പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്

  • പ്രസന്റേഷൻ സ്കൂളിലെ 2016-2017 അധ്യയനവർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ജൂൺ 7 ചൊവ്വുാഴ്ച ഹിന്ദി അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ജെയ്ഷ നടത്തി. തുടർന്ന് ഹിന്ദി ദിനം, ആഗസ്റ്റ് 15, ഒക്ടോബർ 2 എന്നി ദിവസങ്ങളിൽ ഹിന്ദി ക്ലബ് അംഗങ്ങളുടെ ക്വിസ് മത്സരം, പ്രസംഗം എന്നിവ നടത്തുകയും ഹിന്ദിയിലുള്ള കുട്ടികളുടെ മികവ് പരിപോഷിപ്പിക്കാനുള്ള തുടർനടപടി സ്വീകരിക്കുകയും ചെയ്തു.