ജി എച്ച് എസ് അരോളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 അധ്യയനവർഷം SPC യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. ശ്രീമതി. പി ലേഷ്മ, ശ്രീ. കെ പി സതീഷ് കുമാർ എന്നീ അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു