"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 116 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G H S S Aroli}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{PHSSchoolFrame/Header}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അരോളി
|സ്ഥലപ്പേര്=അരോളി
| വിദ്യാഭ്യാസ ജില്ല= കണ്ണൂൂര്
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂൂര്
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13042
|സ്കൂൾ കോഡ്=13042
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=H13169
|എച്ച് എസ് എസ് കോഡ്=13169
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വിക്കിഡാറ്റ ക്യു ഐഡി=Q101204384
| സ്ഥാപിതവർഷം= 1969
|യുഡൈസ് കോഡ്=32021300209
| സ്കൂൾ വിലാസം=അരോളി.പി.ഒ,  , <br/>കണ്ണുർ
|സ്ഥാപിതദിവസം=01
| പിൻ കോഡ്=670561
|സ്ഥാപിതമാസം=01
| സ്കൂൾ ഫോൺ= 04972788404
|സ്ഥാപിതവർഷം=1929
| സ്കൂൾ ഇമെയിൽ= ghsaroli@yahoo.in
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=അരോളി
| ഉപ ജില്ല= പാപ്പിനിശ്ശേരി
|പിൻ കോഡ്=670561
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0497 2788404
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ ഇമെയിൽ=arolighs@gmail.com
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=പാപ്പിനിശ്ശേരി
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|വാർഡ്=6
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=കണ്ണൂർ
| പഠന വിഭാഗങ്ങൾ3=  
|നിയമസഭാമണ്ഡലം=അഴീക്കോട്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ളീഷ്
|താലൂക്ക്=കണ്ണൂർ
| ആൺകുട്ടികളുടെ എണ്ണം=350 (1-10)
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം= 398 (1-10)
|ഭരണവിഭാഗം=സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം=748  (1-10)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 40
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിൻസിപ്പൽ= എഴിൽ രാജ്
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= സുജിത എ സി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= അജയൻ ടി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= 13042-11.png|  
|സ്കൂൾ തലം=1 മുതൽ 12 വരെ
|ഗ്രേഡ്=5
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=475
|പെൺകുട്ടികളുടെ എണ്ണം 1-10=470
|വിദ്യാർത്ഥികളുടെ എണ്ണം 1-10=945
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രഞ്ജിത്ത് കുമാർ എ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റിമ പി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അജയൻ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=അരുണ കെ വി
|സ്കൂൾ ചിത്രം=13042.2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അരോളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് അരോളി.

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font size=4><font color=red>
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണിത്. "ഗവണ്മെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എസ്.എസ്.എൽ.സി നല്ല റിസൽട്ട് കാഴ്ച വയ്ക്കുന്ന സ്കൂളാണ`.2010 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ആദ്യമായി 100 ശതമാനം വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു.  2010 ജുലായിൽ  സ്കൂളിൽ
പ്സ്സ് ടു അനുവദിക്കുകുയുണ്ടായി.തുടർച്ചയായി ഉന്നതവിജയം കൈവരിക്കാറുള്ള  സ്കൂൾ ഈ വർഷവും എസ്.എസ്.എൽ.സി(2018 )പരീക്ഷയിൽ 100 ശതമാനം വിജയത്തോടെ മുന്നോട്ട് പ്രയാണം തുടരുന്നു

== ചരിത്രം ==
== ചരിത്രം ==
<font size=4><font color=blue>
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമന്റ് വിദ്യാലയമാണിത്. "ഗവൺമെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  2010 ജുലായിൽ  സ്കൂളിൽ പ്സ്സ് ടു അനുവദിക്കുകുയുണ്ടായി.
1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം.  കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ.
1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം.  കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ.
1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു.  നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർതിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടർ എ.കെ. നാരായണൻ കുട്ടിയെ കണ്ട് സ്കൂൾ നിലനിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനു ഭലമുണ്ടായി.  1969 ൽ സർക്കാർ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പർ പ്രൈമറിയായി ഉയർത്ഈ.  1980 ൽ ഹൈസ്കൂളായി.  ഇക്കാര്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂൾ കമ്മറ്റിയുടെ പ്രവർത്തൻ പ്രശംസനീയമാണ`.
1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു.  നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർത്ഥിയുമായ ....[[ജി എച്ച് എസ് അരോളി/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<font size=3><font color=purple>
 
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം  കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ  എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ ,ഷീ ടോയ്‍ലററ്സൗകര്യം എന്നിവ ലഭ്യമാണ`.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്.  പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ.  സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
*ജെ ആർ സി
*എൻ.സി.സി.
*ഡിജിറ്റൽ മാഗസിൻ.
*സ്കുൂൾ മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

{|class="wikitable" style="text-align:center; width:200px; height:300px" border="1"
{| class="wikitable" style="text-align:center; width:200px; height:300px" border="1"
|-
|-
|2001-2004
|2001-2004
വരി 96: വരി 118:
|}
|}

==വിജയത്തിളക്കവുമായി അരോളി എച്ച്  എസ് ==
== പ്രവേശനോത്സവം 2022-23 അധ്യയന വർഷം ==
2018-19അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അരോളി എച്ച്  എസ്.  
2022-23 അധ്യയനവ‍ർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ... ജില്ലാതല ഉദ്ഘാടനം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ.ടി പദ്‍മനാഭൻ ഉദ്ഘാടനം ചെയ്യു.
*എസ് എസ് എൽ സി 100% വിജയം .

== SSLC 2018 FULL A + നേടിയ വിദ്യാർത്ഥികൾ ==

നിത്യ കെ

സഫിദ സാദിഖ്
[[പ്രമാണം:13042 33.jpg|ലഘുചിത്രം|center|പ്രവേശനോത്സവം 2022-23 കണ്ണൂ‍ർ ജില്ലാതല ഉദ്ഘാടനം കഥാകൃത്ത് ശ്രീ. ടി പദ്‍മനാഭൻ ഉദ്ഘാടനം ചെയ്യുന്നു|243x243px]]

അഷിത എൻ
== വിദ്യാരംഗം  ==
==വിജയത്തിളക്കവുമായി അരോളി എച്ച്  എസ് ==
2020-21അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അരോളി എച്ച്  എസ്.
*എസ് എസ് എൽ സി 99% വിജയം .

==തിരികെ വിദ്യാലയത്തിലേക്ക് ==
2021 നവംബർ 1 പ്രവേശനോത്സവക്കാഴ്ചകൾ
<gallery>
<gallery>
13042 28.jpg
പ്രമാണം:BS21 KNR 13042 5.jpg
13042b.jpeg
പ്രമാണം:BS21 KNR 13042 4.jpg
13042c.jpeg
പ്രമാണം:BS21 KNR 13042 3.jpg
</gallery>
പ്രമാണം:BS21 KNR 13042 2.jpg
പ്രമാണം:BS21 KNR 13042 1.jpg
</gallery>  

== ഹൈടെക്ക് ക്ളാസ് മുറികൾ ==
== SSLC 2021 FULL A + നേടിയ വിദ്യാർത്ഥികൾ ==
<font size=4><font color=red>
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം  ഷാജി അ‍ഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക്  അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.
 
[[പ്രമാണം:13042_37.jpg|300px|thumb|center|alt text]]
 
== ചിത്രങ്ങൾ - 2019-2020==
<gallery>
<gallery>
13042 97.jpg| സ്നേഹസംഗമം
13042_55.png|
                       
</gallery>

</gallery>
== ഹൈടെക്ക് ക്ളാസ് മുറികൾ == 
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം  ഷാജി അ‍ഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക്  അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.  [[പ്രമാണം:13042_37.jpg|300px|thumb|center|alt text]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:45%;" | |- | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:45%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 137: വരി 157:

  {{#multimaps: 11.953608, 75.360393 | width=600px | zoom=15 }}
  {{Slippymap|lat= 11.953608|lon= 75.360393 |zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->
<!--visbot  verified-chils->
|} |} ==

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അരോളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് അരോളി.

ജി എച്ച് എസ് അരോളി
വിലാസം
അരോളി

അരോളി പി.ഒ.
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1929
വിവരങ്ങൾ
ഫോൺ0497 2788404
ഇമെയിൽarolighs@gmail.com
കോഡുകൾ
സ്കൂൾ കോഡ്13042 (സമേതം)
എച്ച് എസ് എസ് കോഡ്13169
യുഡൈസ് കോഡ്32021300209
വിക്കിഡാറ്റQ101204384
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ475
പെൺകുട്ടികൾ470
ആകെ വിദ്യാർത്ഥികൾ945
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ105
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഞ്ജിത്ത് കുമാർ എ വി
പ്രധാന അദ്ധ്യാപികറിമ പി പി
പി.ടി.എ. പ്രസിഡണ്ട്അജയൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്അരുണ കെ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമന്റ് വിദ്യാലയമാണിത്. "ഗവൺമെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2010 ജുലായിൽ സ്കൂളിൽ പ്സ്സ് ടു അനുവദിക്കുകുയുണ്ടായി. 1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ. 1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർത്ഥിയുമായ ....കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ ,ഷീ ടോയ്‍ലററ്സൗകര്യം എന്നിവ ലഭ്യമാണ`.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.

  • ജെ ആർ സി
  • എൻ.സി.സി.
  • ഡിജിറ്റൽ മാഗസിൻ.
  • സ്കുൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2001-2004 വിജയലക്ഷ്മി
2004-07 കെ. ദേവകി
2007-10 മോഹനൻ പോള
2010-2013 വി. ഭാസ്കരൻ
2013-2016 പി.രാമദാസൻ
2016 - 17 കെ.പി വി സതീഷ് കുമാർ
2017-2019 ശ്രീമതി. ഒ രതി
2019 ശ്രീമതി. സുജിത എ സി

പ്രവേശനോത്സവം 2022-23 അധ്യയന വർഷം

2022-23 അധ്യയനവ‍ർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ... ജില്ലാതല ഉദ്ഘാടനം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ.ടി പദ്‍മനാഭൻ ഉദ്ഘാടനം ചെയ്യു.

പ്രവേശനോത്സവം 2022-23 കണ്ണൂ‍ർ ജില്ലാതല ഉദ്ഘാടനം കഥാകൃത്ത് ശ്രീ. ടി പദ്‍മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാരംഗം

വിജയത്തിളക്കവുമായി അരോളി എച്ച് എസ്

2020-21അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അരോളി എച്ച് എസ്.

  • എസ് എസ് എൽ സി 99% വിജയം .

തിരികെ വിദ്യാലയത്തിലേക്ക്

2021 നവംബർ 1 പ്രവേശനോത്സവക്കാഴ്ചകൾ

SSLC 2021 FULL A + നേടിയ വിദ്യാർത്ഥികൾ

ഹൈടെക്ക് ക്ളാസ് മുറികൾ

പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം ഷാജി അ‍ഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.

alt text

വഴികാട്ടി

  • കണ്ണൂരിൽ നിന്നും തളിപ്പറമ്പ്, പറശ്ശിനിക്കടവ് എന്നീ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി വേളാപുരം (പാപ്പിനിശ്ശേരി) എന്ന സ്റ്റോപ്പിൽ ഇറങ്ങി കിഴക്ക് വശത്തേക്ക് കാണുന്ന (മാങ്കടവ് റോഡ്) റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം. കൂടാതെ മാങ്കടവ് വഴി പറശ്ശിനിക്കടവ് ബസ്സിൽ കയറിയാൽ സ്കൂളിനു മുമ്പിൽ ഇറങ്ങാം.

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_അരോളി&oldid=2536757" എന്ന താളിൽനിന്ന് ശേഖരിച്ചത്