"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}}{{prettyurl|GHS Pezhakkappilly}} | |||
<!-- ''മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർവിദ്യാലയം'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | |||
|സ്ഥലപ്പേര്=പേഴക്കാപ്പിള്ളി | |||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=28034 | |||
|എച്ച് എസ് എസ് കോഡ്=7154 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99486085 | |||
|യുഡൈസ് കോഡ്=32080901201 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1951 | |||
|സ്കൂൾ വിലാസം= GOVT HSS PEZHAKKAPPILLY | |||
|പോസ്റ്റോഫീസ്=പേഴക്കാപ്പിള്ളി | |||
|പിൻ കോഡ്=686673 | |||
|സ്കൂൾ ഫോൺ=0485 2812198 | |||
|സ്കൂൾ ഇമെയിൽ=ghss28034@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= www.Ghsspezhakkappilly.in | |||
|ഉപജില്ല=മൂവാറ്റുപുഴ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | |||
|താലൂക്ക്=മൂവാറ്റുപുഴ | |||
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=423 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=339 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സന്തോഷ് ടി ബി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈല കുമാരി ഇ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദാലി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ | |||
|സ്കൂൾ ചിത്രം=28034 entrance.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
പായിപ്ര പഞ്ചായത്തിലെ ഏക | പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ സെക്കണ്ടറി സ്‌ക്കൂളാണ് പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർസെക്കണ്ടറിസ്‌ക്കുൾ. എം. സി. റോഡിൽ പായിപ്ര കവലയിൽ നിന്നും 200 മീറ്റർ അകലെയായി വീട്ടൂർ - കറുകടം എം. എൽ. എ. റോഡിൽ ആണ് ഈ സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1951 ൽ മുത്തലം ജോർജ് എന്ന മഹാമനസ്‌കന്റെ 50 സെന്റ് സ്ഥലത്തിൽ ഒരു എൽ. പി. സ്‌ക്കൂളായാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത് വീട്ടിൽ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ൽ യു. പി. സ്‌ക്കൂളായി, 1980 ൽ ഹൈസ്‌ക്കൂളും. 2004 ൽ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴിൽ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയർന്നുവന്നവർ അനേകം പേർ. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്. വരെ ഈ പട്ടികയിലുൾപ്പെടുന്നു. സർവ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാർ തുടങ്ങിയ മഹാന്മാരോട് ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികൾ എന്ന നിലയിൽ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു. | ||
ഒന്നു | ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 992 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 6 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 56 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ഷൈലാകുമാരി ഇ എ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് ടി ബി സേവനമനുഷ്‌ഠിക്കുന്നു.[[ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാം]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2.78 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനു | ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംലഭ്യമാണ്. 14 സ്മാർട്ട് ക്ലാസ് റൂമുകൾ സ്‌കൂളിനുണ്ട്. സ്‌കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടന്നു വരുന്നു. പതിനായിരത്തിനടുത്ത് പുസ്തകങ്ങളാണ് ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നത്. | ||
സ്‌കൂളിന് സ്വന്തമായി രണ്ട് ബസുകൾ ഉണ്ട്. | |||
സ്‌കൂളിന് മുൻപിലായി ജൈവഉദ്യാന പാർക്കും റോക്ക് ഗാർഡനും സ്ഥിതി ചെയുന്നു.സ്‌കൂളിലേക്കാവശ്യമുള്ള പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിശാലമായ പച്ചക്കറി തോട്ടവും ഇവിടെയുണ്ട്.[[ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | |||
== '''അധ്യാപകർ''' == | |||
'''ഒരു നല്ല അധ്യാപകൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.''' അവർ വിദ്യാർത്ഥികളെ പഠിക്കാനും വളരാനും പ്രോത്സാഹിപ്പിക്കുന്നു. ഒരു നല്ല അധ്യാപകൻ ദയ, ക്ഷമ, താൽപ്പര്യം, സഹാനുഭൂതി, വിശ്വാസ്യത, സമർത്ഥത എന്നീ ഗുണങ്ങൾ പ്രകടിപ്പിക്കുന്നു. അവർ വിദ്യാർത്ഥികളെ ക്ഷമയോടെ കേൾക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ വിഷയത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളുടെ താൽപ്പര്യം വളർത്താൻ സഹായിക്കുകയും ചെയ്യുന്നു. അവർ വിദ്യാർത്ഥികളുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ വിദ്യാർത്ഥികളെ വിശ്വസിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർ വിഷയത്തിൽ പര്യാപ്തമായ അറിവും പഠിപ്പിക്കൽ കഴിവും ഉണ്ടായിരിക്കണം. ഒരു നല്ല അധ്യാപകൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. | |||
{| class="wikitable" | |||
|+ | |||
!'''പേര്''' | |||
!'''തസ്തിക''' | |||
|- | |||
|RAHMATH PM | |||
|HM IN CHARGE | |||
HST ENGLISH | |||
|- | |||
|SABIDA P | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ജൂനിയർ റെഡ് ക്രോസ്സ് | |||
* എൻ എസ് എസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* വിദഗ്ധരുടെ ക്‌ളാസ്സുകൾ | |||
* മേളകൾ | |||
* വിവിധ പരിശീലന ക്‌ളാസ്സുകൾ | |||
* ക്ലാസ് മാഗസിൻ | |||
* കൈയെഴുത്തു മാസികകൾ . | |||
* മുൻ സാരഥികൾ | |||
== | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
{| class=" | നമ്പർ | ||
| | !പേര് | ||
| | !കാലഘട്ടം | ||
|- | |||
|1 | |||
|മേഴ്സി പി എം | |||
| | |||
|- | |||
|2 | |||
|വൽസലകുമാരി. | |||
| | |||
|- | |||
|3 | |||
|അൽഫോൻസ | |||
| | |||
|- | |||
|4 | |||
|വിശ്വനാഥൻ | |||
| | |||
|- | |||
|5 | |||
|അബ് ദുൾ ഖാദർ | |||
| | |||
|- | |||
|6 | |||
|റോസമ്മ | |||
| | |||
|} | |} | ||
ശ്രിമതി ശ്രിമതി. ശ്രി . ശ്രി . ശ്രിമതി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== | ====== ശ്രീ . പി ബി സലിം IAS ====== | ||
====== ശ്രീ . പി ബി നൂഹ് IAS ====== | |||
== നേട്ടങ്ങൾ == | |||
എസ്. എസ്. എൽ. സി പരീക്ഷയിൽ 100%വിജയം | |||
ജില്ലാ ക്രിക്കറ്റ് മല്സരത്തീൽ വിജയം | |||
ജില്ലാ അറബിക് കലോൽസവത്തിൽ രണ്ടാം സ്താനം | |||
== മറ്റു പ്രവർത്തനങ്ങൾ == | |||
---- | |||
==വഴികാട്ടി== | |||
* മൂവാറ്റുപുഴ പെരുംബാവൂര് M C Road-ല് മൂവാറ്റൂപ്പൂഴയില് നിന്നും 6 കി.മീ. മാറി പായിപ്ര കവലയില് സ്തിതിചെയ്യുന്നു | |||
<br> | |||
---- | |||
{{Slippymap|lat=10.01741|lon=76.56615|zoom=18|width=full|height=400|marker=yes}} | |||
---- | |||
[[വർഗ്ഗം:സ്കൂൾ]] | |||
[[ | == മേൽവിലാസം == | ||
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, പേഴയ്‌ക്കാപ്പിള്ള | |||
[[പ്രമാണം:28034mela.jpg|ലഘുചിത്രം|SASTRAMELA]]<!--visbot verified-chils->--> | |||
== [[:വർഗ്ഗം:ചിത്രശാല|ചിത്രശാല]] == | |||
= | [[പ്രമാണം:28034-hitech.jpg|ലഘുചിത്രം|പകരം=ഹൈടെക്ക് കെട്ടിട ഉദ്ഘാടനം|ഹൈടെക്ക് കെട്ടിട ഉദ്ഘാടനം]] | ||
[[Category:ചിത്രശാല]] |
19:46, 22 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി | |
---|---|
വിലാസം | |
പേഴക്കാപ്പിള്ളി GOVT HSS PEZHAKKAPPILLY , പേഴക്കാപ്പിള്ളി പി.ഒ. , 686673 , എറണാകുളം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0485 2812198 |
ഇമെയിൽ | ghss28034@gmail.com |
വെബ്‍സൈറ്റ് | www.Ghsspezhakkappilly.in |
കോഡുകൾ | |
സ്കൂൾ കോഡ് | 28034 (സമേതം) |
എച്ച് എസ് എസ് കോഡ് | 7154 |
യുഡൈസ് കോഡ് | 32080901201 |
വിക്കിഡാറ്റ | Q99486085 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 423 |
പെൺകുട്ടികൾ | 339 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 122 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സന്തോഷ് ടി ബി |
പ്രധാന അദ്ധ്യാപിക | ഷൈല കുമാരി ഇ എ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദാലി |
എം.പി.ടി.എ. പ്രസിഡണ്ട് | താഹിറ |
അവസാനം തിരുത്തിയത് | |
22-11-2024 | Ghss28034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ സെക്കണ്ടറി സ്‌ക്കൂളാണ് പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർസെക്കണ്ടറിസ്‌ക്കുൾ. എം. സി. റോഡിൽ പായിപ്ര കവലയിൽ നിന്നും 200 മീറ്റർ അകലെയായി വീട്ടൂർ - കറുകടം എം. എൽ. എ. റോഡിൽ ആണ് ഈ സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1951 ൽ മുത്തലം ജോർജ് എന്ന മഹാമനസ്‌കന്റെ 50 സെന്റ് സ്ഥലത്തിൽ ഒരു എൽ. പി. സ്‌ക്കൂളായാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത് വീട്ടിൽ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ൽ യു. പി. സ്‌ക്കൂളായി, 1980 ൽ ഹൈസ്‌ക്കൂളും. 2004 ൽ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴിൽ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയർന്നുവന്നവർ അനേകം പേർ. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്. വരെ ഈ പട്ടികയിലുൾപ്പെടുന്നു. സർവ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാർ തുടങ്ങിയ മഹാന്മാരോട് ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികൾ എന്ന നിലയിൽ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 992 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 6 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 56 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ഷൈലാകുമാരി ഇ എ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് ടി ബി സേവനമനുഷ്‌ഠിക്കുന്നു.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
2.78 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംലഭ്യമാണ്. 14 സ്മാർട്ട് ക്ലാസ് റൂമുകൾ സ്‌കൂളിനുണ്ട്. സ്‌കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടന്നു വരുന്നു. പതിനായിരത്തിനടുത്ത് പുസ്തകങ്ങളാണ് ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
സ്‌കൂളിന് സ്വന്തമായി രണ്ട് ബസുകൾ ഉണ്ട്.
സ്‌കൂളിന് മുൻപിലായി ജൈവഉദ്യാന പാർക്കും റോക്ക് ഗാർഡനും സ്ഥിതി ചെയുന്നു.സ്‌കൂളിലേക്കാവശ്യമുള്ള പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിശാലമായ പച്ചക്കറി തോട്ടവും ഇവിടെയുണ്ട്.കൂടുതൽ അറിയാം
അധ്യാപകർ
ഒരു നല്ല അധ്യാപകൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അവർ വിദ്യാർത്ഥികളെ പഠിക്കാനും വളരാനും പ്രോത്സാഹിപ്പിക്കുന്നു. ഒരു നല്ല അധ്യാപകൻ ദയ, ക്ഷമ, താൽപ്പര്യം, സഹാനുഭൂതി, വിശ്വാസ്യത, സമർത്ഥത എന്നീ ഗുണങ്ങൾ പ്രകടിപ്പിക്കുന്നു. അവർ വിദ്യാർത്ഥികളെ ക്ഷമയോടെ കേൾക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ വിഷയത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളുടെ താൽപ്പര്യം വളർത്താൻ സഹായിക്കുകയും ചെയ്യുന്നു. അവർ വിദ്യാർത്ഥികളുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ വിദ്യാർത്ഥികളെ വിശ്വസിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർ വിഷയത്തിൽ പര്യാപ്തമായ അറിവും പഠിപ്പിക്കൽ കഴിവും ഉണ്ടായിരിക്കണം. ഒരു നല്ല അധ്യാപകൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
പേര് | തസ്തിക |
---|---|
RAHMATH PM | HM IN CHARGE
HST ENGLISH |
SABIDA P | |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ് ക്രോസ്സ്
- എൻ എസ് എസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദഗ്ധരുടെ ക്‌ളാസ്സുകൾ
- മേളകൾ
- വിവിധ പരിശീലന ക്‌ളാസ്സുകൾ
- ക്ലാസ് മാഗസിൻ
- കൈയെഴുത്തു മാസികകൾ .
- മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | മേഴ്സി പി എം | |
2 | വൽസലകുമാരി. | |
3 | അൽഫോൻസ | |
4 | വിശ്വനാഥൻ | |
5 | അബ് ദുൾ ഖാദർ | |
6 | റോസമ്മ |
ശ്രിമതി ശ്രിമതി. ശ്രി . ശ്രി . ശ്രിമതി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ . പി ബി സലിം IAS
ശ്രീ . പി ബി നൂഹ് IAS
നേട്ടങ്ങൾ
എസ്. എസ്. എൽ. സി പരീക്ഷയിൽ 100%വിജയം
ജില്ലാ ക്രിക്കറ്റ് മല്സരത്തീൽ വിജയം
ജില്ലാ അറബിക് കലോൽസവത്തിൽ രണ്ടാം സ്താനം
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
- മൂവാറ്റുപുഴ പെരുംബാവൂര് M C Road-ല് മൂവാറ്റൂപ്പൂഴയില് നിന്നും 6 കി.മീ. മാറി പായിപ്ര കവലയില് സ്തിതിചെയ്യുന്നു
മേൽവിലാസം
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, പേഴയ്‌ക്കാപ്പിള്ള
ചിത്രശാല
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28034
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ചിത്രശാല
- ഭൂപടത്തോടു കൂടിയ താളുകൾ