"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
28018 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}{{prettyurl|G.H.S. Piravam}}{{Schoolwiki award applicant}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ  പിറവം സബ് ജില്ലയിൽ ഉൾപ്പെട്ട ഗവൺമന്റ് ഹയർ സെക്കന്ററി സ്‌കൂൾ ആണ് ജി. എ‍ച്ച്. എസ്.എസ്. പിറവം. പിറവം നഗരത്തിൽ പിറവം -കോട്ടയം റോഡിൽ  കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ ഇവിടെ പ്രവർത്തിക്കുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.{{Infobox School  
| സ്ഥലപ്പേര്= പിറവം
|സ്ഥലപ്പേര്=പിറവം  
| വിദ്യാഭ്യാസ ജില്ല= മുവാററുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= എറണാകുളം  
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28018  
|സ്കൂൾ കോഡ്=28018
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=7159
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1925  
|വിക്കിഡാറ്റ ക്യു ഐഡി=Q99486071
| സ്കൂള്‍ വിലാസം= പിറവം പി., <br/>എറണാകുളം-686664
|യുഡൈസ് കോഡ്=32081200208
| പിന്‍ കോഡ്= 686664  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0485243556
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= ghsspvm28018@rocketmail.com  
|സ്ഥാപിതവർഷം=1925
| സ്കൂള്‍ വെബ് സൈറ്റ്= http://schoolwiki.in
|സ്കൂൾ വിലാസം= GHSS PIRAVOM
| ഉപ ജില്ല  പിറവം
|പോസ്റ്റോഫീസ്=പിറവം പി ഒ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686664
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2243556
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=ghspiravom28018@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.,യു.പി
|ഉപജില്ല=പിറവം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 157
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം= 196
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 353
|നിയമസഭാമണ്ഡലം=പിറവം
| അദ്ധ്യാപകരുടെ എണ്ണം= 22
|താലൂക്ക്=മൂവാറ്റുപുഴ
| പ്രിന്‍സിപ്പല്‍= ജോമിപോള് 
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| പ്രധാന അദ്ധ്യാപകന്‍=സോജം ടി ജോണ്‌‍
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=സജികുമാറ്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= GHS PIRAVOM.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിറവം '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 57
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=55
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=125
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിധു ബി.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=അനീസ എൻ.
|പി.ടി.എ. പ്രസിഡണ്ട്= സജി സി കെ
|എം.പി.ടി.. പ്രസിഡണ്ട്=രശ്മി ശങ്കരൻ
|സ്കൂൾ ചിത്രം=28018.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
പിറവം നഗരത്തില്‍ എറണാകുളം-പിറവം -കോട്ടയം റോഡില്‍ ദര്‍ശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 5-ാം ക്ലാസ്‌ മുതല്‍ 12-ാം ക്ലാസ്‌ വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ആരംഭകാലത്ത്‌ എല്‍.പി., യു.പി വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത്‌ എല്‍.പി. വിഭാഗം വേര്‍പെടുത്തി പിറവത്ത്‌ തന്നെയുള്ള ടൂറിസ്റ്റ്‌ ബംഗ്ലാവിലേക്ക്‌ മാറ്റുകയും അത്‌ ബംഗ്ലാവ്‌ സ്‌കൂള്‍ എന്ന്‌ അറിയപ്പെടുകയും ചെയ്‌തു. പിന്നീട്‌ മാതൃസ്‌കൂള്‍ യു.പി. സ്‌കൂള്‍ മാത്രമായി തുടര്‍ന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടുവെങ്കിലും കുട്ടികള്‍ക്കിരുന്ന്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്‌.പി.ടി.എ.യുടെ ശ്രമഫലമായി 1992-ല്‍ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി.
ആരംഭത്തില്‍ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂള്‍ ആയിരുന്നു ഇത്‌. എസ്‌.എസ്‌.എല്‍.സി. ആദ്യ ബാച്ചില്‍തന്നെ ഉന്നതവിജയം നേടാന്‍ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. തുടര്‍ന്നും ഈ വിജയം നിലനിര്‍ത്തിരയിരുന്നു. പിന്നീട്‌ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ഇംഗ്ലീഷ്‌ മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത്‌ പല അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുവാന്‍ തുടങ്ങി. ഇന്ന്‌ എല്ലാ സ്റ്റാന്‍ഡേര്‍ഡുകളിലും ഓരോ ഡിവിഷന്‍ മാത്രം പ്രവര്‍ത്തിക്കുന്നു.
2004-ല്‍ ഈ സ്‌കൂളിന്‌ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയന്‍സിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത്‌ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


==ചരിത്രം==
ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. [[ജി.എച്ച്.എസ്സ്. പിറവം/ചരിത്രം|തുടർന്ന് വായിക്കുക.]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==ഭൗതികസൗകര്യങ്ങൾ==
രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ‍ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി യും പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[ജി.എച്ച്.എസ്സ്. പിറവം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]].
== സ്കൂൾ പ്രവർത്തനങ്ങൾ ==
[[ജി.എച്ച്.എസ്സ്. പിറവം/പ്രവർത്തനങ്ങൾ|പാഠ്യ-പാഠ്യേതര മികവുകൾ]]
*സ്കൂൾ മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഗണിത ശാസ്ത്ര ക്ലബ്ബ്
*ശാസ്ത്ര ക്ലബ്ബ്
*ആരോഗ്യ ക്ലബ്ബ്
*സുരക്ഷാ ക്ലബ്ബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മാനേജ്മെന്റ്==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
Government of Kerala
Government of Kerala


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ. ജി. ഗോപാലകൃഷ്ണൻ
|1980-82
|-
|2
|ശ്രീ. എ. ബി. ശങ്കരനാരായണൻ നമ്പൂതിരി
|1982-83
|-
|3
|ശ്രീ. എം.ജി. രാമൻ പിള്ള
|1983-84
|-
|4
|ശ്രീമതി. പി. സി. ഏലിയാമ്മ
|1984-87
|-
|5
|ശ്രീ. പി.എസ്. ബാലകൃഷ്ണൻ
|1987-87
|-
|6
|ശ്രീമതി. പി.ഐ. പ്രഭുല്ല
|1987-88
|-
|7
|ശ്രീമതി. ചിന്നമ്മ മാത്യു
|1988-89
|-
|8
|ശ്രീമതി. പി.എസ്. അമ്മിണി
|1989-90
|-
|9
|ശ്രീമതി. കെ.എൻ. സരസ്വതിയമ്മ
|1990-91
|-
|10
|ശ്രീമതി. അമ്മിണി ഏലിയാസ്
|1991-92
|}




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*'''Facebook link''': <nowiki>https://www.facebook.com/ghss.piravom.1</nowiki>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
<googlemap version="0.9" lat="9.868154" lon="76.480293" type="map" zoom="14" width="450" height="300" controls="large">
{{Slippymap|lat=9.87083|lon=76.48625|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
9.867647, 76.485872
ghsspiravom
</googlemap>
|}
|}
|
*പിറവം നഗരത്തില്‍ എറണാകുളം-പിറവം -കോട്ടയം റോഡില്‍ ദര്‍ശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നു.       
|}


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


==മേൽവിലാസം==
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം
എറണാകുളം-686
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിറവം
എറണാകുളം-686664
"https://schoolwiki.in/ജി.എച്ച്.എസ്സ്._പിറവം" എന്ന താളിൽനിന്ന് ശേഖരിച്ചത്