പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളിൽ 2എണ്ണം സ്മാർട്ട് ക്ലാസ് മുറികളാണ്.അത്യന്താധുനിക സയൻസ് ലാബുകൾ, എൽ.സി. ഡി റൂമുകൾ, പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവയുണ്ട്.