"ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|Gov.Model H.S.Changanacherry}}
{{prettyurl|Gov.Model H.S.Changanacherry}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഗവ.മോഡല്‍.എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി|
സ്ഥലപ്പേര്=ചങ്ങനാശ്ശേരി|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=33015|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1871|
സ്കൂള്‍ വിലാസം=gov.Model HSS Changancherry, <br/>kottayam|
പിന്‍ കോഡ്=686101 |
സ്കൂള്‍ ഫോണ്‍=04812420748|
സ്കൂള്‍ ഇമെയില്‍=gmhschry@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
ഉപ ജില്ല=ചങ്ങനാശ്ശേരി|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം190|
പെൺകുട്ടികളുടെ എണ്ണം=150|
വിദ്യാര്‍ത്ഥികളുടെ എണ്ണം340|
അദ്ധ്യാപകരുടെ എണ്ണം=22|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ററി.പി ജമീല |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.കെ. എസ്. നജീമുദീന്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
സ്കൂള്‍ ചിത്രം=33015.jpeg|300px
‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=ചങ്ങനാശ്ശേരി
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33015
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659989
|യുഡൈസ് കോഡ്=32110010010
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=മെയ്
|സ്ഥാപിതവർഷം=1871
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചങ്ങനാശ്ശേരി
|പിൻ കോഡ്=686101
|സ്കൂൾ ഫോൺ=0481 2420748
|സ്കൂൾ ഇമെയിൽ=gmhschry@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=24
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രകാശ് കുമാർ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ .എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജാമോൾ
|സ്കൂൾ ചിത്രം=33015 schoolmainbuilding.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദര്‍ബാര്‍ഹാളായിരുന്നു സ്കൂളിന്റെ  പ്രധാനകെട്ടിടങ്ങള്‍.പഴയ നാലുകെട്ടിന്റെ  ആകൃതിയിലാണ് ഈ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്ഖൂള്‍.കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ
ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്നു സ്കൂളിന്റെ  പ്രധാനകെട്ടിടങ്ങൾ.പഴയ നാലുകെട്ടിന്റെ  ആകൃതിയിലാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്ഖൂൾ.കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ
ഉള്ളൂര്‍ എസ് പരമേശ്വരഅയ്യര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ
ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ
ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തന്‍ ചര്‍ച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ  ഹൃദയഭാഗത്തായി ഈ സ്കൂള്‍
ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ  ഹൃദയഭാഗത്തായി ഈ സ്കൂൾ
സ്ഥിതി ചെയ്യുന്നു.
സ്ഥിതി ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ക്ലാസ്സ്‌മുറികളിൽ നാലെണ്ണവും ഹൈടെക്‌ ക്ലാസ്സ്മുറികളായി പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്.പ്രത്യേകമായി തയ്യാറാക്കിയ ബാസ്‌ക്കറ്റ് ബോൾ കോർട്ട് പ്രവർത്തനസജ്ജമാണ് .മുനിസിപ്പാലിറ്റി പണികഴിപ്പിച്ച കുട്ടികളുടെ തീയേറ്റർ പ്രവർത്തിച്ചു വരുന്നു .കോട്ടയം ജില്ലയിൽ അനുവദിച്ച ഏക ഗണിത പാർക്ക് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു .ഗണിത ലാബ്‌,ശാസ്ത്ര ലാബ്‌ ,ഐ.ടി ലാബ് ഇവ പ്രവർത്തന സജ്ജമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.ലൈബ്രറി കൂടാതെ  വിശാലമായ വായനാമുറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  നാല് വീതം പ്രേത്യേക ടോയ്‍ലെറ്റുകൾ ഉണ്ട് .


 
== പാഠ്യേതര [[പ്രവർത്തനങ്ങൾ]] ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കൗമാര ക്ലബ്ബ്
*  ജെ.ആർ.സി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പൊതുവിദ്യാലയം.ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ അധികാര പരിധിയിൽ വരുന്നത്.


== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. എസ്സ് .രാജകുമാർ.
ശ്രീമതി. ആനി മത്തായി
ശ്രീമതി. കെ. രമാഭായി
ശ്രീമതി.കെ.രത്നമ്മ


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
*മഹാകവി ഉള്ളൂർ എസ് പരമേശ്വരഅയ്യർ
 
*ശ്രീ.  സിബി മാത്യൂസ് 
 
*ശ്രീമതി. കവിയൂർ പൊന്നമ്മ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ശ്രീമതി. കെ.പി.എ.സി ലളിത
*
*
*-


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ചങ്ങനാശ്ശേരി കെ.എസ് .ആർ.ടി.സി  ബസ്സ്‌റ്റാൻഡ്‌ --->പോസ്റ്റോഫിസ് ജംഗ്‌ഷൻ--->വലത്തേക്ക് 400 മീറ്റർ ദൂരത്തിൽ മുൻസിഫ് കോടതിക്ക് സമീപം സ്‌ഥിതി ചെയ്യുന്നു {{Slippymap|lat=9.442697|lon= 76.537896|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
<!--visbot  verified-chils->-->
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<font color=blue>ചങ്ങമാശ്ശേരി ടൗണില്‍ നിന്നും 1 കി.മി. സിവില്‍ സ്റ്റേഷന്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം
     
|----  
 
 
|}<font color=blue>ചങ്ങമാശ്ശേരി ടൗണില്‍ നിന്നും 1 കി.മി. സിവില്‍ സ്റ്റേഷന്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം
|}
 
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.''''''കടുപ്പിച്ച എഴുത്ത്''''''
[<googlemap version="0.9" lat="9.444384" lon="76.537628" zoom="16">
6#B2758BC5
9.441505, 76.5381
9.441992, 76.538122
</googlemap>

21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതംമെയ് - 1871
വിവരങ്ങൾ
ഫോൺ0481 2420748
ഇമെയിൽgmhschry@gmail.com
കോഡുകൾ
സ്കൂൾ കോഡ്33015 (സമേതം)
യുഡൈസ് കോഡ്32110010010
വിക്കിഡാറ്റQ87659989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രകാശ് കുമാർ വി
പ്രധാന അദ്ധ്യാപികശ്രീജ .എസ്
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജാമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്നു സ്കൂളിന്റെ പ്രധാനകെട്ടിടങ്ങൾ.പഴയ നാലുകെട്ടിന്റെ ആകൃതിയിലാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്ഖൂൾ.കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ക്ലാസ്സ്‌മുറികളിൽ നാലെണ്ണവും ഹൈടെക്‌ ക്ലാസ്സ്മുറികളായി പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്.പ്രത്യേകമായി തയ്യാറാക്കിയ ബാസ്‌ക്കറ്റ് ബോൾ കോർട്ട് പ്രവർത്തനസജ്ജമാണ് .മുനിസിപ്പാലിറ്റി പണികഴിപ്പിച്ച കുട്ടികളുടെ തീയേറ്റർ പ്രവർത്തിച്ചു വരുന്നു .കോട്ടയം ജില്ലയിൽ അനുവദിച്ച ഏക ഗണിത പാർക്ക് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു .ഗണിത ലാബ്‌,ശാസ്ത്ര ലാബ്‌ ,ഐ.ടി ലാബ് ഇവ പ്രവർത്തന സജ്ജമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.ലൈബ്രറി കൂടാതെ  വിശാലമായ വായനാമുറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  നാല് വീതം പ്രേത്യേക ടോയ്‍ലെറ്റുകൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കൗമാര ക്ലബ്ബ്
  • ജെ.ആർ.സി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൊതുവിദ്യാലയം.ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ അധികാര പരിധിയിൽ വരുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ. എസ്സ് .രാജകുമാർ. ശ്രീമതി. ആനി മത്തായി ശ്രീമതി. കെ. രമാഭായി ശ്രീമതി.കെ.രത്നമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഹാകവി ഉള്ളൂർ എസ് പരമേശ്വരഅയ്യർ
  • ശ്രീ. സിബി മാത്യൂസ്
  • ശ്രീമതി. കവിയൂർ പൊന്നമ്മ
  • ശ്രീമതി. കെ.പി.എ.സി ലളിത

വഴികാട്ടി

ചങ്ങനാശ്ശേരി കെ.എസ് .ആർ.ടി.സി  ബസ്സ്‌റ്റാൻഡ്‌ --->പോസ്റ്റോഫിസ് ജംഗ്‌ഷൻ--->വലത്തേക്ക് 400 മീറ്റർ ദൂരത്തിൽ മുൻസിഫ് കോടതിക്ക് സമീപം സ്‌ഥിതി ചെയ്യുന്നു

Map