സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 469 വിദ്ധാർത്ഥികളും അവർക്ക് മാർഗദർശനം നൽകുന്ന 16 അധ്യാപകരുമുണ്ട്. പാഠ്യവും പഠ്യേതര വിഷയങ്ങളും ഏറെ വിദക്തമായും ചിട്ടയായും പഠിപ്പിക്കുന്നു.

2020 - 2021 കാലഘട്ടത്തിൽ ബോർഡ് പരീക്ഷയിൽ 171  കുട്ടികളിൽ 156  പേർക്കും എല്ലാ വിഷയത്തിലും A+ നേടി.