|
|
| (13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{PHSSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | {{prettyurl|Govt. Model H. S. S. For Boys Chalai}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| {{Infobox School| | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| | {{Infobox School |
| പേര്= ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചാല, തിരുവനന്തപുരം|
| | |സ്ഥലപ്പേര്=ചാല.തിരുവനന്തപുരം. |
| സ്ഥലപ്പേര്= ചാല|
| | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | | |റവന്യൂ ജില്ല=തിരുവനന്തപുരം |
| റവന്യൂ ജില്ല= തിരുവനന്തപുരം | | | |സ്കൂൾ കോഡ്=43080 |
| സ്കൂള്‍ കോഡ്= 43080 |
| | |എച്ച് എസ് എസ് കോഡ്=01041 |
| സ്ഥാപിതദിവസം= 00 | | | |വി എച്ച് എസ് എസ് കോഡ്= |
| സ്ഥാപിതമാസം= 00| | | |വിക്കിഡാറ്റ ക്യു ഐഡി=Q64036666 |
| സ്ഥാപിതവര്‍ഷം= 1819 |
| | |യുഡൈസ് കോഡ്=32141100202 |
| സ്കൂള്‍ വിലാസം= ചാല പി.ഒ<br/>തിരുവനന്തപുരം |
| | |സ്ഥാപിതദിവസം= |
| പിന്‍ കോഡ്= 695036 |
| | |സ്ഥാപിതമാസം= |
| സ്കൂള്‍ ഫോണ്‍= 0471-2475072 |
| | |സ്ഥാപിതവർഷം=1819 |
| സ്കൂള്‍ ഇമെയില്‍= gmbhsschalai@rediifmail.com |
| | |സ്കൂൾ വിലാസം= ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ്.ചാല , ചാല.തിരുവനന്തപുരം. |
| സ്കൂള്‍ വെബ് സൈറ്റ്= |
| | |പോസ്റ്റോഫീസ്=ചാല. |
| ഉപ ജില്ല=തിരുവനന്തപുരം സൗത്ത് |
| | |പിൻ കോഡ്=695036 |
| <!-- സര്‍ക്കാര്‍ -->
| | |സ്കൂൾ ഫോൺ= |
| ഭരണം വിഭാഗം= സര്‍ക്കാര്‍ |
| | |സ്കൂൾ ഇമെയിൽ=chalaigmbhss@gmail.com |
| <!-- പൊതു വിദ്യാലയം -->
| | |സ്കൂൾ വെബ് സൈറ്റ്= |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| | |ഉപജില്ല=തിരുവനന്തപുരം സൗത്ത് |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ -->
| | |തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ |
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | | |വാർഡ്=43 |
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്| | | |നിയമസഭാമണ്ഡലം=തിരുവനന്തപുരം |
| ആൺകുട്ടികളുടെ എണ്ണം= | | | |താലൂക്ക്=തിരുവനന്തപുരം |
| പെൺകുട്ടികളുടെ എണ്ണം= |
| | |ബ്ലോക്ക് പഞ്ചായത്ത്= |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= |
| | |ഭരണവിഭാഗം=സർക്കാർ |
| അദ്ധ്യാപകരുടെ എണ്ണം= | | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| പ്രിന്‍സിപ്പല്‍= |
| | |പഠന വിഭാഗങ്ങൾ1= |
| പ്രധാന അദ്ധ്യാപകന്‍= | | | |പഠന വിഭാഗങ്ങൾ2=യു.പി |
| പി.ടി.ഏ. പ്രസിഡണ്ട്= | | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| സ്കൂള്‍ ചിത്രം= |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| }} | | |പഠന വിഭാഗങ്ങൾ5= |
| | | |സ്കൂൾ തലം=5 മുതൽ 10 വരെ |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | | |ആൺകുട്ടികളുടെ എണ്ണം 1-10=55 |
| | | |പെൺകുട്ടികളുടെ എണ്ണം 1-10=7 |
| | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=62 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=8 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=36 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=275 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= ഫെലീഷ്യ ചന്ദ്രശേഖർ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സിന്ധു ബി എസ് |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=അരുൺ കുമാർ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ എസ് |
| | |സ്കൂൾ ചിത്രം=43080.jpg |
| | |size=350px |
| | |caption=ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ്.ചാല |
| | |ലോഗോ= |
| | |logo_size=50px |
| | }} |
| | തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| == ചരിത്രം == | | == ചരിത്രം == |
| '''ആയ്രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂര്‍ശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കന്‍മാരുടേയും വേണാട്ട് അരചന്‍മാരുടേയും പൂര്‍ണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വര്‍ഗദ്ധിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഏറ്റവു ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നത് കാന്തള്ളൂര്‍ശാലയില്‍ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കന്‍മാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേര്‍ന്ന് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീ. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിര്‍മ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിര്‍മ്മിച്ച നാലുക്കെട്ട് പണിതീര്‍ത്ത സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂര്‍ രാജസദനത്തില്‍ എത്തിച്ചേര്‍ന്നിരുന്ന പരദേശികളായ പണ്ഡിതന്‍മാര്‍ക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുന്‍വശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുന്‍വശത്ത് ചരിത്ര പ്രസിദ്ധമായ മാടന്‍കോവിലുമുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ നാലുകെട്ടില്‍ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതില്‍ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികള്‍ ക്യൂറേറ്റര്‍ ആയിരിക്കെ കൗടില്യന്റെ അര്‍ത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്.
| | ആയ് രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത് കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. '''[https://www.mathrubhumi.com/print-edition/india/padmanabhaswamy-temple-case-in-supreme-court-1.4897684 പദ്മനാഭസ്വാമിക്ഷേത്ര]'''ത്തിലേക്കും രാജകൊട്ടാരത്തിലേക്കും [[ഗവൺമെന്റ് മോഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/ചരിത്രം|അധിക വായനയ്ക്ക്]] |
| റാണി ഗൗരി പാര്‍വ്വതീഭായി കൊല്ലവര്‍ഷം 994 ല്‍ സാധാരണജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി ചാലയില്‍ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിദ്യാലയം കിള്ളീപാലത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നാലുക്കെട്ടിലേക്ക് മാറ്റി. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഈ സ്കൂളിനെ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തി. ദിവാന്‍ ശേഷയ്യ ശാസ്ത്രികള്‍ നിയമിച്ച പി. ഗോവിന്ദപ്പിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. അധ്യാപകര്‍ക്ക് മുണ്ടും കോട്ടുമായിരുന്നു വേഷം. ഹെഡ്മാസ്റ്റര്‍ ബുഷ് കോട്ടു ധരിച്ചിരുന്നു. അധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കും തലപ്പാവ് നിര്‍ബന്ധമായിരുന്നു. കാതില്‍ കടുക്കനും കാലില്‍ തളയുമണിഞ്ഞ് കുടുമ വച്ച് (തമിഴര്‍ക്ക് പിന്‍കുടുമയും മറ്റുള്ളവര്‍ക്ക് മുന്‍കുടുമയും) കൗപീനവും അതിന്‍മേല്‍ ഔറ്റത്തോര്‍ത്തും ധരിച്ച് ഭസ്മവും ചന്ദനവും കൊണ്ട് തിലകവും അണിഞ്ഞ് പാരമ്പര്യരീതി അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വന്നിരുന്നത്. മണ്‍ട്രോ സായിപ്പിന്റെ വിദ്യാഭ്യാസ പരിഷ്കരണഫലമായി ആയില്യം തിരുനാള്‍ മഹാരാജാവ് ഈ സ്കൂളിനെ ഇംഗ്ളീഷ് മീഡിയം സ്കൂളാക്കി മാറ്റി.മലയാളം പൂര്‍ണ്ണമായും അട്ടക്കുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലവര്‍ഷം 1108 ലെ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കത്തില്‍ സ്കൂളിന്റെ ചുറ്റിലുമുള്ള ഭാഗങ്ങള്‍ ഒലിച്ച്പോയി. 1934 ല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവ് ഈ സ്കൂളിനെ ചാല ഇംഗ്ളീഷ് ഹൈസ്കൂളാക്കി ഉയര്‍ത്തി. മലയാളവും ഇംഗ്ളീഷും എന്ന തരംതിരിവ് നല്ലതല്ലായെന്നും എല്ലാ ഹൈസ്കൂളിലും മലയാളവും ഇംഗ്ളീഷും പഠിപ്പിക്കണമെന്നും പ്രജാസഭ ആവശ്യപ്പെട്ടതിന്റെ ഫലമായി എല്ലാ സ്കൂളിലും രണ്ട് ഭാഷയും പഠിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ചാല ഇംഗ്ളീഷ് ഹൈസ്കൂള്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ ചാല എന്നറിയപ്പെട്ടു. തമിഴ് ഭാഷയും ഹൈസ്കൂള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. മലയാളം, ഇംഗ്ളീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകള്‍ക്കും തുല്യപ്രാധാന്യം നല്കി പ്രവര്‍ത്തിച്ച ഏക സ്കൂള്‍ ചാല സ്കൂള്‍ മാത്രമായിരുന്നു.'''
| | == ഭൗതികസൗകര്യങ്ങൾ == |
| == ഭൗതികസൗകര്യങ്ങള്‍ ==
| | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |
| | *[[{{PAGENAME}}/ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ|ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ]] |
|
| |
|
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| [[ഓര്‍മ്മിക്കപ്പെടേണ്ട അധ്യാപകന്‍]]
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |
| * സ്കൗട്ട് & ഗൈഡ്സ്. | | * സ്കൗട്ട് & ഗൈഡ്സ്. |
| * എന്‍.സി.സി. | | * എൻ.സി.സി. |
| * ബാന്റ് ട്രൂപ്പ്. | | * ബാന്റ് ട്രൂപ്പ്. |
| * ക്ലാസ് മാഗസിന്‍. | | * ക്ലാസ് മാഗസിൻ. |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| | * സ്റ്റുഡന്റസ് പോലീസ് |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാരപരിധിയില്‍ വരുന്നു. ശക്തമായ പി. ടി. എ സംവിധാനം നിലവിലുണ്ട്. | | തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാരപരിധിയിൽ വരുന്നു. ശക്തമായ പി. ടി. എ സംവിധാനം നിലവിലുണ്ട്. |
| | | == മുൻ സാരഥികൾ == |
| == മുന്‍ സാരഥികള്‍ == | | {| class="wikitable sortable mw-collapsible mw-collapsed" |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | |+ |
| {|class="wikitable" style="text-align:center; width:300px; height:500px" border="1" | | !ക്രമനമ്പർ |
| | !പേര് |
| | |- |
| | |1 |
| | |ലതിക |
| |- | | |- |
| | | |2 |
| | | |മായാദേവി |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | |} |
| * | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| *
| | *വെള്ളായണി അർജ്ജുനൻ,ശാന്തിവിള കൃഷ്ണൻ നായർ |
| *
| |
| *
| |
| *
| |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * തിരുവനന്തപുരം നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി തിരുവനന്തപുരം -കന്യാകുമാരിറോഡില്‍ സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.
| | കിഴക്കെകോട്ടയിൽ നിന്നും രണ്ടു കിലോമീറ്റർ |
| |----
| | കിള്ളിപ്പാലം ബസ്സ്റ്റാൻഡിന് എതിരെ |
| * തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 7 കി.മി. അകലം
| | കരമന നിന്നും ഒരു കിലോമീറ്റർ |
|
| |
|
| |} | | {{Slippymap|lat= 8.48250|lon=76.95775 |zoom=16|width=800|height=400|marker=yes}} |
| |}
| | <!--visbot verified-chils->--> |
| <</googlemap> | |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |