"ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{PHSSchoolFrame/Header}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
'''1962 ൽ സ്ഥാപിതമായ ഡോൺ ബോസ്ക്കോ സ്കൂൾ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ  ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.'''
{{PHSchoolFrame/Header}}  
{{prettyurl|Donbosco H S S Irinjalakuda}}
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ഇരിഞ്ഞാലക്കുട
പേര്=ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്ഥലപ്പേര്=ഇരിങ്ങാലക്കുട|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|സ്കൂൾ കോഡ്=23022
റവന്യൂ ജില്ല=തൃശ്ശൂർ|
|എച്ച് എസ് എസ് കോഡ്=08110
സ്കൂൾ കോഡ്=23022|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=10|
|വിക്കിഡാറ്റ ക്യു ഐഡി=Q5292274
സ്ഥാപിതമാസം=02|
|യുഡൈസ് കോഡ്=32070701961
സ്ഥാപിതവർഷം=1909|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=ഇരിങ്ങാലക്കുട. പി.ഒ, <br/>ഇരിങ്ങാലക്കുട|
|സ്ഥാപിതമാസം=
പിൻ കോഡ്=680121|
|സ്ഥാപിതവർഷം=1962
സ്കൂൾ ഫോൺ=|
|സ്കൂൾ വിലാസം=ഇരിഞ്ഞാലക്കുട
സ്കൂൾ ഇമെയിൽ=gghssirinjalakuda@yahoo.com|
|പോസ്റ്റോഫീസ്=ഇരിഞ്ഞാലക്കുട
സ്കൂൾ വെബ് സൈറ്റ്=|www.plustwo.org|
|പിൻ കോഡ്=680121
ഉപ ജില്ല=ഇരിങ്ങാലക്കുട|
|സ്കൂൾ ഫോൺ=0480 2825414
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=donboscohssirinjalakuda@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=www.donboscoijk.edu.in
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=ഇരിഞ്ഞാലക്കുട
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=17
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
പഠന വിഭാഗങ്ങൾ3=|
|താലൂക്ക്=മുകുന്ദപുരം
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
ആൺകുട്ടികളുടെ എണ്ണം=2268|
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
പെൺകുട്ടികളുടെ എണ്ണം=2068|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= ശാരിമോൾ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=രാമചന്ദ്രൻ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= അഷറഫ്. കെ.എം|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂൾ ചിത്രം=|
|മാദ്ധ്യമം=ഇംഗ്ലീഷ്
ഗ്രേഡ്=4|
|ആൺകുട്ടികളുടെ എണ്ണം 1-10=534
|പെൺകുട്ടികളുടെ എണ്ണം 1-10=365
|വിദ്യാർത്ഥികളുടെ എണ്ണം 1-10=899
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=91
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=198
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാ. സന്തോഷ് മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സെബി മാളിയേക്കൽ
|എം.പി.ടി.. പ്രസിഡണ്ട്=പ്രിൻസി തോമൻസ്
|സ്കൂൾ ചിത്രം=23022_School.jpeg
|size=350px
|caption=School Photo
|ലോഗോ=
|logo_size=50px
}}
}}


വരി 46: വരി 69:
== ചരിത്രം ==
== ചരിത്രം ==


 
ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, ഇന്ത്യയിലെ കേരളത്തിലെ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം 1962 മാർച്ചിലാണ് ഇത് സ്ഥാപിതമായത്.[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതലറിയാം]] 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഇരിഞ്ഞാലക്കുട നഗരത്തിൻടെ ഹൃദയഭാഗത്തു ഏകദേശം 11 ഏക്കർ സ്ഥലത്തു സ്ഥിതി ചെയുന്ന ഡോൺബോസ്‌കോ സ്കൂൾസ് എന്ന മഹത്തായ സ്ഥാപനത്തിൽ ഡോൺബോസ്‌കോ ഹയർ സെക്കന്ററി സ്കൂൾ, ഡോൺബോസ്‌കോ സെൻട്രൽ സ്കൂൾ, ഡോൺബോസ്‌കോ എൽ . പി സ്കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായ് പ്രവർത്തിക്കുന്നു.ഏകദേശം 2750 ഓളം വരുന്ന വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു .നാലു നിലകളുള്ള ഹയർ സെക്കന്ററി വിഭാഗത്തിൽ 25 ഓളും വരുന്ന ക്ലാസ് മുറികളും 3 സ്റ്റാഫ്‌റൂം, ലൈബ്രറി ,ലാബുകൾ  ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുണ്ട്.[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യു.]]
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* റെഡ് ക്രോസ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ് .[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വിവരങ്ങൾക്ക്]]
* കൗൺസിലിംഗ് സെന്റർ.
== മാനേജ്മെന്റ്  ==
വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന്  "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്. റവ. ഫാ. ആൻഡ്രൂ ദൊരൈരാജ്  ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഓരോ കാലഘട്ടത്തിലും സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച റെക്ടർമാരുടെ പേര് വിവരം ചുവടെ ചേർത്തിരിക്കുന്നു.
1.ഫാ. ആൻഡ്രൂ ദൊരൈരാജ്           1962 - 1968
2.ഫാ. എബ്രഹാം പൂണോലി            1968 - 1971
3.ഫാ. ജോർജ് അരിമ്പൂർ                 1971 -1975


== മാനേജ്മെന്റ് ==
4.ഫാ. മാത്യു അറക്കൽ                    1975 - 1980


5.ഫാ.ജെയിംസ് കുടിയിരിപ്പിൽ      1980 - 1986
6.ഫാ. കെ .ഡി ജോസഫ്                 1986 - 1989
7.ഫാ. തോമസ് പൂവേലിക്കൽ         1989 -1992
8.ഫാ. ജോർജ് അരിമ്പൂർ                 1992 -1997
9.ഫാ. ദേവസ്സി ചിറക്കൽ                1997 - 2002
10.ഫാ. ജോ കല്ലുപുര                        2002 -2008
11.ഫാ. ദേവസ്സി കൊല്ലംകുടി            2008 -2011
12.ഫാ. തോമസ് പൂവേലിക്കൽ        2011 -2016
13. ഫാ. മാനുവൽ മേവട                  2016 -


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!Sl No
!Name
!From
!To
|-
|1
|ഫാ. ആൻഡ്രൂ ദൊരൈരാജ്
|1962
|1968
|-
|2
|ഫാ.വി. വി ജോർജ്              
|1968
|1969
|-
|3
|Br . കെ എം തോമസ്
|1969
|1973
|-
|4
|ഫാ. ജോർജ് അരിമ്പൂർ    
|1973
|1974
|-
|5
|ഫാ ബെനഡിക്ട് വടാച്ചേരി
|1974
|1976
|-
|6
|ഫാ.ജോസഫ് മാളിയേക്കൽ      
|1976
|1977
|-
|7
|ഫാ സൈമൺ പാലത്തിങ്കൽ
|1977
|1979
|-
|8
|ഫാ. പി.വി.വര്ഗീസ്
|1979
|1982
|-
|9
|ഫാ. തോമസ് പുരയിടം
|1982
|1988
|-
|10
|ഫാ.കെ.ഡി.ജോസഫ്      
|1988
|1989
|-
|11
|ഫാ .ജോസഫ് കൊല്ലംപറമ്പിൽ
|1989
|1990
|-
|12
|ഫാ. സെബാസ്റ്റ്യൻ കൊങ്ങമലയിൽ
|1990
|1991
|-
|13
|ഫാ. വര്ഗീസ് തണ്ണിപ്പാറ
|1991
|1996
|-
|14
|ഫാ. ജോസ് തടത്തിൽ
|1996
|1997
|-
|15
|ഫാ.ദേവസ്സി ചിറക്കൽ
|1997
|1998
|-
|16
|ഫാ ജോസഫ് പുളിക്കൽ
|1998
|2001
|-
|17
|ഫാ ജോർജ് കളങ്ങര
|2001
|2002
|-
|18
|ഫാ.ജോ കല്ലുപുര
|2002
|2005
|-
|19
|ഫാ. വര്ഗീസ് തണ്ണിപ്പാറ
|2005
|2011
|-
|20
|ഫാ. മാർട്ടിൻ കുറുവൻമാക്കൽ
|2011
|2016
|-
|21
|ഫാ. കുര്യാക്കോസ് ശാസ്താംകാല
|2016
|
|}


*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
·        മലയാളം വെള്ളിത്തിരയിലെ ഹാസ്യ ചക്രവത്തിയായ '''ശ്രീ. ഇന്നസെന്റ് .'''
·        മലയാളം സിനിമയിലെ യുവജനങ്ങളുടെ ഹൃദയ തരംഗമായ '''ശ്രീ. ടോവിനോ തോമസ്.'''
·        നോട്ടുബുക്ക് എന്ന ചിത്രത്തിലെ ഹൃദയ സ്പര്ശിയായിട്ടുള്ള ഗാനങ്ങൾ രചിച്ച '''ശ്രീ. മെജോ ജോസഫ്.'''
==വഴികാട്ടി==
* '''തൃശൂർ ജില്ലയിൽ നിന്നും 22 കി. മീ. വടക്കും ചാലക്കുടിയിൽ നിന്നും 15 കി. മീ. പടിഞ്ഞാറുമാണ് ഇരിഞ്ഞാലക്കുട നഗരം.'''
* '''ഇരിഞ്ഞാലക്കുട പട്ടണത്തിൽനിന്നും എകദേശം ഒരു കിലോമീറ്റർ  തെക്കോക്കോട്ടു മാറി കൊല്ലാട്ടി  അമ്പലത്തിനു പുറകുവശത്ത്‌'''


<!--visbot  verified-chils->
{{Slippymap|lat=10.34209|lon= 76.22523|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1962 ൽ സ്ഥാപിതമായ ഡോൺ ബോസ്ക്കോ സ്കൂൾ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
School Photo
വിലാസം
ഇരിഞ്ഞാലക്കുട

ഇരിഞ്ഞാലക്കുട
,
ഇരിഞ്ഞാലക്കുട പി.ഒ.
,
680121
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0480 2825414
ഇമെയിൽdonboscohssirinjalakuda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23022 (സമേതം)
എച്ച് എസ് എസ് കോഡ്08110
യുഡൈസ് കോഡ്32070701961
വിക്കിഡാറ്റQ5292274
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ534
പെൺകുട്ടികൾ365
ആകെ വിദ്യാർത്ഥികൾ899
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ107
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ198
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. സന്തോഷ് മാത്യു
പി.ടി.എ. പ്രസിഡണ്ട്സെബി മാളിയേക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി തോമൻസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, ഇന്ത്യയിലെ കേരളത്തിലെ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം 1962 മാർച്ചിലാണ് ഇത് സ്ഥാപിതമായത്.കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

ഇരിഞ്ഞാലക്കുട നഗരത്തിൻടെ ഹൃദയഭാഗത്തു ഏകദേശം 11 ഏക്കർ സ്ഥലത്തു സ്ഥിതി ചെയുന്ന ഡോൺബോസ്‌കോ സ്കൂൾസ് എന്ന മഹത്തായ സ്ഥാപനത്തിൽ ഡോൺബോസ്‌കോ ഹയർ സെക്കന്ററി സ്കൂൾ, ഡോൺബോസ്‌കോ സെൻട്രൽ സ്കൂൾ, ഡോൺബോസ്‌കോ എൽ . പി സ്കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായ് പ്രവർത്തിക്കുന്നു.ഏകദേശം 2750 ഓളം വരുന്ന വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു .നാലു നിലകളുള്ള ഹയർ സെക്കന്ററി വിഭാഗത്തിൽ 25 ഓളും വരുന്ന ക്ലാസ് മുറികളും 3 സ്റ്റാഫ്‌റൂം, ലൈബ്രറി ,ലാബുകൾ  ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുണ്ട്.കൂടുതലറിയുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെഡ് ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ് .കൂടുതൽ വിവരങ്ങൾക്ക്
  • കൗൺസിലിംഗ് സെന്റർ.

മാനേജ്മെന്റ്

വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന്  "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്. റവ. ഫാ. ആൻഡ്രൂ ദൊരൈരാജ്  ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഓരോ കാലഘട്ടത്തിലും സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച റെക്ടർമാരുടെ പേര് വിവരം ചുവടെ ചേർത്തിരിക്കുന്നു.

1.ഫാ. ആൻഡ്രൂ ദൊരൈരാജ്           1962 - 1968

2.ഫാ. എബ്രഹാം പൂണോലി            1968 - 1971

3.ഫാ. ജോർജ് അരിമ്പൂർ                1971 -1975

4.ഫാ. മാത്യു അറക്കൽ                    1975 - 1980

5.ഫാ.ജെയിംസ് കുടിയിരിപ്പിൽ   1980 - 1986

6.ഫാ. കെ .ഡി ജോസഫ്                 1986 - 1989

7.ഫാ. തോമസ് പൂവേലിക്കൽ         1989 -1992

8.ഫാ. ജോർജ് അരിമ്പൂർ                 1992 -1997

9.ഫാ. ദേവസ്സി ചിറക്കൽ               1997 - 2002

10.ഫാ. ജോ കല്ലുപുര                        2002 -2008

11.ഫാ. ദേവസ്സി കൊല്ലംകുടി            2008 -2011

12.ഫാ. തോമസ് പൂവേലിക്കൽ        2011 -2016

13. ഫാ. മാനുവൽ മേവട                  2016 -

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Sl No Name From To
1 ഫാ. ആൻഡ്രൂ ദൊരൈരാജ് 1962 1968
2 ഫാ.വി. വി ജോർജ്               1968 1969
3 Br . കെ എം തോമസ് 1969 1973
4 ഫാ. ജോർജ് അരിമ്പൂർ     1973 1974
5 ഫാ ബെനഡിക്ട് വടാച്ചേരി 1974 1976
6 ഫാ.ജോസഫ് മാളിയേക്കൽ       1976 1977
7 ഫാ സൈമൺ പാലത്തിങ്കൽ 1977 1979
8 ഫാ. പി.വി.വര്ഗീസ് 1979 1982
9 ഫാ. തോമസ് പുരയിടം 1982 1988
10 ഫാ.കെ.ഡി.ജോസഫ്       1988 1989
11 ഫാ .ജോസഫ് കൊല്ലംപറമ്പിൽ 1989 1990
12 ഫാ. സെബാസ്റ്റ്യൻ കൊങ്ങമലയിൽ 1990 1991
13 ഫാ. വര്ഗീസ് തണ്ണിപ്പാറ 1991 1996
14 ഫാ. ജോസ് തടത്തിൽ 1996 1997
15 ഫാ.ദേവസ്സി ചിറക്കൽ 1997 1998
16 ഫാ ജോസഫ് പുളിക്കൽ 1998 2001
17 ഫാ ജോർജ് കളങ്ങര 2001 2002
18 ഫാ.ജോ കല്ലുപുര 2002 2005
19 ഫാ. വര്ഗീസ് തണ്ണിപ്പാറ 2005 2011
20 ഫാ. മാർട്ടിൻ കുറുവൻമാക്കൽ 2011 2016
21 ഫാ. കുര്യാക്കോസ് ശാസ്താംകാല 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

·        മലയാളം വെള്ളിത്തിരയിലെ ഹാസ്യ ചക്രവത്തിയായ ശ്രീ. ഇന്നസെന്റ് .

·        മലയാളം സിനിമയിലെ യുവജനങ്ങളുടെ ഹൃദയ തരംഗമായ ശ്രീ. ടോവിനോ തോമസ്.

·        നോട്ടുബുക്ക് എന്ന ചിത്രത്തിലെ ഹൃദയ സ്പര്ശിയായിട്ടുള്ള ഗാനങ്ങൾ രചിച്ച ശ്രീ. മെജോ ജോസഫ്.

വഴികാട്ടി

  • തൃശൂർ ജില്ലയിൽ നിന്നും 22 കി. മീ. വടക്കും ചാലക്കുടിയിൽ നിന്നും 15 കി. മീ. പടിഞ്ഞാറുമാണ് ഇരിഞ്ഞാലക്കുട നഗരം.
  • ഇരിഞ്ഞാലക്കുട പട്ടണത്തിൽനിന്നും എകദേശം ഒരു കിലോമീറ്റർ  തെക്കോക്കോട്ടു മാറി കൊല്ലാട്ടി  അമ്പലത്തിനു പുറകുവശത്ത്‌


Map