണ ബസ് സ്റ്റാന്റിൽ നിന്നും 700 മീ.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

സാമൂഹ്യ സേവനം

പൂർവ്വ വിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായി Presentation Old Students Association (POSA)എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ശ്രീ അനിൽ ജോസഫ് ആണ് നിലവിലെ പ്രസിഡണ്ട�