സഹായം Reading Problems? Click here

മിടാവിലോട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13169 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ചരിത്രം

മിടാവിലോട് സ്കൂൾ ലോഗോ.png

1892 ൽ ഔപചാരിക വിദ്യാലയമാകുന്നു . വർഷങ്ങളോളം ഗ്രാമീണ ജനതയ്ക്ക് അറിവു പകർന്ന സ്ഥാപനം 1896 ൽ അംഗീകാരം ലഭിച്ചു . 120 വർഷക്കാലം മിടാവിലോടും പരിസരത്തും നവോത്ഥാനത്തിന് വഴിയൊരുക്കിയ സ്ഥാപനം

ഭൗതികസൗകര്യങ്ങൾ

കെ.ഇ.ആർ ബിൽഡിംഗ് , പഠന സൗഹൃദമായ ചുമരുകൾ , ലൈബ്രറി , കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്തപരിശീലനം , കാർഷികം

മാനേജ്‌മെന്റ്

പത്മനാഭമാരാർ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , സി.സാംബനുണ്ണി , സി.വി.മഹേന്ദ്രമോഹൻ 

മുൻസാരഥികൾ

പത്മനാഭൻ ഗുരുക്കൾ , പി.കുഞ്ഞിക്കണ്ണൻ‌ മാസ്റ്റർ , കെ.വി.കേളപ്പൻ മാസ്റ്റർ , സി.വി.നാരായണി ടീച്ചർ , മുകുന്ദൻ മാസ്റ്റർ, സി വി മഹേന്ദ്രമോഹൻ മാസ്റ്റർ, സി കെ ഭാഗ്യസുധ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി.എം.ലക്ഷ്മണൻ , കെ.സി.കുഞ്ഞിരാമൻ മാസ്റ്റർ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=മിടാവിലോട്_എൽ_പി_സ്കൂൾ&oldid=1553809" എന്ന താളിൽനിന്ന് ശേഖരിച്ചത്