ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കൻഡറി വിഭാഗത്തിൽ 200 വിദ്ധാർത്ഥികളും അവർക്ക് മാർഗദർശനം നൽകുന്ന 12 അധ്യാപകരുമുണ്ട്. പാഠ്യവും പഠ്യേതര വിഷയങ്ങളും ഏറെ വിദക്തമായും ചിട്ടയായും പഠിപ്പിക്കുന്നു.

2020 - 2021 കാലഘട്ടത്തിൽ ബോർഡ് പരീക്ഷയിൽ 100  കുട്ടികളിൽ 65 പേർക്കും എല്ലാ വിഷയത്തിലും A+ നേടി.

അതിൽ സാമുവേൽ ജോൺ എന്ന വിദ്യാർത്ഥിക്ക് മുഴുവൻ മാർക്കും കരസ്ഥമാക്കാൻ സാധിച്ചു.