ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല
ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് .വലിയശാല
വിലാസം
ചാല.തിരുവനന്തപുരം.

ചാല. പി.ഒ.
,
695036
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1819
വിവരങ്ങൾ
ഇമെയിൽchalaigmbhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43080 (സമേതം)
എച്ച് എസ് എസ് കോഡ്01041
യുഡൈസ് കോഡ്32141100202
വിക്കിഡാറ്റQ64036666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ275
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ275
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫെലീഷ്യ ചന്ദ്രശേഖർ
പ്രധാന അദ്ധ്യാപികസിന്ധു ബി എസ്
പി.ടി.എ. പ്രസിഡണ്ട്അരുൺ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
16-06-2026Gmbhsschalai
ക്ലബ്ബുകൾ
പ്രോജക്ടുകൾ



തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല

ചരിത്രം

ആയ് രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത് കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കും രാജകൊട്ടാരത്തിലേക്കും അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്റ്റുഡന്റസ് പോലീസ്

മാനേജ്മെന്റ്

തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാരപരിധിയിൽ വരുന്നു. ശക്തമായ പി. ടി. എ സംവിധാനം നിലവിലുണ്ട്.

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 ലതിക
2 മായാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വെള്ളായണി അർജ്ജുനൻ,ശാന്തിവിള കൃഷ്ണൻ നായർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്കെകോട്ടയിൽ  നിന്നും  രണ്ടു കിലോമീറ്റർ കിള്ളിപ്പാലം ബസ്സ്റ്റാൻഡിന് എതിരെ കരമന നിന്നും ഒരു കിലോമീറ്റർ

Map