"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|GOVT.HIGH SCHOOL POLLETHAI}} | ||
{{Infobox School | {{PHSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=34007 | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87530906 | ||
| | |യുഡൈസ് കോഡ്=3211040010 | ||
| | |സ്ഥാപിതദിവസം=27 | ||
| | |സ്ഥാപിതമാസം=01 | ||
| | |സ്ഥാപിതവർഷം=1890 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പൊള്ളേത്തൈ | ||
| | |പിൻ കോഡ്=688522 | ||
| | |സ്കൂൾ ഫോൺ=0478 2861501 | ||
| | |സ്കൂൾ ഇമെയിൽ=34007alappuzha@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.shoolwiki.in | ||
| പഠന | |ഉപജില്ല=ചേർത്തല | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മാരാരിക്കുളം തെക്ക് പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=21 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ആലപ്പുഴ | ||
| | |താലൂക്ക്=അമ്പലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ആര്യാട് | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
}} | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=355 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=301 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=656 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|പ്രധാന അദ്ധ്യാപിക=മെർലിൻ സ്വപ്‌ന .വി.ജി | |||
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനുപ്രിയ | |||
|സ്കൂൾ ചിത്രം=34007GHSPollethai schoolgate.jpg | |||
|size=350px | |||
|caption= | |||
|logo_size=50px | |||
}} | |||
== ചരിത്രം== | |||
ഗവൺമെന്റ് ഹൈസ്കൂൾ പൊളേളത്തൈ, (Govt:H.S.Pollethai), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. [[ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== <strong><font color="#CC0099">ഭൗതികസൗകര്യങ്ങൾ </font></strong>== | |||
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ,കൂടാതെ മനോഹരമായ ഓഡിറ്റോറിയം, ഒരു കമ്പ്യൂട്ടർ ലാബ് ,വിശാലമായ ഡൈനിങ്റൂം അതിവിശാലമായ ഒരു കളിസ്ഥലം , ശലഭോദ്യാനം എന്നിവ വിദ്യാലയത്തിനുണ്ട്. | |||
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് | |||
സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനുണ്ട്. 15 കമ്പ്യൂട്ടറുകളുണ്ട്. | |||
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. | |||
പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കിയിട്ടിണ്ട്. | |||
് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''[[സ്പോർട്ട്സ്]]''' | |||
* '''[[ലിറ്റിൽകൈറ്റ്സ്]]''' | |||
* '''[[സ്റ്റൂഡന്റ് പോലീസ് കേഡറ്റ്]]''' | |||
* '''[[ജൂനിയർ റെഡ് ക്രോസ്]]''' | |||
* '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]''' | |||
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | |||
* ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ,ഐ.റ്റി മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു.. 2005-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. | |||
== ഐ.ടി ക്ലബ്ബ്. == | |||
'''ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ''' | |||
* കൺവീനറെ തെരഞ്ഞെടുക്കുക | |||
*ഓരോക്ലാസ്സിൽ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക | |||
*ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തുക | |||
* | *മാസത്തിലൊരിക്കൽ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക | ||
== <font color="#660099"><strong>മുൻ സാരഥികൾ </strong></font>== | |||
# ദാമോദരൻ | |||
# ജോൺ സാമുവേൽ | |||
# മുരളി മോഹനൻ | |||
# ഗ്രേസ് | |||
# ശശികല | |||
# ശൈലജ | |||
# സുലേഖാ ബീവി | |||
# പി ഡി അന്നമ്മ | |||
# ഭാർഗവി .എൻ .കെ | |||
== <font color="#663300"><strong>പ്രശസ്തരായ | == <font color="#663300"><strong>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </strong></font>== | ||
*ടി.ജെ. ആന്ചലോസ്-Ex.M.P,Ex.M.L.A,Plantation Corporation Chairman. | *ടി.ജെ. ആന്ചലോസ്-Ex.M.P,Ex.M.L.A,Plantation Corporation Chairman. | ||
*ജെറ്റി. സി. ജോസഫ്-Athlete | *ജെറ്റി. സി. ജോസഫ്-Athlete | ||
| വരി 92: | വരി 109: | ||
* | * | ||
== | ==വഴികാട്ടി== | ||
{| | * ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
| | *ചേർത്തലയിൽ നിന്ന് 18കിലോമീറ്റർ | ||
| | *ആലപ്പുഴയിൽ നിന്ന് 16 കിലോമീറ്റർ | ||
| | <br> | ||
---- | |||
{{Slippymap|lat=9.582893|lon= 76.307774|zoom=20|width=full|height=400|marker=yes}} | |||
==മറ്റുതാളുകൾ== | |||
== ''' [[അദ്ധ്യാപകർ]]''' == | |||
== | === ഹൈസ്കൂൾ === | ||
* ''' [[ | == മേരിമോൾ പി എം, അജിത പി. ജി., ബ്രിജി കെ പി, ജസീന്ത എം. ഇ,വിജയലക്ഷ്മി, അനിത.കെ .ആർ , ബബിത സോളമൻ, ബോണിഫസ് പി ഒ, നിമ്മി.പി.റ്റി , രശ്മിമോൾ .ടി.സി ,വിനയചന്ദ്രൻ കെ ആർ == | ||
=== യൂ പി === | |||
== ജെസ്സി പി കെ ,സീന സ്റ്റീഫൻ ,ഡേവിഡ് ഫിലിപ്പ് ,മേരി മാർഗ്രറ്റ് ,ഷെറിൻ ഫിലോ ജോസ് ,അഖിൽ എ ,അശ്വതി എസ് ആർ, മിനിമോൾ എസ് == | |||
=== എൽ പി === | |||
== അംബിക ടി എം , ബ്‌ളൂട്ടി എസ് , എറ്റ്ന ലൂയിസ് , പ്രീതമോൾ പി ജി ,ധന്യ കെ കെ ,സുനിത എം ബി ,സോണിയ കെ ബി , ഷാന്റി എ ജെ == | |||
* ''' [[അനദ്ധ്യാപകർ]]''' | |||
* ''' [[പി. ടി. എ]]''' | * ''' [[പി. ടി. എ]]''' | ||
* ''' [[ | * ''' [[പരീക്ഷാഫലങ്ങൾ]]''' | ||
* ''' [[ | * ''' [[സ്കൂൾ പത്രം]]''' | ||
* ''' [[ഫോട്ടോ ഗാലറി]]''' | * ''' [[ഫോട്ടോ ഗാലറി]]''' | ||
* ''' [[ | * ''' [[ലേഖനങ്ങൾ]]''' | ||
* ''' [[ | * ''' [[കമ്പ്യൂട്ടർ മലയാളം]]''' | ||
* ''' [[ | * ''' [[ഡൗൺലോഡ്സ്]]''' | ||
* ''' [[ | * ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]''' | ||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
==അവലംബം== | |||
<references /> | |||
<!--visbot verified-chils->--> | |||
12:49, 22 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ | |
|---|---|
| വിലാസം | |
പൊള്ളേത്തൈ പി.ഒ. , 688522 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 27 - 01 - 1890 |
| വിവരങ്ങൾ | |
| ഫോൺ | 0478 2861501 |
| ഇമെയിൽ | 34007alappuzha@gmail.com |
| വെബ്‍സൈറ്റ് | www.shoolwiki.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34007 (സമേതം) |
| യുഡൈസ് കോഡ് | 3211040010 |
| വിക്കിഡാറ്റ | Q87530906 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാരാരിക്കുളം തെക്ക് പഞ്ചായത്ത് |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 355 |
| പെൺകുട്ടികൾ | 301 |
| ആകെ വിദ്യാർത്ഥികൾ | 656 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മെർലിൻ സ്വപ്‌ന .വി.ജി |
| പി.ടി.എ. പ്രസിഡണ്ട് | റോബിൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാനുപ്രിയ |
| അവസാനം തിരുത്തിയത് | |
| 22-02-2025 | Ghspollethai |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവൺമെന്റ് ഹൈസ്കൂൾ പൊളേളത്തൈ, (Govt:H.S.Pollethai), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ,കൂടാതെ മനോഹരമായ ഓഡിറ്റോറിയം, ഒരു കമ്പ്യൂട്ടർ ലാബ് ,വിശാലമായ ഡൈനിങ്റൂം അതിവിശാലമായ ഒരു കളിസ്ഥലം , ശലഭോദ്യാനം എന്നിവ വിദ്യാലയത്തിനുണ്ട്.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനുണ്ട്. 15 കമ്പ്യൂട്ടറുകളുണ്ട്. ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കിയിട്ടിണ്ട്.
്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ,ഐ.റ്റി മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു.. 2005-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.
ഐ.ടി ക്ലബ്ബ്.
ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ
- കൺവീനറെ തെരഞ്ഞെടുക്കുക
- ഓരോക്ലാസ്സിൽ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക
- ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തുക
- മാസത്തിലൊരിക്കൽ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക
മുൻ സാരഥികൾ
- ദാമോദരൻ
- ജോൺ സാമുവേൽ
- മുരളി മോഹനൻ
- ഗ്രേസ്
- ശശികല
- ശൈലജ
- സുലേഖാ ബീവി
- പി ഡി അന്നമ്മ
- ഭാർഗവി .എൻ .കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.ജെ. ആന്ചലോസ്-Ex.M.P,Ex.M.L.A,Plantation Corporation Chairman.
- ജെറ്റി. സി. ജോസഫ്-Athlete
- ജീന് ക്രിസ്റ്റീന്-Footballer
- പി.ജെ. (ഫാന്സിസ്-Ex.M.L.A
വഴികാട്ടി
- ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ചേർത്തലയിൽ നിന്ന് 18കിലോമീറ്റർ
- ആലപ്പുഴയിൽ നിന്ന് 16 കിലോമീറ്റർ
മറ്റുതാളുകൾ
അദ്ധ്യാപകർ
ഹൈസ്കൂൾ
മേരിമോൾ പി എം, അജിത പി. ജി., ബ്രിജി കെ പി, ജസീന്ത എം. ഇ,വിജയലക്ഷ്മി, അനിത.കെ .ആർ , ബബിത സോളമൻ, ബോണിഫസ് പി ഒ, നിമ്മി.പി.റ്റി , രശ്മിമോൾ .ടി.സി ,വിനയചന്ദ്രൻ കെ ആർ
യൂ പി
ജെസ്സി പി കെ ,സീന സ്റ്റീഫൻ ,ഡേവിഡ് ഫിലിപ്പ് ,മേരി മാർഗ്രറ്റ് ,ഷെറിൻ ഫിലോ ജോസ് ,അഖിൽ എ ,അശ്വതി എസ് ആർ, മിനിമോൾ എസ്
എൽ പി
അംബിക ടി എം , ബ്‌ളൂട്ടി എസ് , എറ്റ്ന ലൂയിസ് , പ്രീതമോൾ പി ജി ,ധന്യ കെ കെ ,സുനിത എം ബി ,സോണിയ കെ ബി , ഷാന്റി എ ജെ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34007
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർത്തല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
