"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ശ്രീ നാരായണാ ഹയർ സെക്കൻഡറി സ്കൂൾ''. '''പരുത്തി സ്കൂൾ''' എന്ന പേരിലാണ് ഈ സ്കൂൾ പൊതുവെ അറിയപ്പെടുന്നത്. ഈ പ്രദേശത്തെ ശ്രീനാരായണീയർ 1959--ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചിതറ. പരുത്തി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 40034 | |സ്കൂൾ കോഡ്=40034 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=40034 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32130200206 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1960 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മടത്തറ | ||
| | |പിൻ കോഡ്=691541 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0474 2442410 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=snhssparuthi@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=ചടയമംഗലം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചിതറ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊട്ടാരക്കര | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 8-10=201 | |||
|പെൺകുട്ടികളുടെ എണ്ണം 8-10=132 | |||
|വിദ്യാർത്ഥികളുടെ എണ്ണം 8-10=333 | |||
|അദ്ധ്യാപകരുടെ എണ്ണം 8-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബീന വി എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ദീപ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ദീപ.എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= മനീഷ ജാഫർ | |||
|സ്കൂൾ ചിത്രം=40034_school_p.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=380px | |||
}} | }} | ||
[[പ്രമാണം:Environmental day principal speech .jpg|ലഘുചിത്രം|സ്കൂൾ പരിസ്ഥിതി ദിനത്തിൽ പ്രിൻസിപ്പൽ നടത്തിയ പ്രസംഗം ]] | |||
==ചരിത്രം== | |||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്നു. [[എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== [[എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | |||
ഏകദേശം മൂന്ന് ഏക്കർ വിസ് തൃതിയാലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊല്ലം ജില്ലയിലെ മടത്തറ എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റർ അകലെ പരുത്തി എന്ന ഉൾ ഗ്രാമത്തിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. എസ്സ്. എൻ. ഡി. പി കോർപ്പറേറ്റ് മാനേജ് മെന്റ് സ്ഥാപനമായ ഈ സ്കൂളിൽ എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് ക്ളാസ്സുകൾ ഉൾ ക്കൊള്ളുന്നു. ഏകദേശം 460വിദ്യർത്ഥികൾ ഹൈ സ്കൂൾ വിഭാഗത്തിലും 500 വിദ്യാർത്ഥികൾ ഹയർ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നുണ്ട്. എച്ച്. എസ്സ് വിഭാഗത്തിൽ 279 ആൺ കുട്ടികളും 181പെൺകുട്ടികളുമാണുള്ളത്. ശ്രീമതി മായ ടീച്ചർ പ്രധാനഅദ്ധ്യാപികയായ ഈ സ്കൂളിൽ 22 അദ്ധ്യാപകരും 4അനദ്ധ്യാപകരും ഉണ്ട്. ചുറ്റു മതിലോട് കൂടിയ ഈ സ്കൂളിൽ വിശാലമായ ഒരു ഗ്രൗണ്ടും എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആറ് കെട്ടിടങ്ങളും ഉണ്ട്. ഇതിൽ അഞ്ചെണ്ണം ഹൈസ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിനാണ്. പ്രധാന കെട്ടിടങ്ങളുടെ മദ്യഭാഗത്തായി സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
==സാരഥികൾ == | |||
<center><gallery> | |||
</gallery></center> | |||
== ഹയർസെക്കന്ററി വിഭാഗം == | |||
[[എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ഹയർസെക്കന്ററി|കൂടുതൽ അറിയാം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഓൺലൈൻ വിദ്യാഭ്യാസം | |||
വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെ ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു | |||
[[പ്രമാണം:സ്വാതന്ദ്രിയ ദിനത്തിൽ പ്രിൻസിപ്പൽ കൊടിഉയർത്തുന്നു .jpg|ലഘുചിത്രം|സ്വാതന്ദ്രിയ ദിനത്തിൽ പ്രിൻസിപ്പൽ കൊടിഉയർത്തുന്നു ]] | |||
[[പ്രമാണം:ബഷീർ അനുസ്മരണദിനത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിയുടെ തലക്കെട്ടു പ്രസുദീകരണം .png|ലഘുചിത്രം|ബഷീർ അനുസ്മരണദിനത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിയുടെ തലക്കെട്ടു പ്രസുദീകരണം ]] | |||
[[പ്രമാണം:ബബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം .jpg|ലഘുചിത്രം|ബഷീർ അനുസ്മരണദിനത്തോട് അനുബന്ധിച്ചു നടത്തിയ പരുപാടിയുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം ]] | |||
==സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി== | |||
ബിന്ദുബാലകൃഷ്ണൻ-പ്രിൻസിപ്പൽ | |||
ദീപ പി-ഹെഡ്മിസ്ട്രസ്സ് | |||
മനുലാൽ-പി റ്റി എ പ്രസിഡന്റ് | |||
ശ്യാംദിശ-മാതൃസമിതി പ്രസിഡന്റ് | |||
സജീവ് എൻ-സീനിയർ അസിസ്ൻറൻറ് | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ജൂനിയർ റെഡ് ക്രോസ്സ് | |||
* N.S.S | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== നേർകാഴ്ച== | |||
[[പ്രമാണം:Lotus.jpg|ലഘുചിത്രം|സ്‍കൂളിൻെറ ചിത്രം]] | |||
== സ്കൂൾ പ്രവർത്തനങ്ങളുടെ വിവിധ ദൃശ്യങ്ങൾക്ക്ചിത്രശാല പേജ് സന്ദർശിക്കുക.== | |||
[[പ്രമാണം:40034garden.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:സ്കൂൾ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടുന്ന സ്കൂൾ മാനേജർ .jpg|ലഘുചിത്രം|സ്കൂൾ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടുന്ന സ്കൂൾ മാനേജർ ]] | |||
[[പ്രമാണം:ഹിരോഷിമ ദിനമായി ബന്ധപെട്ടു നടത്തുന്ന പരുപാടി സ്കൂൾ മാനേജർ ഉൽഘാടനം ചടങ്ങു .jpg|ലഘുചിത്രം|ഹിരോഷിമ ദിനമായി ബന്ധപെട്ടു നടത്തുന്ന പരുപാടി സ്കൂൾ മാനേജർ ഉൽഘാടനം ചടങ്ങു ]] | |||
[[പ്രമാണം:ഹിരോഷിമ ദിനമായി ബന്ധപെട്ടു നടത്തുന്ന പരുപാടി .jpg|ലഘുചിത്രം|ഹിരോഷിമ ദിനമായി ബന്ധപെട്ടു നടത്തുന്ന പരുപാടി ]] | |||
[[പ്രമാണം:സമഗ്ര പച്ചക്കറി ഉത്പ്പാദനയജ്ഞം പരിപാടിയുടെ ഭാഗമായി സ്കൂളിൽ തൈ നടുന്നു .jpg|ലഘുചിത്രം|സമഗ്ര പച്ചക്കറി ഉത്പ്പാദനയജ്ഞം പരിപാടിയുടെ ഭാഗമായി സ്കൂളിൽ തൈ നടുന്നു ]] | |||
== മാനേജ്മെന്റ് == | |||
എസ്സ്. എൻ. ഡി. പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 20 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് മായ ജെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾബിന്ദുബാലകൃഷ്ണൻ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ശ്രീ. വട്ടലിൽ രാമൻകുട്ടി , | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*സുധാകരൻ | |||
* | |||
* | |||
* | |||
* | |||
==ഡിജിറ്റൽ മാഗസിൻ== | |||
[[:പ്രമാണം:40034-klm-snhss chithara-2019.pdf|മലർ]] | |||
<gallery> | |||
Image:40034magazine.jpg| | |||
</gallery> | |||
==വഴികാട്ടി == | |||
{| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
|} | |||
* പാരിപ്പള്ളി - മടത്തറ റൂട്ടിൽ കടയ്ക്കൽ കഴിഞ്ഞ് 12 കിലോമീറ്റർ കഴിയുമ്പോൾ തുമ്പമൺതൊടി എന്ന ജംഗ്ഷനിൽ ബസ്സ് ഇറങ്ങുക.ഇവിടെ നിന്നും അര കിലോമീറ്റർ വലതു വശത്തേക്ക് <BR/>നടന്നാൽ എസ്സ്. എൻ. എച്ച്. എസ്സ് സ്കൂളിൽ എത്തിച്ചേരാം. | |||
* മടത്തറ ജംഗ്ഷൻ സ്കൂളിന് അരകിലോമീറ്റർ അടുത്താണ്. | |||
<br> | |||
---- | |||
{{Slippymap|lat=8.81153|lon=77.00448 |zoom=18|width=full|height=400|marker=yes}} | |||
<!----> | |||